ആളെ ഞങ്ങടെ ടീമിൽ ഇറക്കാം “. എതിർ ടീമിലെ പിള്ളേർ ഉടനെ മറുപടി തന്നു.
“ അയ് നിങ്ങളെ ടീമിൽ ഇറക്കിയാ മതി “. ഞങ്ങൾ അവരോട് പറഞ്ഞു.
“ വേണ്ട നിങ്ങടേതിൽ ഇറക്കിയ മതി “.
നിങ്ങൾക്ക് തോന്നുന്നുണ്ടാവും ഇതെന്താ സോജാസിനെ രണ്ടു ടീമ്സിനും വേണ്ടാത്തതെന്ന്. അത് വേറെ ഒന്നും കൊണ്ടല്ല സോജാസ് ഏത് ടീമിൽ ആണോ ഇറങ്ങിയത് അന്നാ ടീം തോറ്റിരിക്കും ഉറപ്പാണ്. ഇന്നേ വരെ അവൻ ഉള്ള ടീം ജയിച്ചതായി കണ്ടിട്ടില്ല.
പോരാത്തതിന് അവൻ ഫോർവെർഡ് മാത്രേ കളിക്കുള്ളു. അതാണേ ആരെങ്കിലും പന്തുമായി മുന്നോട്ട് പോയാ “ പാസ് പാസ് “. എന്നും പറഞ്ഞവൻ കൂവാൻ തുടങ്ങും. കൂവൽ ഒക്കെ പോട്ടെ അവന് ഇനി പന്ത് പാസ് ചെയ്തെന്നിരിക്കട്ടെ ആ പന്ത് അവന്റെ രണ്ടടി മുമ്പിലൂടെ ആകും പോവുക പക്ഷെ അവൻ അതെടുക്കില്ല. അപ്പൊ പിടിച്ചൊരു വെപ്രാളം ആണ് പന്ത് മിസ്സായാൽ അതവന് പാസ് ചെയ്തവരുടെ കുറ്റമായി. ഇനി അവന്റെ കാലിലേക് തന്നെയാണ് പാസ് കിട്ടിയത് എങ്കിൽ അവൻ ആ പന്ത് ഒന്നെങ്കി പുറത്തേക്ക് അടിക്കും അല്ലേൽ എതിർ ടീമിന്റെ മെമ്പേഴ്സിൽ ആർകെങ്കിലും ഇട്ടു കൊടുക്കും.
ഇങ്ങനെ ഉള്ള ഒരു സാധനത്തിനെ ആരുടെയെങ്കിലും ടീമിൽ മനപ്പൂർവം അവർ ഇറാക്കോ,, ഇല്ലല്ലോ അതാണ് ഇവിടെ ഇപ്പൊ കണ്ടതും.
“ ആ എന്തായാലും ഞാൻ ഈ ടീമിൽ ഇറങ്ങി “. സോജാസ് പറഞ്ഞുകൊണ്ട് ഞങ്ങടെ ടീമിൽ ഇറങ്ങി.
ആഹാ ഇന്ന് ഉറപ്പായും ഞങ്ങൾ എട്ട് നിലയിൽ പൊട്ടും ഇല്ലേ ഇവാൻ പൊട്ടിച്ചിരിക്കും.
അവർ ഫസ്റ്റ് ടച്ച് ഇട്ട് കളി സ്റ്റാർട്ട് ചെയ്തു. നല്ല രീതിയിൽ തന്നെയാണ് കളി മുന്നോട് പോകുന്നത്. ടീം അംഗങ്ങൾ തമ്മിൽ പാസ് ചെയ്തും ഇനി ഒറ്റക്ക് എതിർ ടീമിലെ അംഗങ്ങളെ കട്ടിങ്ങും ട്രിബിളിംഗും ചെയ്തും മുന്നോട്ട് പോകാനും എതിർ ടീമിന്റെ കാലിൽ നിന്നും പന്ത് നേടി എടുക്കാനും രണ്ടു ടീമിലെ അംഗങ്ങളും ശ്രെമിക്കുന്നുണ്ട്.
