?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 824

(പ്രിയ വായനക്കാരോട്….

ഇത് ഈ സൈറ്റിലെ ഒരു പ്രമുഖന്‍ എന്നോട് ചുരുക്കി പറഞ്ഞ കഥയാണീത്. അയാളുടെ ആവശ്യപ്രകാരം അത് എന്‍റെ രീതിയില്‍ എഴുതിയെന്ന് മാത്രമേ ഉള്ളു. ആരാണ് ആ പ്രമുഖന്‍ എന്ന് കഥയുടെ അവസാനത്തില്‍ പറയാം.

ഇത് ഒരു ഭാഗത്തില്‍ തീര്‍ക്കണം എന്ന് വിചാരിച്ചതാണ്. എന്നാല്‍ ലെഗ്ത്ത് കുറച്ച് കൂടി പോയി. അതിനാല്‍ രണ്ട് ഭാഗമായി അയക്കുന്നു. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.)

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

?മയൂരി? {The Beginning}

Mayoori | Author : Khalbinte Porali

◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

ഗോവൻ ആകാശത്തിലെ കിഴക്കേ ചക്രവാളത്തില്‍ സൂര്യൻ ചെഞ്ചുവപ്പിൽ തലയുയർത്തി നില്‍ക്കുന്നു.

ഇന്നൊരു പുതിയ സീസണിന്റെ ആരംഭമാണ്. തണുപ്പും ചൂടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ശീതക്കാലാരംഭം… വിദേശികളും സ്വദേശികളും അവരുടെ ഒഴിവുകാലം ആഘോഷിക്കാന്‍ ഗോവന്‍ മണ്ണ് തിരഞ്ഞെടുക്കുന്ന സമയം.

കഴിഞ്ഞ സീസണിൽ ഉണ്ടായ പ്രവചനാതീതമായ വളർച്ച മുതലാക്കി ഈ സീസൺ കൂടുതൽ ആദായം നേടാൻ ഒരുങ്ങി നില്‍ക്കുകയാണ് ‘മിറർ വ്യു’ എന്ന ബീച്ച് റിസോര്‍ട്ട് & ഹോം സ്റ്റേ…

രണ്ട് വര്‍ഷം മുമ്പ് വെറുതെ കിടന്നിരുന്ന ഒരു കെട്ടിടത്തിൽ നിന്ന് ഇന്നത്തെ പ്രശസ്തമാണ് ഒരു ത്രീ സ്റ്റാര്‍ കെട്ടിടത്തിലേക്ക് അതിനെ മാറിയത് ദാസ് എന്ന് അവിടെത്തെ കൂട്ടുകാർ വിളിക്കുന്ന കാളിദാസ് ആണ്‌. എകദേശം 24 വയസൊള്ളം പ്രായമുള്ള ഇരു നിറമുള്ള പയ്യന്‍. മുഖത്ത് സൗമ്യഭാവം. പൊടി മീശയും ക്ലീന്‍ ഷേവ് താടിയും. പാന്‍റും ഷർട്ടുമാണ് സ്ഥിരം വേഷം അവ സദാ ഇൻസൈഡ് ചെയ്താണ് നടക്കുന്നത്. അവന്‍ തന്റെ ഓഫീസ് മുറിയില്‍ ഡോക്യുമെന്റസുമായി മല്ലിടുമ്പോഴാണ് വാതിൽ ഒരു അനക്കം…

168 Comments

  1. Kadha ishta aaitoo
    Adutha part vekm idane
    All the best ini elaa wrksinum????

    1. ഒത്തിരി സന്തോഷം രേഷ്മ ?

  2. മച്ചാ Hats off……
    കാളിദാസ് വല്ലാത്ത രീതിയിൽ ഹൃദയത്തിലേക്ക് കയറി…
    വായിക്കാൻ വൈകി പക്ഷെ സമയം കൃത്യമായിരുന്നു.
    എവിടെയോ ചെറിയ വേദന പക്ഷെ മയൂരിയെ കുറ്റപ്പെടുത്താൻ പറ്റുന്നില്ല കാരണം അവളുടെ ഭാഗത്തും ശെരികളുണ്ടല്ലോ.
    പിന്നെ ഒരു പരിധിവരെ അവന്റെ ഉയർച്ചയ്ക്കും പുതിയ കൂട്ടുകൾ കിട്ടാനും കാരണം മയൂരി ആണല്ലോ….
    കാത്തിരിക്കാം ബ്രോ മയൂരിക്കായി…❤❤❤

    1. Achilies Bro ?

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?❤️?❤️

      ഒരു തരത്തിൽ അവന്റെ ഉയർച്ചയ്ക്ക് മൂലകാരണം അവളോട് ഉള്ള പ്രണയവും അതിനുശേഷം സംഭവിച്ച കാര്യങ്ങളാണ്….?

      എന്തായാലും ബാക്കി അടുത്ത ഭാഗത്ത് അറിയാം ??

