?നന്ദുവേട്ടന്റെ സ്വന്തം ദേവൂട്ടി…[Demon king] 1475

‘”” അമ്മായി…. ഞാൻ ഒന്ന് കുളിക്കട്ടെ… എന്നിട്ടെ കേറുന്നുള്ളൂ… ചേച്ചീ ആ തോർത്ത് ഒന്നെടുത്തെ…

ചേച്ചി അകത്തു പോയി തോർത്തെടുത്തു വന്നു.പക്ഷെ തന്നത് കയ്യിൽ അല്ല. ആ സിറ്റ്ഔട്ടിൽ നിന്ന് തന്നെ എറിഞ്ഞു തന്നു.

‘ഇവരെന്താ എന്നോട് ഒന്നും മിണ്ടാത്തത് ആ…. ഇനി കുളിച്ച് വരട്ടെ എന്ന് വിചാരിച്ചാവും’

ഞൻ; അമ്മായി…. ഈ ബാഗ് ഒക്കെ എടുത്ത് ഉള്ളിൽ വയ്ക്ക്… ഞാൻ ഇപ്പൊ വരാ… എനിക്ക് കുറെ വിശേഷം പറയാൻ ഉണ്ട്…

ഞാൻ വേഗം തോർത്തും തോളിൽ ഇട്ട് പുറത്തെ ബാത്റൂമിലേക്ക് പോയി.

നന്നായി സോപ്പും തേച്ചു കുളിച്ചു. ഒപ്പം ഇട്ട ഡ്രെസ്സ് ഞാൻ തന്നെ തേച്ചുരച്ചു കഴുകി.

ഡ്രസ് എല്ലാം പിഴിഞ്ഞ് ഉണക്കാൻ ഇട്ട് ഞാൻ വീണ്ടും വീടിന്റെ മുന്നിലേക്ക് പോയി.

എടുത്ത് വയ്ക്കാൻ പറഞ്ഞ ബാഗ് അവിടെ തന്നെ ഉണ്ട്.

‘ ഇതെന്താ ബാഗ് എടുത്തില്ലെ…. ആഹ് കാനം കൊണ്ട് ആയിരിക്കും… അല്ലെങ്കിലും ഉണ്ണി **** മരുങ്ങി ശീലം ഇല്ലല്ലോ…’

അവിടെ എത്തിയപ്പോൾ ഇപ്പോഴും എന്നെ കാത്ത് എല്ലാവരും സിറ്റൗട്ടിൽ തന്നെ ഉണ്ട്.

ഞാൻ: ഹാ…. നിങ്ങൾ ഇവിടെ തന്നെ ഉണ്ടായിരുന്നോ….

അവരിൽ നിന്നും മറുപടി ഒന്നും ഇല്ല…

ചേച്ചിയുടെ പിന്നിൽ മനുവും മീനുവും നിൽപ്പുണ്ട്.

ഞാൻ: ഡാ…. മനു…. മീനു…. നിങ്ങൾ എന്താ ഒളിച്ചുകളിക്കാ…. ഇങ് വാടാ….

 

അവർ പേടിച്ച പോലെ ചേച്ചിയുടെ പുറകിൽ ഒളിച്ചു…

ഞാൻ: ആഹ്…. ഇത്ര നാള് കഴിഞ്ഞ് ചെറിയച്ച കാണാൻ വന്നപ്പോ ഒളിച്ചു കളിക്കാ…..
വേണ്ടാ… ഈ ബാഗിൽ ഉള്ള ചോക്ലേറ്റ് ഞാൻ ഒറ്റക്ക് തിന്നോളാം

ഇല്ല… അവർ ഇപ്പോഴും എന്റെ അടുത്ത് വരുന്നില്ല…
സാധാരണ ചോക്ലേറ്റ് എന്ന് പറഞ്ഞാൽ ഓടി വരുന്ന രണ്ടിനും ഇതെന്തു പറ്റി….

ഞാൻ: ശരി…. കുറച്ച് കഴിഞ്ഞാൽ എന്റെ അടുത്ത് തന്നെ വരുമല്ലോ….അപ്പൊ ഞാനും കാണിക്കും ഈ ജടാ…. അല്ല പിന്നെ… അല്ലെ അമ്മായി….

ഒരു കുസൃതി ചിരിയോടെ ഞാൻ ഞാൻ ബാഗ് എടുത്ത് അകത്തേക്ക് കേറാൻ പോയി.