ഓരോ ടീമിലെയും അവരവരുടെ പൊസിഷൻസും കളിയുടെ സാഹചര്യങ്ങൾക് അനുസരിച് മാറി നല്ല ഒരു മാച്ച് തന്നെ രണ്ടു ടീമും തമ്മിൽ നടന്നോണ്ടിരുന്നു.
Isl ലിൽ കേരളം കളിക്കുന്നത് പോലെ ഫുൾ മയ്നസ് പാസ് ഇട്ട് ബാക്കിലേക് അല്ല കളിക്കുന്നത്. ഗോളടിക്കാനുള്ള വാശിയോടെ ഇരു ടീമും മുന്നിലേക്കു നീങ്ങുകയാണ് ചെയ്തോണ്ടിരുന്നത്. രണ്ടു ടീമും തമ്മിൽ പൊരിഞ്ഞ പോരാട്ടം ആയിരുന്നു. കളിക്ക് ഇടയിൽ നല്ല രീതിയിൽ ഉള്ള ഫൗളും ഹാന്റും ഒക്കെ ഉണ്ടാകുന്നുണ്ട്.
അങ്ങനെ ആത്യത്തെ ഗോൾ ഞങ്ങാളാണ് നേടിയത്. ഞങ്ങടെ ടീമിലെ മെയ്ൻ ഫോർവേർഡ് പ്ലായ്യർ ആയ റഷീദ് ആണാഗോൾ അടിച്ചത്. റൈറ്റ് സൈഡിൽ നിന്നും വന്ന പന്ത് ലെഫ്റ്റിൽ ഉണ്ടായിരുന്ന റഷീദ് കാലിൽ യെടുത്ത് ലെഫ്റ്റിലെ ബാക്കിനെയും സണ്ടർ ബാക്കിനെയും കട്ട് ചെയ്ത് ഗോൾ പോസ്റ്റിലെ റൈറ്റ് സൈടിലേക് തായ്ത്ത്കൂടെ അടിച്ചു. അവരുടെ ഗോളിക്ക് അത് തടുക്കാൻ ആയില്ല.
ഗോൾ നേടിയതും ഞങ്ങടെ ടീമിലെ അംഗങ്ങൾ ആർപ്പ് വിളിയായോടെ ആ ഗോൾ സെലിബ്രെറ്റ് ചെയ്തു.
വീണ്ടും കളി ആരംഭിച്ചു. ആത്യത്തെത് പോലെ കട്ടക്ക് കട്ടക്ക് കളിയായി. നമ്മടെ സോജാസിന് ഇപ്പോളും ഒരു മാറ്റവും ഇല്ലാതെ നിക്കുകയാണ്. പന്തവന്റെ ഒരടി മുന്നോട്ട് പോയാ എടുക്കാതെ ഇരിക്കും അപ്പോളവന്റെ എക്സ്പ്രെസനിൽ നിന്നും അവൻ പറയുന്നത് ‘ പന്ത് വേണമെങ്കിൽ എന്റെ അടുത്തേക്ക് വരട്ടെ, അല്ലാതെ ഞാൻ പന്തിന്റെ അടുത്തേക്ക് പോകില്ല ‘. ഇനി കാലിലേക് പന്ത് കിട്ടിയാലോ വല്ല ഉഭകാരം ഉണ്ടോ എന്നാ അതൊട്ടു ഇല്ലതാനും.