  3. ശങ്കരഭക്തൻ

    പോരാളി മുത്തേ ഇഷ്ട്ടായി ഈ കഥ..ഈ കമന്റ്‌ ഇടാൻ വൈകിയതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു വേറൊന്നും കൊണ്ടല്ല എങ്ങനെയോ മിസ്സ്‌ ആയി പോയതാണ് ഈ കഥ…സാധാരണ ഇങ്ങനെ കഥകൾ വായിക്കുമ്പോൾ ഞാൻ ആ കഥയിലെ കഥാപാത്രത്തെ ഞാനായി തന്നെ സങ്കൽപിക്കും, അപ്പോ ആ ഫീൽ അതുപോലെ മനസിലാക്കാൻ സാധിക്കാറുണ്ട് എപ്പോളും ഇവിടെയും അങ്ങനെ തന്നെ…അവന്റെ പ്രണയം തുറന്നു പറഞ്ഞിട്ടും അത്രയും കൊല്ലം കാത്തിരുന്നിട്ടും അവസാനം അവൾ അവനോട് ചെയ്തത് വല്ലാത്ത കൊലച്ചതിയായി പോയി അവന്റെ ചേട്ടനെ തന്നെ കെട്ടി അവസാനം കല്യാണം കഴിഞ്ഞപ്പോൾ ഒരു പുച്ഛവും…അവഗണിച്ചു അവനെ പാടെ പാവത്തിന്റെ അവസ്ഥ മനസിലാകും എനിക്ക്… അല്ലെങ്കിലും അവഗണയുടെ ആഴവും വേദനയും മനസ്സിലാകണമെങ്കിൽ അത്ര മേൽ സ്നേഹിക്കുന്നവരുടെ അടുത്ത നിന്ന് അവഗണിക്കപ്പെടണം… ആ ഒരു അവസ്ഥയിൽ വീട് വിട്ടു ഇറങ്ങിയെങ്കിലും നല്ലൊരു നിലയിൽ എത്തിയല്ലോ ഇപ്പൊ… ഇനിയിപ്പോ എന്താ അവനും അവളും ഒന്നിക്കാൻ ഉള്ള സാധ്യത കാണുന്നില്ല അല്ലെങ്കിൽ തന്നെ ഒന്നികുകേം വേണ്ട ആ അഹങ്കാരം പിടിച്ചതിനെ ഒന്നും ഇനി ചെക്കന് വേണ്ട അവൾ ചേട്ടത്തി അമ്മ അല്ലെ… ഇപ്പൊ ഒരു കൊച്ചും ഉണ്ട്… ഇനി ബാക്കി അവിടെ എത്തിയിട്ട് അല്ലെ അതൊക്കെ എന്താകും എന്നറിയാൻ കാത്തിരിക്കുന്നു സ്നേഹത്തോടെ….

    1. സഹോ… ❤️

      ബ്രോ പറഞ്ഞ പോലെ സ്വന്തം കഥ എന്ന് ചിന്തിച്ച് വായിക്കുന്നത് ഒരു അനുഭൂതി ആണ്‌. അപ്പൊ അത് മനസ്സിനെ നന്നായി കീഴടക്കും.

      കാളിയ്ക്ക് മയൂരിയെ കെട്ടാന്‍ ഒരുപാട്‌ കടമ്പകള്‍ ഉണ്ടായിരുന്നു. അതിൽ ഒന്ന് വയസ്സ് ആയിരുന്നു. എന്നാൽ കിച്ചുവിന് അതൊരു പ്രശ്നം അല്ലായിരുന്നു. പിന്നെ അവളുടെ തീരുമാനം എന്തായാലും അത് നമ്മുക്ക് തിരുമാനിക്കാൻ പറ്റില്ല. എന്തായാലും അതൊക്കെ കഴിഞ്ഞു.

      ഇനി അവന്‍ തിരിച്ച് വന്നിട്ട് എന്ത് സംഭവിക്കും എന്ന് വായിച്ചറിയാം… ??

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ? ❤️

    2. ജീനാ_പ്പു

      ///അവന്റെ പ്രണയം തുറന്നു പറഞ്ഞിട്ടും അത്രയും കൊല്ലം കാത്തിരുന്നിട്ടും അവസാനം അവൾ അവനോട് ചെയ്തത് വല്ലാത്ത കൊലച്ചതിയായി പോയി അവന്റെ ചേട്ടനെ തന്നെ കെട്ടി അവസാനം കല്യാണം കഴിഞ്ഞപ്പോൾ ഒരു പുച്ഛവും…അവഗണിച്ചു അവനെ പാടെ പാവത്തിന്റെ അവസ്ഥ മനസിലാകും എനിക്ക്… അല്ലെങ്കിലും അവഗണയുടെ ആഴവും വേദനയും മനസ്സിലാകണമെങ്കിൽ അത്ര മേൽ സ്നേഹിക്കുന്നവരുടെ അടുത്ത നിന്ന് അവഗണിക്കപ്പെടണം////

      ബ്രോ , ഇതൊക്കെ നമ്മുടെ (കാളിദാസൻറെ ) ഭാഗത്ത് നിന്നുള്ള വീക്ഷണം മാത്രമാണ്…

      മയൂരിക്കും ഒരു മനസ്സുണ്ട് ,,, അവർക്കും അവരുടെ ഇണക്കവും, പിണക്കങ്ങളും , ഇഷ്ടങ്ങളും,താൽപര്യങ്ങളും, ആഗ്രഹങ്ങളും ഉണ്ടാകും .. അതും മനസ്സിലാക്കാൻ ശ്രമിക്കുക ?

      യഥാർത്ഥ സ്നേഹം എന്നാൽ വെറുതെ അങ്ങ് സ്നേഹിക്കുക ,,,, തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നാൽ മതി… ലൗവ് ആൻറ് മോർ ലൗവ് …????

