ഈ വീടും സ്ഥലവും എല്ലാം ഇവളുടെ പേരിലാ…. എന്നു വച്ചാൽ അവളുടെ കെട്ടിയോൻ ഉണ്ണി…. അവന്റെ വീടാ ഇത്….
അയാൾ അധികാര ഭാവത്തോടെ പറഞ്ഞു.
ഇത്കേൾക്കുമ്പോൾ മുഖത്ത് ഒരു ചിരിയാണ് വിരിഞ്ഞത്.
ഞാൻ: ശരിയാവാം…. ഇതെല്ലാം നിങ്ങൾ തട്ടിയെടുത്തുകാണും…. ഞാൻ ഇവിടെ വന്നത് ഇവിടെ നിന്നും പോവുകയാണ് എന്ന് പറയാൻ ആണ്.
ഉണ്ണി: ആഹാ…. നല്ല കാര്യം…. എന്നാ മോൻ വേഗം സ്ഥലം കാലിയാക്കിക്കോ….
ഞാൻ: ഹാ…. പിടക്കാതെ നിക്ക് *****…
ഉണ്ണി: ഡാ…..
ഞാൻ: ഹാ….. വയടക്കടാ……. നിനക്കൊന്നും അറിയില്ല നന്ദൻ ആരാന്ന്….. എടാ ഉണ്ണി *****…. ഞാൻ ഇവിടെ വന്നത് എന്റെ കയ്യിൽ നിന്നും താൻ തട്ടിയെടുത്തു എന്ന് സ്വയം അവകാശപ്പെടുന്ന ഈ വീടും പുരയിടവും തട്ടിയെടുക്കാൻ അല്ല…. എന്റെ ദേവുവിനെ വിളിച്ചിറക്കി കൊണ്ടുപോവാനാ….
രാജൻ;ഫ്പ്പ….. നായെ….. ഇറങ്ങടാ വെളിയിൽ.
അയാൾ എന്റെ നേരെ ചീറി വന്നു. അയാൾ അടുത്തെത്തിയതും അയാളുടെ കാരണം നോക്കി ആഞ്ഞൊന്ന് കൊടുത്തു. അടിയുടെ ആഘാതത്തിൽ അയാൾ നിലത്തു വീണു. പല്ലു പോയി വായിലൂടെ ചോരവരുന്നുണ്ട്.
ഒരു നിമിഷം അവിടെ എല്ലാവരും ഞെട്ടി..എന്റെ കാലുകൾ അയാളുടെ നെഞ്ചിൽ പതിച്ചു.
ഞാൻ: ഡാ…. ദാ… ഈ കൈ കണ്ടോ…. ഇത് നിന്നെപ്പോലെ കണ്ട പെണ്ണുങ്ങളെ കയറിപ്പിടിച്ച താഴമ്പല്ല….. രാവും പകലും ഉപ്പുവെള്ളത്തിൽ പണിയെടുത്ത് ഉണ്ടാക്കിയതാ… ഞാൻ ഒന്ന് അറിഞ്ഞു തന്നാൽ ഉണ്ടല്ലോ നീ പിന്നെ രണ്ടുകാലിൽ നിൽക്കില്ല.
ഞാൻ ആ സിറ്റൗട്ടിലേക്ക് കയറി. എല്ലാവരുടെ മുഖത്തും പേടി…
‘” ഡാ……'”
ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി…
ഉണ്ണിയമ്മാവൻ ഒരു കത്തിയുമായി എന്റെ നെഞ്ചിലേക്ക് വീശി. ഒട്ടും പ്രദീക്ഷിക്കാത്ത ഒരു മുന്നേറ്റം ആയിരുന്നു എങ്കിലും അയാളുടെ കയ്യിൽ ഞാൻ പിടിതമിട്ടു. എന്റെ കയ്യിന്റെ ബലത്തിൽ അയാൾ നിന്ന് അലറാൻ തുടങ്ങി.
ഒരു സിനിമ കണ്ട സുഖം അധ്മാർത്ഥ സുഹൃത്ത് കണ്ണ് തുറപ്പിച്ചു കൊടുക്കാൻ ഉള്ളത് എല്ലാം വയർ നിറച്ച് കൊടുത്തു അതും കലക്കി അങ്ങനെ പ്രതികരിച്ചല്ലോ അത് മതി
Njan ippozha ith vaayiche…climax mass enn paranjal pora…marana mass..??
?
അണ്ണാ ഞാൻ ആദ്യം കരുതിയത് ദേവു ചതിച്ചിട്ട് ഇവൻ മാളുവിനെ കെട്ടും എന്നാണ് പക്ഷെ ഇത് വളരെ debth ഉള്ള ഒരു സ്റ്റോറി ആണ്
മച്ചാനെ പൊളിച്ചു…
ആദ്യം ഒരു പേടി ഉണ്ടായിരുന്നു ദേവു ചതിക്കുമോ എന്ന് ….
സന്തോഷം ആയി അവസാനം അവർ ഒന്നായല്ലോ…
ഇതിൻ്റെ ഭാക്കി വേണം … അപേക്ഷ ആണ്…
മളുവും നന്ദുവും ആയുള്ള സൗഹൃദം, സ്നേഹം കാണണം ….
ദേവുവിൻ്റെ സ്നേഹം എല്ലാം കാണണം വരണം വീണ്ടും ഞങ്ങൾക്കുള്ള വിരുന്നുമായി… കാത്തിരിക്കും …..
????❤️❤️❤️
സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
ഈ കഥ യുടെ continuation തരാമോ?
അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls
ഇവിടെ ആ നിയമം ഇല്ലേ…
Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Pinnenthaa tharaallo…
Bro പൊളിച്ചു
ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ
അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്
എന്തായാലും അവള് കൂടെ നിന്നല്ലോ pwoli
Bro ബാക്കി എഴുതാൻ plan ഉണ്ടോ
എന്തേലും idea ഉണ്ടേൽ എഴുതണേ
ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും
ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…
അടിപൊളി സ്റ്റോറി ബ്രോ….
❣️
????
പിള്ളേച്ച….
Polichu super???
Thanks krish….
സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…
നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….
നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…
ANd thank you ജ്വാല…?
ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്
Chumma powli
Makizhchi
പൊളിച്ചു❤️❤️❤️❤️
Thanku thanku
Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Ok daa
ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..
വായിച്ചിട്ട് പറ harshettaa…