‘” ഒന്നവടെ നിന്നെ…..'”

ഒരു ഗാമ്പീര്യം ഉള്ള ശബ്ദം. ഉള്ളിൽ നിന്നും ഉണ്ണി അമ്മാവന്റെ ചേട്ടൻ രാജൻ അമ്മാവൻ പുറത്തേയ്ക്ക് ഇറങ്ങി വന്നു.

‘” ആ ഗെസ്റ്റ് ഹൗസ് വൃത്തിയാക്കിയിട്ടുണ്ട്… നീ ഇനി അവിടെ നിന്നാൽ മതി….'”

ഞാൻ: ആഹാ…. അമ്മാവൻ ഇവിടെ ഉണ്ടായിരുന്നോ… നാട്ടിൽ പെണ്ണ് പിടിച്ച് നടക്കുന്ന തനിക്കെന്താ ഇവിടെ കാര്യം….

 

ഉണ്ണി അമ്മാവൻ: അവനെ ഞാനാ വിളിച്ചേ…. കണ്ട നാട്ടിൽ പോയി തെണ്ടി എന്തൊക്കെകൊണ്ടാ വന്നിരിക്കുന്നത് എന്ന് ആർക്കറിയാം….. ഒരു മാസം നീ അവടെ കിടക്ക്… എന്നിട്ട് തീരുമാനിക്കാം ഇവിടെ കേറ്റണോ വേണ്ടയോ എന്നൊക്കെ…

Updated: October 13, 2020 — 2:08 pm

31 Comments

  1. ഒരു സിനിമ കണ്ട സുഖം അധ്മാർത്ഥ സുഹൃത്ത് കണ്ണ് തുറപ്പിച്ചു കൊടുക്കാൻ ഉള്ളത് എല്ലാം വയർ നിറച്ച് കൊടുത്തു അതും കലക്കി അങ്ങനെ പ്രതികരിച്ചല്ലോ അത് മതി

  2. Njan ippozha ith vaayiche…climax mass enn paranjal pora…marana mass..??

  3. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ ആദ്യം കരുതിയത് ദേവു ചതിച്ചിട്ട് ഇവൻ മാളുവിനെ കെട്ടും എന്നാണ് പക്ഷെ ഇത് വളരെ debth ഉള്ള ഒരു സ്റ്റോറി ആണ്

  4. മച്ചാനെ പൊളിച്ചു…
    ആദ്യം ഒരു പേടി ഉണ്ടായിരുന്നു ദേവു ചതിക്കുമോ എന്ന് ….

    സന്തോഷം ആയി അവസാനം അവർ ഒന്നായല്ലോ…

    ഇതിൻ്റെ ഭാക്കി വേണം … അപേക്ഷ ആണ്…

    മളുവും നന്ദുവും ആയുള്ള സൗഹൃദം, സ്നേഹം കാണണം ….

    ദേവുവിൻ്റെ സ്നേഹം എല്ലാം കാണണം വരണം വീണ്ടും ഞങ്ങൾക്കുള്ള വിരുന്നുമായി… കാത്തിരിക്കും …..

    ????❤️❤️❤️

  5. സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
    1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
    ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
    ഈ കഥ യുടെ continuation തരാമോ?
    അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls

    1. ഇവിടെ ആ നിയമം ഇല്ലേ…

  6. Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. Pinnenthaa tharaallo…

  7. രാവണാസുരൻ

    Bro പൊളിച്ചു
    ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ

    അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്

    എന്തായാലും അവള് കൂടെ നിന്നല്ലോ pwoli

    Bro ബാക്കി എഴുതാൻ plan ഉണ്ടോ
    എന്തേലും idea ഉണ്ടേൽ എഴുതണേ
    ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും

    1. ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…

  8. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ബ്രോ….

  9. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. പിള്ളേച്ച….

  10. Polichu super???

    1. Thanks krish….

  11. സുജീഷ് ശിവരാമൻ

    സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…

    1. നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….

  12. നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…

    1. ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…

      1. ANd thank you ജ്വാല…?

      2. ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്

    1. Makizhchi

  13. പൊളിച്ചു❤️❤️❤️❤️

    1. Thanku thanku

  14. Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  15. ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..

    1. വായിച്ചിട്ട് പറ harshettaa…

Comments are closed.