      1. Correct bro ee partil mothavum kalide point of view aane.Mayuride manasil enthaayirunnu ennu ariyilla kalyanam kazhinjittu kaliye nokiya nottathinte artham vera aakam. Kalike athe oru pucham aayittu thonniyathum und. Kochile ishtam aanenn paranjappol mayuri desyapettatundenkilum pinned avaganayanne kanichattullathe. Kichu aayitt kalyanam urapich penne kanaan kaliyum koode poyi pakshe ennaravum mayuride mund ariyan kali sramichilla kali vere palathum chinthich koottuke aayirunnu.

        Anyway porali bro adutha partil ethellam clear cheyummenne viswasikunnu.

        NB. Njan adiyamayittane comment idunathe. Enthenkilum thettundengil shemikanam.

        1. Ithil cheriya oru spelling mistake und shemikanam sorry

        2. ബ്രോ പറഞ്ഞത് പോലെ അവൾ ഒരിക്കലും അവനെ അങ്ങനെ കണ്ടിട്ടില്ല… അനിയനെ പോലെ മാത്രമേ അവനെ കണ്ടിട്ടുണ്ടാവു… ?

          അവളുടെ ഭാഗത്ത് നിന്നുള്ള കാഴ്ചപ്പാട് അടുത്ത ഭാഗത്ത് ഉണ്ടാവും എന്ന് പ്രത്യാശിക്കാം ??

      2. അവസാനം പറഞ്ഞതാണു കൂടുതൽ ശെരി…

        ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുക… നമ്മൾ സ്നേഹിക്കുന്ന പോലെ മറ്റുള്ളവര്‍ നമ്മളെ സ്നേഹിക്കണം എന്ന് പറയുന്നത് ഒരു നല്ല കാര്യം അല്ല… ആരായാലും അവര്‍ക്ക് അവരുടെ കാഴ്ചപ്പാട് ഉണ്ടാവും… അതിനെ മാനിക്കുക ????

        1. Curiously waiting for the next part.

          Mayuriyude manase ariyan vendi ulla kathiripilanne

      3. ശങ്കരഭക്തൻ

        ഹ ബ്രോ ഞാൻ മയുരിയെ കാളിയെ സ്നേഹിക്കാത്തതിന് അല്ല കുറ്റം പറഞ്ഞ അതൊക്കെ ഓൾടെ ഇഷ്ടം… പക്ഷെ ഓന്റെ ഏട്ടനെ തന്നെ കെട്ടി വീട്ടിൽ കേറി വന്നിട്ട് ഓൾടെ ഒരു പുച്ഛ ചിരി ഇണ്ടായിരുന്നല്ല, തളർന്നു നിക്കുന്നവനെ തകർക്കുന്ന ഒരു കൊത്തായത്തിലെ ചിരി അതെനിക്ക് അങ്ങ് പിടിച്ചില്ല അല്ലേൽ തന്നെ അവൾ ആരാ ഭൂലോക രംഭയോ ??

        1. മൈ ഡൌട്ട്
          അത് കാളിക്ക് അവനെ കളിയാക്കിയത് പോലെ തോന്നിയതാണെങ്കിലോ?

  4. കുട്ടപ്പൻ

    പോരാളി സാർ?. വായിച്ചിട്ടില്ലാട്ടോ. എഴുത്തിൽ ആയിരുന്നു. അതൊക്കെ സൈഡ് ആക്കി. ഇനി വേണം വായിക്കാൻ. പെട്ടന്ന് വായിക്കാം

    1. രാഹുൽ പിവി

      അവൻ ഏത് ക്ലാസിലാടാ നിന്നെ പഠിപ്പിച്ചത്

      1. കുട്ടപ്പൻ

        Lkg b ?

        1. രാഹുൽ പിവി

          അയിനു അവന് മലയാളം പോലും നേരാംവണ്ണം അറിയില്ല പിന്നെയാ lkg പഠിപ്പിക്കുന്നത്

    2. സമയം എടുത്ത് വായിക്ക് മുത്തേ… ❤️??

  5. വിഷ്ണു?

    പോരാളി???♥️♥️??

    ഇന്ന് ഇതുവരെ വായിച്ചത് 3 എണ്ണം ആണ്..പ്രവാസിയുടെ നിർമാല്യം,അഖിൽ അണ്ണൻ്റെ നൈനിക,പിന്നെ ഇതും..മൂന്നും ഒന്നും പറയാനില്ല..നല്ല കിടു കഥകൾ ആണ്..?ഇതിലൊക്കെ എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്.. മയൂരി ??

    പോരാളി പിന്നെ പണ്ടെ ഒരു പുലി ആണെന്ന് നമ്മുക്ക് അറിയാവുന്ന കാര്യമാണ്..പക്ഷേ എന്തോ ഇങ്ങനെ ഒരു തീമിനോട് എന്തോ ഒരുപാട് ഇഷ്ടമായി..?.തുടക്കം വായിച്ചപ്പോ ഇങ്ങനെ ഒരു രീതിയിൽ ആവും പണ്ട് എന്ന് വിചാരിച്ചില്ല..പേരിനു എന്നും പുതുമ തേടുന്ന പോരാളി ഈ കഥയിലും അടുത്ത ഒരു വെറൈറ്റി പേര് ആണ് തന്നത്.. മായൂരി ?.പക്ഷേ അവളോട് ആദ്യം ഉണ്ടായ എല്ലാ ഇഷ്ടവും നമ്മുക്ക് ഇല്ലണ്ടായത് കല്യാണം കഴിഞ്ഞ അപ്പോഴേക്ക് ആണ്..അവൾക്ക് ഒരേ കുടുംബത്തിലേക്ക് കല്യാണം താൽപര്യം ഇല്ല എന്ന് പറഞ്ഞിട്ട് ചേട്ടനെ കെട്ടിയത് ശേരിയായില്ല..അത് കേട്ട് ദാസപ്പൻ നാടും വിട്ടു?

