ഞാൻ: ദേവു…. ഞാൻ ഇപ്പോ qurentain ആണ് മോളെ…. ദേ… അമ്മായി കണ്ടാൽ വഴക്ക് പറയുംട്ടോ…
ഞാൻ അവളെ വിടുവിക്കാൻ നോക്കി എങ്കിലും അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു.
ദേവു: നന്ദു ഏട്ടാ……. എല്ലാവരും ഏട്ടനെ ചതിക്കാ ഏട്ടാ…… നമ്മളെ എല്ലാവരും ചതിച്ചു നന്ദുവേട്ട……
അവൾ പൊട്ടി കരയാൻ തുടങ്ങി..
ഞാൻ: എന്താ മോളെ…. നീ എന്താ ഈ പറയുന്നേ…..
ദേവു: അവർ എല്ലാവരും ചേർന്ന് എന്റെ കല്യണം ഉറപ്പിച്ചു ഏട്ടാ…..
അവളുടെ വാക്കുകൾ കേട്ട് നെഞ്ചിൽ വലിയ ഒരു വലിയ കടാര കേറ്റിയ പോലെ തോന്നി…
കണ്ണുകൾ നിറയാൻ തുടങ്ങി.
ഞാൻ: എന്താ…. എന്താ നീ പറഞ്ഞേ…..
ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.
“‘അടുത്ത ആഴ്ച എന്റെ കല്യാണമാണ് നന്തുവേട്ടാ…
അവൾ അതും കൂടി പറഞ്ഞപ്പോ എന്റെ ശരീരം പൂർണമായി തളർന്ന പോലെ ആയി.
ഞാൻ: ദേ പെണ്ണേ…. ചുമ്മാ കളിക്കല്ലേ ട്ടോ…..
ദേവു: ഞാൻ പറയണത് കേട്ടാ ഏട്ടന് താമശ ആയി തോനുന്നുണ്ടോ….
ഞാൻ: മോളെ… എന്തൊക്കെയാണ് നീ പറയുന്നത്… ഇവിടെ എന്താണ് നടക്കുന്നത്….
ദേവു: എന്നെ ഒരാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ് ഏട്ടാ…. എന്നെ അവർ ഒരുപാട് തല്ലി….
അവൾ വീണ്ടും കരയാൻ തുടങ്ങി.
ഞാൻ: മോളെ….. ഞാൻ എന്താ ഈ കേൾക്കുന്നെ…. അമ്മായി….. അമ്മായി ഒന്നും പറഞ്ഞില്ലല്ലോ…..
ദേവു: എല്ലാത്തിനും കാരണം അവരാ ഏട്ടാ…. അച്ഛനും മാമനും…..ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോ അച്ഛൻ എന്നെ പൊതിരേ തല്ലി…. ഇന്നും തല്ലി…
അവളുടെ കവിളിലും കയ്യിലും എല്ലാം അടികൊണ്ടതിന്റെ പാട് ഉണ്ട്..
ദേവു: അമ്മയും ചേച്ചിയും ഇതിനു കൂട്ട് നിൽക്കുന്നുണ്ട് ഏട്ടാ….
അതുകൂടി കേട്ടപ്പോൾ എന്റെ സമനില ആകെ തകിടംമറഞ്ഞപ്പോലെ ആയി.
ഞാൻ: ഇല്ല… അങ്ങനെ ഒരിക്കലും സംഭവിക്കില്ല…. അവർ…. അവർ…അവരെന്റെ ചേച്ചിയും അമ്മായിയും ആണ്…
ദേവു: അവർ തന്നെ ചെയ്തത്….. അവരാ ചതിച്ചത്…. നന്ദിയില്ലാത്തവർ….
അവൾ ദേഷ്യത്തോടെ ചീറി..
ഒരു സിനിമ കണ്ട സുഖം അധ്മാർത്ഥ സുഹൃത്ത് കണ്ണ് തുറപ്പിച്ചു കൊടുക്കാൻ ഉള്ളത് എല്ലാം വയർ നിറച്ച് കൊടുത്തു അതും കലക്കി അങ്ങനെ പ്രതികരിച്ചല്ലോ അത് മതി
Njan ippozha ith vaayiche…climax mass enn paranjal pora…marana mass..??
?
അണ്ണാ ഞാൻ ആദ്യം കരുതിയത് ദേവു ചതിച്ചിട്ട് ഇവൻ മാളുവിനെ കെട്ടും എന്നാണ് പക്ഷെ ഇത് വളരെ debth ഉള്ള ഒരു സ്റ്റോറി ആണ്
മച്ചാനെ പൊളിച്ചു…
ആദ്യം ഒരു പേടി ഉണ്ടായിരുന്നു ദേവു ചതിക്കുമോ എന്ന് ….