കൊള്ളാം QA നന്നായിട്ടുണ്ട്… ഫ്രേയ ഇത് പോസ്റ്റ് ചെയ്തില്ലർന്നേൽ ഒരു നല്ല കഥ ഞങ്ങൾക്ക് മിസ്സ് ആയേനെ…
♥️♥️♥️♥️
ഫ്രയ,
Qa എഴുതിയത് ആണല്ലേ
കൊള്ളാം നന്നായിരുന്നു അവനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ നന്നായി തന്നെ പറഞ്ഞു
ബ്രദർ സിസ്റ്റർ റിലേഷൻ ആ വഴക്ക് സ്നേഹം ഒക്കെ നന്നായി അനു പൊളി ആയിരുന്നു
പാടത്തെ ഫുട്ബോൾ കളി ഒക്കെ നല്ല രസമുണ്ടായിരുന്നു വായിക്കാൻ സോജസ് ?അടിപൊളി ഇഷ്ടപ്പെട്ടു ഇങ്ങനെ ഒരുത്തൻ എല്ലായിടത്തും കാണും
അജയ് ഹ്മ്മ് അങ്ങനെയും ചിലരൊക്കെ ഇപ്പോഴും ഉണ്ട് പെൻപിള്ളേരെ സ്നേഹിച്ചു പറ്റിക്കുക ഒക്കെ ആയി സന്തോഷം കണ്ടെത്തുന്നവർ ഫീലിംഗ്സ് റിലേഷൻ ഇതിനൊന്നും ഒരു വിലയും കൽപിക്കാത്തവർ
ക്ലബ്ബിന്റെ അവിടെ ഉള്ള fight ചെറുത് ആണെങ്കിലും നന്നായിട്ടുണ്ട് ഒർജിനാലിറ്റി ഉണ്ട്
അവസാനം കാര്യങ്ങൾ കലങ്ങി തെളിയുന്നത് ഒക്കെ നന്നായിരുന്നു
എങ്കിലും അജയിലേക്ക് എത്താൻ വളരെ ടൈം എടുത്തത് പോലെ പെട്ടന്ന് തന്നെ അജയ് പ്രശ്നം തീരുന്നതും ഒക്കെ പോലെ തോന്നി
ചിലയിടത്തു അത്ര വിശദീകരണം വേണ്ടിയിരുന്നില്ല എന്നും തോന്നി ആ ഫുഡ് അടിക്കാൻ ഉള്ള പോക്ക് ഒക്കെ
പിന്നെ ഈ ബ്രദർ സിസ്റ്റർ റിയൽ ലൈഫ് ഇൻസ്പിരെഡ് ആണോ ?
നിന്റെൽ തന്നത് എഡിറ്റ് ചെയ്യാൻ അല്ലെ അവിടവിടെ കുറച്ചു അക്ഷരപിശക് ഉണ്ട് എഡിറ്റിംഗ് ഒന്നുടെ ശ്രെദ്ധിക്കാമായിരുന്നു ചിലത് നാട്ട് ഭാഷ ആണ് അതൊഴിച്ചു ചിലതൊക്കെ തെറ്റ് ഉണ്ടായിരുന്നു
അപ്പൊ പിന്നെ എല്ലാം പറഞ്ഞത് പോലെ
ഇനി സ്വന്തം ആയി എഴുതാൻ ശ്രെമിക്കണം
വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്
By
അജയ്
QA എഴുതിയ കഥ ആണല്ലേ… പുള്ളിടെ അവസാന കഥയാവുമോ ഇനി ?ഇഷ്ടായി ന്തായാലും.. സ്നേഹം ❤️
❤️❤️❤️❤️
അങ്ങനെ ഒടുവിൽ വന്നു അല്ലേ . നന്നായിട്ടുണ്ട് . ???
Nice one ?
@ഫ്രയ
ഇപ്പോൾ ഇച്ചിരി തിരക്കിൽ ആണ് വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം
വളരെ മികച്ച ഒരു ഇത്.
അതെന്താ ?