    പിന്നെ നമ്മുടെ മേഘ..അവളുടെ ആ ഇച്ചായ വിളി ജീനയെ ഓർത്തു..♥️

    അപ്പോ കൂടുതൽ പറയുന്നില്ല…അടുത്ത ഭാഗം ഒക്കെ already set ആണ് എന്ന് എനിക്കറിയാം??.അപ്പോ അത് പെട്ടെന്ന് അങ്ങ് സബ്മിറ്റ് ചെയ്തേക്ക്..

    ഒരുപാട് സ്നേഹത്തോടെ
    പോരാളിയുടെ ആരാധകൻ♥️?
    വിഷ്ണു(വട്ടപ്പേരു പറയുന്നില്ല)

    1. എനിക്കറിയാം…

      മീശ വിഷ്ണു ???

      1. വിഷ്ണു?

        നിൻ്റെ മൂക്കിൻ്റെ തുമ്പിൽ ഇരിപ്പുണ്ട് കണ്ടൂ പിടിക്കൂ?

    2. വിഷ്ണു? ബ്രോ❤️

      ഒത്തിരി സന്തോഷമുണ്ട് മുത്തേ നിന്നില്‍ നിന്ന് ഇത്രയും നല്ല അഭിപ്രായം അറിഞ്ഞതിൽ…

      ആ പേര് എനിക്ക് ഈ കഥാതന്തു പറഞ്ഞ്‌ തന്ന ആ മഹാന്‍ (ആരാണ്‌ എന്ന് നിനക്ക് അറിയാം. അടുത്ത ഭാഗത്തില്‍ അത് ആരാ എന്ന് പറയാം) പറഞ്ഞു തന്നതാണ്. കേട്ടപ്പോ ഒരു വെറൈറ്റി തോന്നി… പൊക്കി… ???

      വിധിയുടെ വിളയാട്ടം കൊണ്ട്‌ അവൾ അവന്റെ വീട്ടില്‍ തന്നെ എത്തിയെങ്കിലും അവനെ പോലെ ഒരു ശുദ്ധഹൃദയത്തിനുടമയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്… അവരുടെ നല്ല കുടുംബ ജീവിതത്തിന്‌ വേണ്ടി അവന്‍ ഒഴിഞ്ഞ് മാറി കൊടുത്തു. അങ്ങനെ അവന്‍ സന്തോഷത്തിന്റെ നാട് ആയ ഗോവയിലെത്തി… ഇന്ന്‌ ചെക്കന്‍ ഒരു കൊച്ചു മുതലാളി ആണ്‌… ഇനി തിരിച്ച് വീട്ടില്‍ എത്തുമ്പോൾ അറിയാം എന്താവും അവിടത്തെ അവസ്ഥ എന്ന്…

      പിന്നെ മേഘ… നീ പറഞ്ഞ പോലെ മനസില്‍ നിന്ന് മായാതെ ജീന കിടക്കുന്നത് കൊണ്ടാവും ആ വിളിപേര്‌ പെട്ടെന്ന് മനസില്‍ വന്നത്… ഞാൻ അങ്ങനെ എഴുതി പോയതാണ്‌ പക്ഷേ നീ ഇപ്പൊ പറഞ്ഞപ്പോ ഒരു പക്ഷേ മേഘ എന്ന ക്യാരക്ടറിന് എന്നെ സ്വാദിച്ച ഒരു കഥാപാത്രം ജീന ആയിരിക്കണം… ❤️???

      അടുത്ത ഭാഗം ഏകദേശം റെഡി ആയി വരുന്നു. ഈ ആഴ്ച അവസാനമായി ചൂടോടെ തരാം… ???

      ഒത്തിരി സ്നേഹത്തോടെ
      ഖൽബിന്റെ പോരാളി ?
      (വട്ടപ്പേര് ഞാനും പറയുന്നില്ല?)

      1. വിഷ്ണു?

        Waiting….♥️?

        1. Bro ee jeena aara

  6. Nalla kadha nalla ezhuthu❤️❤️

  7. കാളിദാസൻ

    നല്ല കഥയായിരുന്നു.. ബ്രോ..
    തുടരുക. . എല്ലാവിധ ആശംസകളും നേരുന്നു.. ❤️❤️❤️

    1. നല്ല വാക്കുകൾ നന്ദി കാളിദാസാ… ❤️?

