ഞാൻ വീണ്ടും മനുവിനേയും മീനുവിനേയും നോക്കി.
ഞാൻ: ചാച്ചൻ പോവാ മക്കളെ….. ഇനി ഇങ്ങോട്ടേക്ക് ഇല്ല….. ഇടക്ക് മക്കളെ കാണാൻ വരാ……
മനു: പോവല്ലേ ചാച്ചാ…. എനിക്ക് പേടിയാ ഇവിടെ…..
അവൻ വിതുമ്പികൊണ്ട് എന്റെ നെഞ്ചിൽ വീണു.
ഞാൻ: കരയല്ലേ മോനെ…. ഞാൻ എന്നും വൈകിട്ട് മക്കളെ വിളിക്കും…. ഇനി നിങ്ങൾ ആരെങ്കിലും ഉപദ്രവിച്ചാ പറയണം കേട്ടോ…….
അവർ രണ്ടുപേരും സങ്കടത്തോടെ എന്നെ നോക്കി.
ഞാൻ: അമ്മായി….. ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്…. പണ്ട് നാട്ടിലെ പ്രധാന പെണ്ണുപിടിയനും എമ്പോക്കിയും ആയ ഇയാളുടെ കൂടെ നിങ്ങൾ ഇറങ്ങിപോയപ്പോ അപമാനിതാനായ ഒരു പാവം ഉണ്ട്….
എന്റെ അച്ഛൻ…..
വർഷങ്ങൾക്ക് ശേഷം ഒരു കുഞ്ഞും നിറവയറുമായി ഈ മുറ്റത്തു കാല് കുത്തിയപ്പോ എല്ലാം മറന്ന് കൈപിടിച്ചു കേറ്റിയ എന്റെ അച്ഛൻ….
നിങ്ങളോടും നിങ്ങളും മക്കളോടും തുല്യ സ്നേഹവും പരിചരണവും തന്ന ഒരാളുണ്ട്….
എന്റെ അമ്മ…..
നിങ്ങൾ രണ്ടും എന്നോട് കാണിച്ച പോലെ അവരോടും കള്ളസ്നേഹം ആണോ കാണിച്ചിരുന്നത്…
അമ്മായി: മോനെ നന്ദു……..
അമ്മായി വിതുമ്പികൊണ്ട് എന്നെ വിളിച്ചു…
ഞാൻ: വേണ്ടാ…… ഇനി അങ്ങനെ വിളിക്കണ്ടാ….. നന്ദു മരിച്ചു അമ്മായി….. ഞാൻ വേറെ ആരോ ആണ്…. പഴയ നന്ദു എന്റെ അമ്മയിയോട് ശബ്ദമുയർത്തി സംസാരിക്കില്ല…..
എന്റെ ചേച്ചിയോട് എതിർത്തൊന്നും പറയാതെ സ്നേഹിക്കും…..
ആ നന്ദുവിനെ ഇന്നലെ രാത്രി നിങ്ങൾ എല്ലാം ചേർന്ന് വെട്ടി മുറിച് കൊന്നു…… എന്റെ മനസ്സ് ചത്തു അമ്മായി…..
എനിക്ക് ഇപ്പൊ ആരെയും വിശ്വാസമില്ല…
വിശ്വാസം ദേ…. ഇവളെയാ….
ഞാൻ ദേവുവിനെ ചേർത്ത് പിടിച്ചു.
ഞാൻ: നിങ്ങളുടെ മനസ്സൊക്കെ മാറിയിട്ടും മാറാതെ
ഈ വൃത്തികേട്ടവന്റെ തൊഴി മുഴുവൻ കൊണ്ടിട്ടും
അയാൾ വലിച്ചു തീർത്ത സിഗരറ്റിന്റെ പൊള്ളൽ ഏറ്റിട്ടും എനിക്ക് എന്റെ നന്ദുവേട്ടാൻ മതി എന്ന് പറഞ്ഞ എന്റെ പെണ്ണിനെ….
വിട്ട് തരില്ല ഇവളെ ഞാൻ… ആർക്കും….
ദേവു എന്റെ നെഞ്ചിൽ വീണ് പൊട്ടികരയാൻ തുടങ്ങി.
ഒരു സിനിമ കണ്ട സുഖം അധ്മാർത്ഥ സുഹൃത്ത് കണ്ണ് തുറപ്പിച്ചു കൊടുക്കാൻ ഉള്ളത് എല്ലാം വയർ നിറച്ച് കൊടുത്തു അതും കലക്കി അങ്ങനെ പ്രതികരിച്ചല്ലോ അത് മതി
Njan ippozha ith vaayiche…climax mass enn paranjal pora…marana mass..??
?
അണ്ണാ ഞാൻ ആദ്യം കരുതിയത് ദേവു ചതിച്ചിട്ട് ഇവൻ മാളുവിനെ കെട്ടും എന്നാണ് പക്ഷെ ഇത് വളരെ debth ഉള്ള ഒരു സ്റ്റോറി ആണ്
മച്ചാനെ പൊളിച്ചു…
ആദ്യം ഒരു പേടി ഉണ്ടായിരുന്നു ദേവു ചതിക്കുമോ എന്ന് ….
സന്തോഷം ആയി അവസാനം അവർ ഒന്നായല്ലോ…
ഇതിൻ്റെ ഭാക്കി വേണം … അപേക്ഷ ആണ്…
മളുവും നന്ദുവും ആയുള്ള സൗഹൃദം, സ്നേഹം കാണണം ….
ദേവുവിൻ്റെ സ്നേഹം എല്ലാം കാണണം വരണം വീണ്ടും ഞങ്ങൾക്കുള്ള വിരുന്നുമായി… കാത്തിരിക്കും …..
????❤️❤️❤️
സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
ഈ കഥ യുടെ continuation തരാമോ?
അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls
ഇവിടെ ആ നിയമം ഇല്ലേ…
Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Pinnenthaa tharaallo…
Bro പൊളിച്ചു
ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ
അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്
എന്തായാലും അവള് കൂടെ നിന്നല്ലോ pwoli
Bro ബാക്കി എഴുതാൻ plan ഉണ്ടോ
എന്തേലും idea ഉണ്ടേൽ എഴുതണേ
ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും
ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…
അടിപൊളി സ്റ്റോറി ബ്രോ….
❣️
????
പിള്ളേച്ച….
Polichu super???
Thanks krish….
സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…
നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….
നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…
ANd thank you ജ്വാല…?
ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്
Chumma powli
Makizhchi
പൊളിച്ചു❤️❤️❤️❤️
Thanku thanku
Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Ok daa
ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..
വായിച്ചിട്ട് പറ harshettaa…