? നീലശലഭം 6 ?
Neelashalabham Part 6 | Author : Kalkki | Previous Part
7:30 ആയെന്ന് തോന്നുന്നു .
അയ്യോ അത്രയും ആയോ .…….
ധൃതിൽ അവൾ സോപ്പ് തേച്ച് വെള്ളത്തിലേക്ക് ഇറങ്ങി.എതിരെ വന്ന ആളെ അവൾ സൂക്ഷച്ചെന്നു നോക്കി
ഒരു നിമിഷം അവളുടെ മുഖത്ത് ഒരു അമ്പരപ്പ് പടർന്നു.
ഇന്നലെ ബസിൽ കണ്ട ചുള്ളനല്ലെ ഇത്.അവൾ അയാളെ അടിമുടിയൊന്നു നോക്കി.ഒരു ന്യൂ ജനറേഷൻ സിക്സ് പായ്ക്ക് പയ്യൻ.
അപ്പോൾ ആൾ ഇവിടെവിടെയോ ആണ് താമസം. കാത്തു മനസ്സിൽ പറഞ്ഞു.അയാളെ മറികടന്ന് അവൾ വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങി. പെട്ടെന്നു തന്നെ അവൾ കുളിച്ചിട്ടു കയറി .അപ്പോഴേക്കും അയാൾ കുളി കഴിഞ്ഞ് പോയിരുന്നു.
ഓടി കിതച്ച് വീട്ടിലേക്ക് കയറി വന്ന കാത്തു മുറിയിൽ കയറി കതകടച്ചു.കൈയിൽ കിട്ടിയ ഒരു ചുരിദറും ഇട്ട് കണ്ണാടിയുടെ മുൻപിൽ നിന്നുള്ള കലാപരിപാടികൾ തുടങ്ങി.സമയം ഉള്ളതുകൊണ്ട് ഇന്ന് ഒന്നൊരുങ്ങിയേക്കാം എന്നവൾ മനസ്സിൽ കരുതി. കൺമഷിയും ഐ ലൈനറും ആ നീല കണ്ണുകൾക്ക് ഭംഗി കൂട്ടി. കല്ലു വച്ച കറുത്ത ഒരു പൊട്ട് ആ മുഖത്തിൻ്റെ തിളക്കം കൂട്ടി. ഒരു ചന്ദനക്കുറിയും ഇട്ട് അവൾ ധൃതിയിൽ ബാഗുമായി റോഡിലേക്കിറങ്ങി.
കഴിക്കുന്നില്ലേ നീ…… സുലേഖ ഉറക്കെ ചോദിച്ചു. മറുപടി പറയാതെ അവൾ പോയി കഴിഞ്ഞിരുന്നു.
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ മുഖം ഒന്നു ചുളിഞ്ഞു. ചുള്ളൻ ദാ.. അവിടെ നിൽക്കുന്നു ഷർട്ട് ഇൻസേർഡ് ചെയ്ത് ഷൂസൊക്കെയിട്ട് ടിപ്പ് ടോപ്പ് ആയി.കൈയിൽ ഒരു ബാഗും ഉണ്ട്.
വന്നു നിന്ന് ഒന്നു ശ്വാസം നേരെ വീണപ്പോഴേക്കും ബസ്സ് വന്നു.ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു.ചവിട്ടും ഇടിയും തൊഴിയും ഒക്കെയായി എല്ലാവരും ബസ്സിൽ കയറി.ബാഗുമായി ഒരു കോണിലേക്ക് നീങ്ങി നിന്ന അവളുടെ പിന്നിൽ തന്നെ ചുള്ളൻ വന്നു നിന്നു.
ഒളികണ്ണിട്ട് അവൾ അവനെ ഒന്നു നോക്കി. അവൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. പരിസരം ശ്രദ്ധിക്കാതെ ഉള്ള അയാളുടെ ആ നിൽപ്പ് അവൾക്ക് ഇഷ്ടപ്പെട്ടില്ലാ
എന്താ ഒരു ജാഡ…… അവൾ മനസ്സിൽ പറഞ്ഞു.
ബസ്സ് കോളേജ് പടിക്കൽ നിർത്തി കാത്തു ബാഗുമായി ഇറങ്ങി.പിന്നിലെ
Hello Machu എവിടെ
Balki eppo varum
Sorry bro I am coming soon i taken a small interval becoz of a health issue
Ok New year gift ആയിട്ട് തരാൻ കഴിയുമേ
ബ്രോ ബാക്കി ഇല്ലേ??
ചേച്ചി.. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം… എന്നാലും പേജ് കൂട്ടിക്കൂടെ..
പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്❤️❤️❤️
കാത്തുവിനെ അന്വേഷിച്ചതായി പറഞ്ഞേര് ?
Adipoliyayittund bro page’s kuutan sramikumo pls
കൽക്കി ബ്രോ
നന്നായിരുന്നു, അജ്ഞാതൻ ഹർഷൻ തന്നെ ആണെന്ന് കരുതുന്നു വേറെ ആള് ആണേൽ പാവം പുള്ളി നോക്കിവച്ചത് മിക്കവാറും കൈവിട്ട് പോകുന്ന ലക്ഷണം ആണ്
പ്രിൻസി ഇതിനിടയിൽ എവിടേക്ക് ആണ് മുങ്ങിയെ ഹർഷന്റെ സംസാരം കണ്ടിട്ട് തോന്നുന്നു അവൾ അന്വേഷിച്ചു കാണും എന്ന്
ബ്രോ ഒരു 10 പേജ് എങ്കിലും എഴുത് ബ്രോ
എന്തായാലും ഈ പാർട്ടും കൊള്ളാം ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്