  8. മല്ലു റീഡർ

    അവിടെ ആണ് വായിച്ചു തുടങ്ങിയത് …അതാണ് ഇവിടെ എത്താൻ താമസം വന്നത്..ഒറ്റകര്യമേ പറയാൻ ഒള്ളു..മയൂരി എത്ര വലിയ ദേവത അയാലും ഒടുക്കം കളിക്ക് മാത്രം അവളെ കൊടുക്കരുതെ…അതു മാത്രം സഹിക്കില്ല …കാളി അവിടെ കിടക്കുന്നു മയൂരി ഇവിടെ കിടക്കുന്നു…5,8 കൊല്ലം പിറകെ നടന്ന പയ്യനെ മനസിലാക്കാതെ അവന്റെ ചേട്ടനെ തന്നെ കെട്ടിക്കറി വന്നില്ലേ..അതിപ്പോ സാഹചര്യം എന്തു തന്നെ ആയാലും.ശെരിയാണ് നമ്മുടെ ഇടയിൽ ഒരു പെണ്കുട്ടിയുടെ ജീവിത പ്രശ്നങ്ങളിൽ അവളുടെ വീട്ടുകാരുടെ തീരുമാനം വളരെ വലിയ ഒന്നാണ് ..എന്നിരുന്നാലും സ്വന്തം തീരുമാനം എന്നത് ഒന്നില്ലേ..ഒന്നുമില്ലെങ്കിലും .പിവി പറഞ്ഞപോലെ മയൂരി എന്ന പേരു കേൾക്കുമ്പോ ഇപ്പോ മറ്റു പലതും ആണ് തോന്നുന്നത്..മൈ??പൂ?? അങ്ങനെ അങ്ങനെ….

    എന്തുതന്നെ ആയാലും കാത്തിരിക്കുന്നു
    മല്ലു റീഡർ??

    1. മല്ലു റീഡർ ബ്രോ… ❤️

      അവിടെ കുറച്ച് കുറച്ച് മാത്രേ ഇടുന്നുള്ളു… അങ്ങനെ ഇടാൻ ഒരു പൂതി.. ? മയൂരി അവളുടെ അവസ്ഥ ഇപ്പൊ എന്താണ്‌… അവൾ കാളിയെ കാണുമ്പോ ഇങ്ങനെ പ്രതികരിക്കും എന്നെല്ലാം വരും ഭാഗത്ത് നോക്കാം…

      എന്തായാലും ഈ ആഴ്‌ച അവസാനം അടുത്ത ഭാഗം ഇവിടെ വരും… അപ്പൊ അറിയാം എന്തൊക്കെ സംഭവിക്കും എന്ന്… ??

  9. ഇതിന്റെ ക്ലൈമാക്സ്‌ മിക്യവാറും… ആക്‌സിഡന്റിൽ ചേട്ടൻ മരിക്കുന്നു… ചേട്ടത്തിയമ്മയെയും കുട്ടിയേയും അനുജൻ ഏറ്റെടുക്കുന്നു… കാലങ്ങൾക്ക് ശേഷം അവന്റെ മോഹം പൂവണിയുന്നു ???

    1. ചേട്ടൻ മരിച്ചില്ല എങ്കിലോ… ?

      പാക്ക താനാ പോരേ ഇന്താ കാളിയുടെ ആട്ടത്തെ… ?

      1. വിഷ്ണു?

        പിന്നെ..അവസാനം പിവി വരും..മയൂരിയെ കെട്ടാൻ?..അതേ നടക്കു

        1. ശ്… ശ്… ?
          ട്വിസ്റ്റ് ഒന്നും വിളിച്ചു പറയല്ലേ… ??

    2. ഷാജിയേട്ടൻ കിടപ്പിലായ പോലെ ആകുമോ?

      1. കാത്തിരുന്നു കാണാം…

        എന്തും സംഭവിക്കാം ??

        1. പെട്ടന്ന് വേണം ???

          1. നോക്കട്ടെ…

            പറ്റുമെങ്കില്‍ ശനിയാഴ്ച തരാം…

          2. എല്ലാ ആഴ്ചയിലും ശനിയാഴ്ച ഉണ്ടല്ലോ… അപ്പോ കൊയപ്പം ഇല്ല ???

  10. (മെലിഞ്ഞ)തടിയൻ

    മയൂറി നാ.. മോളെ കാലേ തൂക്കി അടിക്കണം..
    പിസ്സാസ്..

    ഖൽബേ..
    അടിപൊളി ആയിട്ടുണ്ട് കേട്ടോ.. ബാക്കി വേഗം തരണേ..

    1. തടിയാ അടങ്ങ്… കൂൾ ???

    2. ???
      നമ്മൾ ഒന്നും അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല… ഒരു പെണ്‍കുട്ടിയ്ക്ക് ഫാമിലി എടുക്കുന്ന തിരുമാനത്തിൽ എതിര്‍ക്കുന്നതിന് ഒരു പരിധി ഒക്കെ ഉണ്ട്…

      കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം ? ബാക്കി അധികം വൈകാതെ തരാം… ??

      1. മയൂരി അവസാനം ദേവത ആകും ???

  11. mr പോരാളി എന്താണെന്ന് അറിയില്ല തുടക്കം വളരേ ഇഷ്ടപെട്ടു…. എന്താേ ഈ Story വല്ലാതെ എന്നെ വല്ലാതെ ആകർഷിക്കുന്നു❤️❤️

    ഇവിടെ കമൻറ് ഇടൽ വളരേ കുറവാണ് എന്നാലുo എല്ലാ കഥകളും വായിക്കാറുണ്ട് ❤️❤️

    എന്താെക്കെയാേ എഴുതണം എന്ന് വിചാരിച്ചിട്ടാണ് വന്നത് ഇവിടെ വന്ന പാേൾ എല്ലാം മറന്ന് പാേയി?? (മാമനോട് ഒന്നും താേന്നല്ലെ )

    Anivay നെക്സ്റ്റ് പാർട്ടിനു വേണ്ടി
    Waiting aan

    ?Foxey?