സന്തോഷം ആയി അവസാനം അവർ ഒന്നായല്ലോ…
ഇതിൻ്റെ ഭാക്കി വേണം … അപേക്ഷ ആണ്…
മളുവും നന്ദുവും ആയുള്ള സൗഹൃദം, സ്നേഹം കാണണം ….
ദേവുവിൻ്റെ സ്നേഹം എല്ലാം കാണണം വരണം വീണ്ടും ഞങ്ങൾക്കുള്ള വിരുന്നുമായി… കാത്തിരിക്കും …..
????❤️❤️❤️
സ്റ്റോറി തുടങ്ങുന്നത് നായികയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നു. പിറ്റേ ദിവസം നായികയോട് coffee ഷോപ്പിൽ meet ചെയ്യാമെന്നു പറയുന്നു. നായികയുടെ love സ്റ്റോറി കേൾക്കുന്നു.
1st ഡേ കോളേജ് നായികയെ rag ചെയ്യുന്നു.അവിടേക്കു നായകന്റെ entry. അടി ഉണ്ടാകുന്നു. നായിക അറിയാതെ ഇടയിൽ കേറി നായകന്റെ അടി കിട്ടുന്നു. നായകന്റെ വീട്ടിൽ ആണേൽ കുറച്ച college പിള്ളേരെ ഒപ്പം തമാസിപിച്ചിട്ടുണ്ട്. പാവപെട്ട കുട്ടികൾ ,ഹോസ്റ്റൽ ഫീസ് അടക്കാൻ കഴിവില്ലാത്ത …
ബ്രോ ഇത് നിങ്ങളുടെ സ്റ്റോറി അല്ലെ??
ഈ കഥ യുടെ continuation തരാമോ?
അടിപൊളി കഥ ആയിരുന്നു…പ്ലസ് ഈ കഥ കോംപ്ലെറെ ചെയ്തുടെ. കാംബിസ്റ്റോറിസ് site nu remove ചെയ്തു….പ്ളീസ് ഇവിടെ continue ചെയ്യാമോ…request ആണ് ബ്രോ pls
ഇവിടെ ആ നിയമം ഇല്ലേ…
Chakkarakkutta demon kingeeeee powliiiii…….orupadishttayiiiii……. waiting for next one ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Pinnenthaa tharaallo…
Bro പൊളിച്ചു
ദേവൂനെ എനിക്ക് ഒരുപാട് ഇഷ്ടമായിട്ടോ
അറിയാതെ ഒന്ന് ചിന്തിച്ചുപോയി അവളും നന്ദികേട് കാണിച്ചിരുന്നെങ്കിൽ എന്ന്
എന്തായാലും അവള് കൂടെ നിന്നല്ലോ pwoli
Bro ബാക്കി എഴുതാൻ plan ഉണ്ടോ
എന്തേലും idea ഉണ്ടേൽ എഴുതണേ
ആരു വായിച്ചില്ലേലും ഞാൻ ഉണ്ടാകും
ഞാൻ ഇതെഴുത്തുമ്പോഴും പിന്നെ ഇപ്പോഴും ഒരു രണ്ടാം ഭാഗത്തെ മനസിൽ കണ്ടിട്ടില്ല…. ഇനി അത് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ…
അടിപൊളി സ്റ്റോറി ബ്രോ….
❣️
????
പിള്ളേച്ച….
Polichu super???
Thanks krish….
സൂപ്പർ സ്റ്റോറി ബ്രോ… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു…
നിങ്ങളുടെ സ്നേഹവും സപ്പോര്ട്ടും ഉണ്ടെങ്കിൽ വേറെന്തു പേടിക്കാൻ….
നമ്മൾ അറിയാതെ നമ്മളെ ഊറ്റി കുടിക്കുന്ന പരാന്നഭോജികൾ ഉള്ളയിടത്ത് പ്രണയത്തിന്റെ വിശ്വാസ്യതയ്ക്ക് കൊടുക്കുന്ന നിമിഷം തന്നെ ഏറ്റവും വലുത്, നന്നായി എഴുതി, അഭിനന്ദനങ്ങൾ…
ജീവിതത്തിൽ നഷ്ടങ്ങളും ചതിയുടെയും പെരുമ്പാറ മുഴങ്ങുമ്പോൾ നിനക്ക് ഞാനില്ല.എന്ന് പറയാൻ ഒരാൾ ഉണ്ടെങ്കിൽ അത് മതി നഷ്ടങ്ങൾ മറക്കാൻ…. അത് മതി ചതിച്ചവർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ…
ANd thank you ജ്വാല…?
ഞാനില്ലേ.. എന്നാണ് ട്ടോ… സ്പെല്ലിംഗ് മിസ്റ്റേക്ക്
Chumma powli
Makizhchi
പൊളിച്ചു❤️❤️❤️❤️
Thanku thanku
Nyt vayichu COMMENT edaveee❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Ok daa
ഇനി വേണം ഓരോനനായി വായിക്കാൻ മുത്തേ..
വായിച്ചിട്ട് പറ harshettaa…