മയില്‍പ്പീലി
Mayilpeeli | Author : Jeevan
ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ചെറിയൊരു ചാറ്റല്‍ മഴ . കാര്‍മേഘങ്ങള്‍ മൂടിയ ആകാശം സൂര്യനെ മറക്കാന്‍ മടിക്കുന്നത് പോലെ തോന്നുന്നു. മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍.
അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍ തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ പ്രണയത്തിനു, ഏഴു നിറങ്ങളില്‍ ചാലിച്ച് എടുത്ത മഴവില്ലിനേക്കാള്‍ വര്‍ണ്ണശബളമായ ഒരു അനുഭൂതി ആണ് സൃഷ്ട്ടിച്ചത് . അത് എന്നെ മറ്റേതോ ഒരു ലോകത്ത് എത്തിച്ചു .
അലമാര തുറന്നു അതില്‍ നിന്നും ഒരു ബുക്ക് എടുത്തു . അതിലെ ഓരോ താളുകളും എന്റെ പ്രണയത്തിന്റെ സാക്ഷികള്‍ ആണ്.
അത് തുറന്നു ഓരോ പേജുകളായി പിന്നിടുമ്പോള്‍ അതില്‍ കുത്തി കുറിച്ചിരിക്കുന്ന വരികളുടെ മാന്ത്രിക ശക്തിയില്‍ , പ്രണയത്തിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധം എന്റെ സിരകളിലൂടെ ഒഴുകി തുടങ്ങി . അത് എന്നും ഞാന്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുന്ന എന്റെ മാത്രം ഉണ്ണിയേട്ടന്‍റെ ഗന്ധം ആണ് …. ആ പുസ്തക ചെപ്പില്‍ ഒളിച്ചു വെച്ച മയില്‍പ്പീലി ……
അതിനും ഞങ്ങളുടെ പ്രണയത്തിന്റെ ഒട്ടനവധി കഥകള്‍ പറയാന്‍ ഉണ്ടാകും എന്നു ഞാന്‍ ഓര്‍ത്തു .. അത് അവള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു, ഒക്കെ ഓര്‍ക്കുമ്പോള്‍ സന്തോഷം , സങ്കടം , പ്രണയം , നാണം ഒക്കെ ആ മുഖത്ത് മിന്നി മറഞ്ഞു . അത് എന്നെ എന്‍റെ ഭൂതകാലത്തിലേക്ക് കൈപിടിച്ചു നടത്തി .
***************************************************
എന്നും ഞാന്‍ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന നാളുകള്‍ .. എത്ര വര്‍ഷം കഴിഞ്ഞാലും ഒരു മങ്ങല്‍ പോലും ഏല്‍ക്കാതെ ആയിരം ദീപങ്ങള്‍ ഒന്നിച്ചു തെളിയിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ശോഭയില്‍ നിറഞ്ഞു കത്തുന്ന വിളക്ക് .. എന്നിലെ സ്ത്രീയെ കുടുംബം എന്ന സ്വപ്നം കാണാന്‍ പഠിപ്പിച്ച നാളുകള്‍ …
എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത് . എത്ര വേഗം ആണ് കാലം കടന്നു പോകുന്നത് . അന്ന് ആദ്യം ആയി എന്‍റെ ഉണ്ണിയേട്ടനെ കണ്ട ദിവസം , അന്ന് ഒരു 20 വയസ്സു ഒക്കെ ഉണ്ടായിരുന്നു ഏട്ടന് . ഇന്നും എന്‍റെ കണ്ണില്‍ നിന്നു ആ കാഴ്ച മറഞ്ഞിട്ടില്ല. അമ്പലത്തില്‍ ഉത്സവം തുടങ്ങിയിരുന്നു.
Ithippo peru maatiyo?
Arya ennoru thala koodi kodthu..?
Njan vayichilla ketto…parayam
ഇത് എഴുതിയ ആൾ ആണ് ആര്യ… എന്റെ പ്രിയതമ ?❣️
wow
that’s amazing…writers family aannallo…
Thanks Anas???❣️
സൂപ്പർ??
മറുപടി എഴുതിയ ആൾ തരും bro… ?
ഒത്തിരി നന്ദിയും സ്നേഹവും???