    1. FOxEY♥️??

      ഹൃദയം നിറഞ്ഞ വാക്കുകള്‍ക്ക് ആദ്യമെ നന്ദി… കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം ?

      പിന്നെ കഥ വായിച്ച് ഇഷ്ടമായാൽ കമന്റ് ഇടണം. എന്റെ ഒരു അഭ്യര്‍ത്ഥന ആണ്‌. കാരണം എഴുത്തുകാരുടെ പ്രചോദനം വായനക്കാരുടെ വാക്കുകൾ ആണ്‌…

      നെക്സ്റ്റ് പാര്‍ട്ട് ഈ വീക്ക് അവസാനം ഉണ്ടാവും… ?♥️?

  12. പോരാളി is back….

  13. രാഹുൽ പിവി

    അപ്പുറത്ത് വായിച്ച് വന്നപ്പോ ആണ് ബാക്കി ഇല്ലെന്ന് മനസിലായത് അവിടെ നിന്ന് നേരെ ഇങ്ങ് പോന്നു.അപ്പൊ ദേ കിടക്കുന്നു അതിൽ കൂടുതൽ.എനിക്ക് സന്തോഷമായി

    വലിച്ച് വാരി എഴുതുന്നില്ല.കഥയുടെ ഇതുവരെയുള്ള പൊക്ക് കണ്ടിട്ട് എന്തൊക്കെയോ സംശയങ്ങൾ തോന്നുന്നുണ്ട്.അതെല്ലാം ബാക്കി വരുമ്പോൾ പറയാം. മയൂരിയെ ഞാൻ പേര് മാറ്റി വിളിക്കും.അമ്മാതിരി പണി അല്ലേ കാളിക്ക് കൊടുത്തത്.ബന്ധുക്കൾ തമ്മിൽ കെട്ടുന്നത് മോശം ആണെന്ന് പറഞ്ഞ ആ പുന്നാര മോള് തന്നെ അവൻ്റെ ഏട്ടനെ കെട്ടി.ഇവളെ ഒക്കെ മുക്കാലിയിൽ കെട്ടി അടിക്കണം.പിന്നെ വീട്ടുകാരുടെ ചെറിയ രീതിയിൽ ഉള്ള അവഗണന ഒക്കെ നന്നായി കാണിച്ചു

    കുറെ കാലത്തെ ഭാഗം പറയാൻ ഉണ്ട്.അത് conclusion ഭാഗമായ അടുത്തതിൽ പറയും എന്ന് കരുതുന്നു ?

    1. PV കുട്ടാ… കൂൾ… ?

      അവിടെ ഇപ്പോഴും ഇത്രയും ആയിട്ടില്ല… അല്ല ഇവിടെയും കാര്യമായി ഒന്നും ആയിട്ടില്ല അത് വേറെ കാര്യം. എല്ലാം അടുത്ത ഭാഗത്ത് ആണ്‌… ??

      പിന്നെ പേര്‌ പോലെത്തെ ഒരു പണി ആയി പോയി അവൾ കൊടുത്തത്… ?? നിന്റെ സംശയം എല്ലാം അടുത്ത ഭാഗത്ത് മാറ്റി തരാം… ? അവഗണനകളിൽ നിന്ന് അവന്‍ ഉയർന്നു വരും… ???

      അടുത്ത ഭാഗത്തെ വിശദമായ റിവ്യുന്ന് കാത്തിരിക്കുന്നു… ?

      1. ചുമ്മാ ലാസ്റ്റ് പേജ് നോക്കിയത് നന്നായി ??

  14. അടിപൊളി അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    1. നല്ല വാക്കുകള്‍ക്ക് നന്ദി ജഗന്നാഥന്‍ ബ്രോ♥️❤️

  15. മനോഹരം..????????

    മയൂരിക്ക് കുട്ടി ജനിച്ചൊ….അപ്പൊ എങ്ങനെ….?

    അടുത്ത പാർട്ട്‌ വെയ്റ്റിംഗ്….??????

    1. ??

      കല്യാണം കഴിഞ്ഞ കുട്ടി ഉണ്ടാവില്ലേ… പിന്നെ കിച്ചു ഭയങ്കര ഫസ്റ്റ് ആണ്‌… എല്ലാ കാര്യത്തിലും… ???

      ഇനി എങ്ങനാ എന്ന് അടുത്ത ഭാഗത്ത് അറിയാം… ??

  16. നൈസ് ആയിട്ടുണ്ട് thudakkam.. bakki poratte.. ഇപ്പൊ കൂടുതൽ എന്തു പറയാനാ ❤️

    1. Thanks Jeevan Bro❤️?

      അടുത്തത് ഈ ആഴ്ച ഉണ്ടാവും… ❤️♥️?

  17. ഖൽബെ,
    അതിമനോഹരമായ തുടക്കം, കഥയുടെ അവതരണം തന്നെ ഇഷ്ടമായി. കുറച്ച് സ്പീഡ് കൂടിയതായി തോന്നി.
    നല്ല ഒഴുക്കുള്ള വായിക്കാൻ ഇമ്പമുള്ള ഭാഷയിൽ തന്നെ എഴുതി. അടുത്തഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നല്ല വാക്കുകള്‍ക്ക് നന്ദി ജ്വാല ??