// വൈകുന്നേരം വായിച്ചു അഭിപ്രായം പറയാം//
ഇത് rare അല്ലെ അതോണ്ട്
കുട്ടി നേരെത്തെ പറഞ്ഞു എന്നോട് വായിക്കണം. ചെറിയ അഭിപ്രായം മതി എന്നൊക്കെ അപ്പൊ വൈകുന്നേരം വായിച്ചു പറയാലോ
❤
@ഫ്രയ…
നന്നായിട്ടുണ്. നല്ല ഒഴുക്ക് ഉള്ള narration.. keep going…അടുത്ത കഥയ്ക്ക് ആയി എല്ലാ ഭാവുകങ്ങളും
Ente Freya mole…
Fantastic, super,
തകർത്ത്, കുടുക്കി, കലക്കി, അടിപൊളി,
ആഹാ അന്യായം
എന്റെ ഫ്രേയാകുട്ടി എന്റെ ഈ അടുത്ത കാലത്ത് ഇതുപോലൊരണം
ഞാൻ വായിച്ചിട്ടില്ല, എന്നാ സ്റ്റോറിയ ഹോ ഞാനങ് സ്തംഭിച്ച് പോയില്ലായോ
എന്തേലും ഉണ്ടേൽ ഒന്ന് വിളിച്ചാമതി
ഞാനീ പരിസരത്ത് വല്ലോം കാണും ടാറ്റ
???
കോഴിത്തരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യ
പ്രേമിക്കുന്നത് കോഴിത്തരമല്ല ബ്രോ… എൻറെ ആൻമാവിന്റെ വിളിയാണ് ഞാൻ അവൾക്ക് നൽകിയത്…
അപമാനിക്കരുത് ബ്രോ… അപമാനികരുത്
പ്രേമമോ ?
ഇത്രയും പെട്ടന്ന്
പെണ്ണിന് ഒരു ആണിനോട് പ്രേമം തോന്നാൻ ദേ ? ഈ സമയം മതി.. പക്ഷെ ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നാൻ അതിന്റെ പകുതി സമയം മതി അതൊണ്ടല്ലേ നമ്മളീ പെണ്ണുങ്ങളെ കാണുമ്പോ ? അടിച്ച് കാണിക്കുന്നെ
നോക്കണ്ട
Freya
Freyaക്ക് ലൈൻ ഉണ്ടോ..
ഇല്ലേൽ ഞാൻ ഫ്രീയാണുട്ടോ
പേര് മറക്കണ്ട
കർമ്മ
എന്തോന്നെടെ…!!
Enne kaliyakonnum venda… sneham ullath kondalle
Anas mone ?
Kutti ithonnum kaaryamakandatto Freya kutti
???
Al-കോഴി?
അജയേട്ടനെ ഞാൻ ഇങ്ങോട്ട് ഇപ്പൊ വിടാവേ?
ചതികരുത് പൊന്ന് ജോൺ ചേട്ടാ…
Am currently busy
ആഹ് നോക്കീം കണ്ടും പറഞ്ഞോ അവസാനം അടി കിട്ടി എന്ന് പറഞ്ഞു കരയരുത്?
Adikittiyalum kozhapilla…
Thepp kittathirunna mathi
ആർക്കാടാ എന്റെ കുട്ടിനെ വേണ്ടത്
കാര്യം പറയാലോ
നിക്ക് കുട്ടിയെ ഇഷ്ട്ടപ്പെട്ടു അല്ല..
താങ്കൾ കുട്ടിയുടെ ആരായിട്ട് വരും
ഞാനും അതുലും അനസും ഇവിടെ ഉള്ളവന്മാരെല്ലാം അവളുടെ ആങ്ങളമാർ?
അജയേട്ടൻ….❤️❤️
Ene ee kootathil cherkanda
ഏടപെടണോ….
ഏയ് അവൻ തമാശക്ക് പറഞ്ഞതാ
എന്റെ മോളാ അവൾ
എന്റെ father in law
Aayi varum alle
അവൾക് വേറെ ആളെ ഇസ്തമാണെടാ, എനിക്ക് അതിൽ സമ്മതം ആണ്, അതോണ്ട് നീ അവളുടെ പുറകെ നടന്നിട്ട് കാര്യില്ല
?
ഇതെന്താ, write to us സ്ഥിരം വന്നു നോക്കാറുണ്ടല്ലേ ?
എഴുത്തുകാരി ഫ്രയ??
?
ഹാവൂ…
??
അങ്ങനെ വന്നു ല്ലേ