Evde…ente comment evde?????
എന്താ
എന്താടാ റാംബോ മുത്തേ
നിന്റെ കമന്റ് restore ചെയ്തിട്ടുണ്ട്
Onnum parayanilla
വളരെയധികം നന്ദി ചിത്ര♥️♥️??
പ്രണയം.. വളരെ നന്നായി തന്നെ അവതരിപ്പിച്ചു.. ഒറ്റ ഇരിപ്പിനു തന്നെ വായിച്ചു.. ഒത്തിരി സന്തോഷം തോന്നി.
ഒരു കഥ വായിച്ചു കഴിയുമ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി എങ്കിൽ അതിൽ ആണ് എല്ലാം.. നൂറു ശതമാനം ആ സന്തോഷം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു..
ഒത്തിരി സ്നേഹത്തോടെ.. എംകെ
❤️
Mk???
പ്രണയത്തിന്റെ മാന്ത്രിക ലോകത്ത് പലവട്ടം വായനക്കാരെ ഇതിച്ചിട്ടുള്ള ഒരു എഴുത്തുകാരനിൽ നിന്നും ഇത്തരമൊരു കമൻറ് വളരെ വിലയേറിയത്.. ഒരുപാട് ഒരുപാട് നന്ദി സ്നേഹം♥️♥️???♥️???
Jeevettoi adipoli?❤❤❤❤????????????
നന്ദി നവീൻ????♥️
ഋഷി ചേട്ടാ.. ഒരുപാട് നന്ദി, സ്നേഹം???♥️
പിന്നെ ജീവാപ്പിയുടെ അത്രയും ഭാവന കൈയിൽ ഇല്ല. എങ്കിലും ഇനി എഴുതുമ്പോൾ അത് മാറ്റി പിടിക്കാൻ നോക്കാം.
//വായനയുടെ രസം മുറിക്കുന്ന രീതിയിൽ വാക്കുകൾ മുറിച്ചെഴുതുന്നത് കുറച്ചാൽ വായനയുടെ സുഖവും അതിലൂടെ കിട്ടുന്ന ഫീലും കൂടും. അതൊന്നു ശ്രമിച്ചു നോക്കുക .. ???// ഇതും ഇനി കഥ എഴുതിയാൽ പരിഹരിക്കാൻ ശ്രമിക്കാം.
ജീവൻ ബ്രോ
നന്നായിട്ടുണ്ട്, നല്ലൊരു പ്രണയ കഥ തന്നെ ആയിരുന്നു തുടക്കത്തിലേ വർണ്ണനകളും കാഴ്ചകളും തന്നെ മറ്റേതോ പ്രണയത്തിന്റെ ലോകത്തിലേക്ക് അതിന്റെ അനൂഭൂതിയിലേക്ക് നയിക്കാൻ തക്കവണ്ണം ആയിരുന്നു
ഒരു നൊമ്പരം നൽകും എന്ന് കരുതിയിരുന്നു എന്നാൽ നല്ലൊരു അനുഭൂതിയോടെ പ്രണയത്തിന്റെ മാധുര്യം തന്നെ നുകരാൻ സാധിച്ചു
അവർ തമ്മിലുള്ള ആദ്യ കൂടികാഴ്ച മുതൽ വേർപിരിഞ്ഞു നിന്ന നിമിഷങ്ങൾ പോലും മനോഹരമായി തന്നെ പറഞ്ഞു
പറയാതെ പരസ്പരം മനസ്സിലാക്കി രണ്ടുപേർക്കും ഒരുപോലെ ഉള്ള മാനസികാവസ്ഥ ആദ്യ കാഴ്ചയിൽ തന്നെ അനുരാഗത്തിൽ വീഴുക എല്ലാം നന്നായി
അതുപോലെ അകന്നു നിൽകുമ്പോൾ ആ വേദന പങ്കു വയ്ക്കാൻ കൊടുത്ത മയിൽപീലിയും ആ പുസ്തകവും അതിന്റെ താളുകളിൽ അവർ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ പ്രണയം കളിചിരികൾ കാണാൻ വേമ്പുബോൾ വരികളിൽ തന്റെ ദുഃഖം എഴുതുന്നതും എല്ലാം ഒരുപാട് മനസ്സിൽ തൊട്ടു
അവരുടെ പ്രണയം സഫലമാക്കുകയും അവരുടെ സ്നേഹത്തിന് അവർക്ക് ലഭിച്ച അവരുടെ കുഞ്ഞു മാലാഖ അവളുടെ കുഞ്ഞു കുസൃതി അച്ഛനെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം അതെല്ലാം നന്നായിരുന്നു
ഒരു ഭാര്യ ആയി മാത്രം അല്ലാതെ തന്റെ സന്തോഷം ഒക്കെ മനസ്സിൽ വച്ചു ആഗ്രഹിക്കുന്ന സാമിപ്യം ലഭിച്ചിട്ടും ഒരു മകൾ ആയി അമ്മയായി ചിന്തിക്കുന്ന ഭാഗം നന്നായിരുന്നു
കൂടുതൽ എന്ത് പറയണം എന്നറിയില്ല ഒന്ന് മാത്രം വായിച്ച ഒരുപിടി നല്ല പ്രണയ കഥകളിൽ ഇപ്പോൾ ഇതും ഉണ്ട്, ഒരുപാട് നന്നായിട്ടുണ്ട്
By
അജയ്
അജയ്..?