      ഞാൻ ഒറ്റ പാര്‍ട്ടിൽ എഴുതി തീർക്കാൻ വിചാരിച്ചതാണ്… പക്ഷേ പ്രതീക്ഷിച്ചതിലും വലുപ്പം കൂടി… അതാണ്‌ സ്പീഡ് കുടുതലായി തോന്നുന്നത്… പരത്തി എഴുതിയ പിന്നെയും കുറെ പാര്‍ട്ട് വേണ്ടി വരും…

      അടുത്ത ഭാഗം പെട്ടെന്ന് തരാന്‍ ശ്രമിക്കാം ?? ? ?

  18. ❤❤❤❤❤❤❤❤????????

  19. ഖൽബെ??? നല്ല തുടക്കം… മനോഹരമായ അവതരണം, ഇത് ഒരു ഇൻട്രോ ആയി തോന്നി, കൂടുതൽ ഒന്നും പറയുന്നില്ല…അടുത്ത ഭാഗത്തിനായി കാത്തിരിക്കും

    1. ഹൈദർ ബ്രോ ?

      എല്ലാ ക്യാരക്ടറിനും ഇൻട്രോ പോലെ ആണ്‌ എഴുതിയത്… ഇനിയാണ് കഥയുടെ യാഥാര്‍ത്ഥ പോക്ക്… അത് നമ്മുക്ക് അടുത്ത ഭാഗത്ത് നോക്കാം…

  20. ഡ്രാക്കുള

    കൊള്ളം തുടക്കം നന്നായിട്ടുണ്ട് ????????????❤️??❤️???????കൂടുതൽ വൈകാതെ അടുത്ത ഭാഗം തരണേ?????????

    1. നല്ല വാക്കുകള്‍ക്ക് നന്ദി ഡ്രാക്കുള ബ്രോ ♥️?❤️

  21. മോനെ പോരാളി അടിപ്പാൻ ആയിട്ടുണ്ട്, ഒരു ഇടവേളക്ക് ശേഷം ആണ്, പുതിയ ഒരു കഥ വായിക്കുന്നത്, രണ്ടു മൂന്ന് ആഴ്ചയായി ആൾറെഡി വായിച്ചോണ്ട് ഇരുന്ന കഥകളുടെ തുടർ ഭാഗങ്ങൾ ആയിരുന്നു വായിച്ചുകൊണ്ട് ഇരുന്നത്, പുതിയത് ഒരെണ്ണം ട്രൈ ചെയ്യാൻ ഉള്ള മൂഡ് ഇല്ലായിരുന്നു, ഇന്ന് നിന്റെ വന്നപ്പോ അതിന്നു തുടങ്ങി, തുടക്കം പിഴച്ചില്ല, ഹെവി..??

    മറ്റവളുടെ മുടിഞ്ഞ ഡയലോഗ് കേട്ടിട്ട് ഒടുവിൽ അവള് അതു തന്നെ ചെയ്തപ്പോ നല്ലോണം പൊളിഞ്ഞത, പിന്നെ നമ്മടെ മേഥകുട്ടിയുടെ പാസ്ററ് പറഞ്ഞു അങ്ങനെ കൊറേ കാര്യങ്ങൾ പറഞ്ഞത് കൊണ്ട് ഉള്ളിലെ ആ കലിപ്പ് പോയി കിട്ടി, ഇല്ലേ ആ പിശാശിനെ തെറി തന്നെ പറഞ്ഞേനെ ?

    പിന്നെ അവളുടെ റിയാക്ഷന് വെച്ച് അവൾക്ക് താല്പര്യം ഇല്ലായിരുന്നെന്നു തോന്നുന്നു, ബട്ട്‌ സ്റ്റിൽ ഇവനെ ഇഷ്ട്ടം അല്ലെന്നു ഒന്ന് ചിന്തിക്കാതെ കൂടി പറഞ്ഞിട്ട്, ഇങ്ങനെ കാട്ടായം കാണിച്ചപ്പോൾ നല്ല ദേഷ്യം വന്നു, പൂ മോൾ ??

    ഇനി അടുത്ത ഭാഗത്തിൽ നോക്കാം, എന്തായാലും തുടക്കം ഗംഭീരം, പിന്നെ ഇത് ആരോ റിക്വസ്റ്റ് ചെയ്താണ് പറഞ്ഞില്ലേ, അതാരാ, ഹൈദർ തെണ്ടി ആണോ? ?

    എന്തായാലും അടുത്ത ഭാഗത്തു കാണാം മുത്തേ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുല്‍ ബ്രോ ??

      ഒത്തിരി സന്തോഷം ഉണ്ട് നിന്റെ ഇങ്ങനെ ഒരു കമന്റ് കാണാന്‍ സാധിച്ചതില്‍…

      വിട്ടുകള ബ്രോ… വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയതാവും ചിലപ്പോ അറിയില്ല… എന്തായാലും ചത്ത കുട്ടിയുടെ ജാതകം നോക്കിയിട്ട് കാര്യമില്ലല്ലോ… കഴിഞ്ഞത്‌ കഴിഞ്ഞു. അതിന്റെ പ്രതിഫലനമായി ചെക്കനും വളര്‍ന്നില്ലേ… ❤️?

      കഥ പറഞ്ഞ ആളെ അടുത്ത ഭാഗത്ത് അവസാനം പറയാം… ആരാ എന്ന് അപ്പൊ അറിയുന്നതല്ലേ നല്ലത്…. നിനക്കു എവിടെനിന്നാ ഹൈദറിനെ സംശയം വന്നത്? പാവം ചിലപ്പോ അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല ??

