അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങാൻ തുടങ്ങി.
അതേ…
നന്ദു ദേവുവിന്റെ ആണ് ദേവു നന്ദുവിന്റെയും….
ഞാൻ ഇല്ലെങ്കിൽ അവൾ ഇല്ല…
അവളില്ലെങ്കിൽ ഞാനും…
അവളെ വിട്ടുകൊടുക്കാൻ പറഞ്ഞ എന്റെ മനസ്സിനെ ഞാൻ സ്വയം പഴിച്ചു.
ഞാൻ : എടാ ഫഹു…. നീ പറഞ്ഞത് ശരിയാ…. അവൾ…… എന്റെ ദേവു….. അവൾ എനിക്ക് വേണ്ടിയാണ് ഇക്കണ്ട വേദന ഒക്കെ സഹിച്ചത്… ഞാൻ ഇല്ലങ്കിൽ അവൾ ചത്തു പോകുമെടാ….
ഫഹദ്: എന്നിട്ടാണോ ***** അവളെ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കുന്ന കാര്യം നീ ആലോചിച്ചത്…. പോയി വിളിച്ചിറക്കികൊണ്ടുവാട…. എന്റെ ഉമ്മയും വപ്പയും എന്നേം നിന്നേം വേറെ വേറെ ഒന്നും കണ്ടിട്ടില്ല…. നിങ്ങൾക്ക് എന്റെ വീട്ടിൽ കഴിയാം… അവടെ ഗൾഫ്കാരൻ കൊറോണ എന്നൊന്നും പറഞ്ഞ് അകറ്റി നിർത്തുകയും ഇല്ല….
അവന്റെ വാക്കുകൾ എന്റെ മനസ്സിന്റെ ഒപ്പം കണ്ണും നിറയിച്ചു.
ഞൻ: ഡാ…. പക്ഷെ എങ്ങനെ…. അമ്മായിയും ചേച്ചിയും….
ഫഹദ്: പോയി വിളിക്ക് ******…ഇത്ര വലിയ ചതി കാണിച്ചിട്ടും അവന്റെ ഒരു അമ്മായിയും ചേച്ചിയും….
ഞാൻ കാറിൽ ഉണ്ടാവും… നിന്റെ.പെണ്ണിനെ കൊണ്ട് എന്റെ കാറിൽ കേറിയാ മതി…
അവൻ കാറിന്റെ അടുത്തേക്ക് നടന്നു. ഞാൻ വേഗം ഒന്നുകൂടെ മുഖം കഴുകി ഒരു കറുത്ത ജീൻസും കടും നീല ഷർട്ടും ഇട്ടു.
മനസ്സിൽ ഉണ്ണി അമ്മാവന്റെ മുഖം ആണ്…
എന്റെ ദേഷ്യം പിന്നെയും വർധിച്ചു.
കൈ മടക്കി മീശ പിരിച്ച് വീട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ തന്നെ ഉണ്ണിയും രാജനും മുറുക്കാൻ ചവച്ച് ഇരിക്കുന്നുണ്ട്… അല്ലെങ്കിലും ഇനി എന്തിനാ അമ്മാവാ എന്നൊക്കെ വിളിക്കുന്നത്… അതിന്റെയൊന്നും ആവശ്യം ഇനിയില്ല…
‘”” മ്മ്….. എന്താ…..'”
അവിടേക്ക് കേറാൻ പോയ എന്നോട് രാജൻ പറഞ്ഞു.
ഞാൻ: അത് തന്നോട് പറയാൻ സൗകര്യം ഇല്ലാ…..
ഉണ്ണി: നിന്നോട് ഈ വീടിന്റെ പരിസരത്തു വരരുത് എന്ന് പറഞ്ഞിട്ടില്ലേ…. ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്ന്…..
അയാൾ എന്നെ നോക്കി അലറി. അകത്തു നിന്ന് ശബ്ദം കേട്ട് അമ്മായിയും ചേച്ചിയും മനുവും മീനുവും എല്ലാം ഓടി വന്നു.
ഞാൻ: തന്റെ വീടോ….. പണ്ട് കള്ള വെ**യും വാറ്റ് കാച്ചും വച്ച് നടന്ന തന്റെ അപ്പൻ വേലു ഉണ്ടാക്കിയ വീടല്ല ഇത്…. ഇവിടത്തെ ഓരോ മൊട്ടുസൂചിക്കും എന്തിന് താൻ ഇപ്പൊ നാണമില്ലാതെ വായിലിട്ട് അരക്കുന്ന ആ മുറുക്കാനു പോലും എന്റെ വിയർപ്പിന്റെ മണം ഉണ്ട്….
രാജൻ: നിന്ന് ചിലക്കാതെ ഇറങ്ങി പോടാ….
ഒരു സിനിമ കണ്ട സുഖം അധ്മാർത്ഥ സുഹൃത്ത് കണ്ണ് തുറപ്പിച്ചു കൊടുക്കാൻ ഉള്ളത് എല്ലാം വയർ നിറച്ച് കൊടുത്തു അതും കലക്കി അങ്ങനെ പ്രതികരിച്ചല്ലോ അത് മതി
Njan ippozha ith vaayiche…climax mass enn paranjal pora…marana mass..??
?
അണ്ണാ ഞാൻ ആദ്യം കരുതിയത് ദേവു ചതിച്ചിട്ട് ഇവൻ മാളുവിനെ കെട്ടും എന്നാണ് പക്ഷെ ഇത് വളരെ debth ഉള്ള ഒരു സ്റ്റോറി ആണ്
മച്ചാനെ പൊളിച്ചു…
ആദ്യം ഒരു പേടി ഉണ്ടായിരുന്നു ദേവു ചതിക്കുമോ എന്ന് ….
സന്തോഷം ആയി അവസാനം അവർ ഒന്നായല്ലോ…
ഇതിൻ്റെ ഭാക്കി വേണം … അപേക്ഷ ആണ്…
മളുവും നന്ദുവും ആയുള്ള സൗഹൃദം, സ്നേഹം കാണണം ….
ദേവുവിൻ്റെ സ്നേഹം എല്ലാം കാണണം വരണം വീണ്ടും ഞങ്ങൾക്കുള്ള വിരുന്നുമായി… കാത്തിരിക്കും …..
????❤️❤️❤️
സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
ഈ കഥ യുടെ continuation തരാമോ?
അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls
ഇവിടെ ആ നിയമം ഇല്ലേ…
Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Pinnenthaa tharaallo…
Bro പൊളിച്ചു
ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ
അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്
എന്തായാലും അവള് കൂടെ നിന്നല്ലോ pwoli
Bro ബാക്കി എഴുതാൻ plan ഉണ്ടോ
എന്തേലും idea ഉണ്ടേൽ എഴുതണേ
ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും
ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…
അടിപൊളി സ്റ്റോറി ബ്രോ….
❣️
????
പിള്ളേച്ച….
Polichu super???
Thanks krish….
സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…
നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….
നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…
ANd thank you ജ്വാല…?
ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്
Chumma powli
Makizhchi
പൊളിച്ചു❤️❤️❤️❤️
Thanku thanku
Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Ok daa
ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..
വായിച്ചിട്ട് പറ harshettaa…