      പറഞ്ഞ പോലെ എന്ത് ഉണ്ടാവും എന്ന് അടുത്ത ഭാഗത്ത് കാണാം… ??❤️?

  22. vaishnavathinu sesham ulla kadha . thudakkam thanne adipoli. nalla fell. sathyam paranjal vaishnavathile 11,12 bhagangale oramapichu.
    adutha bhagathinai kathirikkunnu.

    1. വൈഷ്ണവത്തിനു ശേഷം ഞാൻ ഹൃദയ എന്നൊരു കഥ ഉണ്ടായിരുന്നല്ലോ, അതു വായിച്ചില്ലേ? ?

      നമ്മടെ പൂവാലൻ പിവിയുടെ ??

      1. ഞാൻ അല്ല ‘അവൾ ഹൃദയ’ ?

        1. രാഹുൽ പിവി

          ഹൃദ്യ

          1. Typo ?‍♂️

    2. കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം പ്രവീണ്‍ ബ്രോ ??

      അടുത്ത ഭാഗം പെട്ടെന്ന് തരാന്‍ ശ്രമിക്കാം ?? ???

  23. ഖൽബെ…
    പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ… എന്ന് പറഞ്ഞത് പോലെയാണ് നിന്റെ കാര്യം… നിന്റെ കഥകളൊന്നും പുതുതായി വരുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ് അഡാർ ഐറ്റം ആയി നിന്റെ എൻട്രി???

    വൈഷ്ണവം വായിച്ചതിനുശേഷം നിന്റെ ഫാൻ ആയി മാറിയ ഒരാളാണ് ഞാൻ.ഇവിടെ കഥകൾ എഴുതുന്ന എഴുത്തുകാരിൽ…വായിച്ചാൽ സമയനഷ്ടം വരില്ല എന്നുറപ്പിച്ചു വായിക്കാൻ കഴിയുന്ന കഥകൾ എഴുതുന്ന കുറച്ചു പേരിൽ ഒരാളാണ് നീ. അതുകൊണ്ടുതന്നെ നിന്റെ കഥ അവിടെ വന്നപ്പോൾ തന്നെ ഞാൻ എടുത്തു വായിച്ചിരുന്നു കമന്റും പറഞ്ഞിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു ഈ കൊച്ചു കഥ… അവസാനം എന്തെന്ന് അറിഞ്ഞില്ലെങ്കിൽ കൂടിയും! ഇതുപോലെ വായനക്കാരെ പിടിച്ചിരുത്താൻ ഉള്ള കഴിവ് അതാണ് നിന്നെ മറ്റു എഴുത്തുകാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരുപാട് പൊക്കി പറഞ്ഞു സീലിങ്ങിൽ മുട്ടിച്ചു അല്ലേ… തമാശ പറഞ്ഞതല്ല കാര്യമായിട്ട് തന്നെ… ഉള്ളിൽ തട്ടിയുള്ള വാക്കുകളാണ്…

    1. രാഹുൽ പിവി

      ഇതിന് എന്ത് പ്രതിഫലം കിട്ടി എന്ന് കുട്ടി പറയേണ്ടതാണ്.കിട്ടിയത് കാശ് ആയിട്ടാണോ ചെക്ക് ആയിട്ടാണോ

      1. നിന്റെ കഥയ്ക്കും തരാം നീ ഒന്നും തരണ്ട???

        1. രാഹുൽ പിവി

          എൻ്റെ കഥയ്ക്ക് ഫ്രീ ആയിട്ട് ഞാൻ ഒന്നും ചെയ്യിക്കാറില്ല

          1. എന്നാ പിന്നെ ഒരു 10,000 കൊട്…??

        2. രാഹുൽ പിവി

          ഒന്നും വേണ്ടെ നിന്നെ എനിക്ക് പേടിയാ

          1. ഞാൻ നിന്നെ പൊക്കി അടിച്ചു സീലിംഗിൽ എത്തിക്കാം ???

      2. PV ബ്രോ… ?

        എന്നെ കണ്ടാല്‍ അങ്ങനെ തോന്നുമോ… ??

        1. രാഹുൽ പിവി

          നീ 5 പൈസക്ക് ഉപ്പ് തേക്കാത്ത അറുപിശുക്കൻ ആണെന്ന് അറിയാം എന്നിട്ടും ഇങ്ങനെ ഇവൻ പറഞ്ഞ് കണ്ടപ്പോ something fishy

          1. അതേടാ… ഒക്കെ നീ പറഞ്ഞത് തന്നെയാ… ????

          2. രാഹുൽ പിവി ?

            ??

          3. അപ്പൊ ഞാൻ അടിച്ച ഡയലോഗ് ഒക്കെ വേസ്റ്റ് ആയോ… ഒരു പൈസേം കിട്ടൂലെ ???

          4. അടിപൊളി ബ്രോ ??

            കൂടുതൽ ഒന്നും പറയാൻ അറിയാഞ്ഞിട്ടനെ ?

            അടുത്ത part എന്നാ

    2. ???

      ഈശ്വരാ ആദ്യത്തെ അഞ്ചാറ് വരി വായിച്ചപ്പോഴെ വയറു നിറഞ്ഞു ?? ബാക്കിയെ കുറിച്ച് പറയാന്‍ വയ്യ ???

      ഉള്ളില്‍ തട്ടി പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ ??

      ❤️

Comments are closed.