ഇത്തരം ഒരു കുഞ്ഞു കഥക്ക് വിവരിച്ചു ഇത്രയും വല്യ ഒരു കമൻറ് നൽകിയതിന് നന്ദി അജയ്???
നന്ദി എന്തിന് ചേച്ചി ആൽവേസ് സ്നേഹം ???
??♥️
ജീവാപ്യെ….. ??♥️♥️♥️♥️♥️
എജ്ജാതി.
നന്ദി ലില്ലി പൂവേ♥️?
❤️❤️❤️❤️❤️❤️???????????????????????????
?????♥️
❤️
നന്ദി കർണൻ ♥️
Jeeva ..
Adipoli aayikn … ❤❤❤
I dont believe in love at first sight. … (Ninte ella kadhayude highlight tenne adaanello … ? ) Still it gives a beautiful feeling while readng ur story ..
Does this stry gav any connectn with ur’s .. I mean adhpole oru buk aaryak koduthikno ???.. I feel like that … ??
ഷാന കുട്ടി…കഥ ഇഷ്ടമായതിൽ സന്തോഷം. സ്നേഹം❤️❤️❤️??❤️?♥️
//Does this stry gav any connectn with ur’s .. I mean adhpole oru buk aaryak koduthikno ???.. I feel like that … ??//
ഇത് ജീവയോട് ചോദിച്ചു നോക്കൂ..
Uff … Arya aayirunnu writer … ??
Njaan jeevanod chodiknm enn vijarichu … Avn engne aan etre adipoli aayit .. Oru girl point of viewl ninnm eyuthaan kayyunath enn … Ipol elle manasilaayath .. ???
അയ്യോട.. സാരമില്ല. ഞാൻ എഴുതിയാൽ ജീവൻ എഴുതിയത് പോലെയാ❤️❤️❤️❤️? അങ്ങനെ വിചാരിച്ചാൽ മതി കേട്ടോ..
Athenthadi എനിക്ക് അങ്ങനെ എഴുതാൻ ആകില്ലേ??
എന്റെ മോനെ…,,,
പറയാൻ വാക്കുകളില്ല… പൊളി..,,,
സത്യം പറഞ്ഞാൽ ഈ വാക്കുകളിൽ ഞാൻ ലയിച്ചു പോയി…,,❣️❣️❣️❣️❣️
“””ഇത് ഇനി നിന്റെ കൈകളില്‍ സൂക്ഷിക്കുക , എന്‍റെ ഹൃദയത്തിന്റെ ഭാഷ ആണ് അതില്‍ . നമ്മുടെ പ്രണയത്തിന്റെ ഭാഷ ആണ് അതില്‍ .. നിന്നെ അടുത്തു വേണം എന്നു തോന്നുമ്പോള്‍ , നിന്റെ സാമീപ്യം ആഗ്രഹുക്കുമ്പോള്‍ , നിന്റെ ഒരു സ്പര്‍ശനം കൊതിക്കുമ്പോള്‍ എനിക്കു ആശ്വാസം പകര്‍ന്നു തന്നിരുന്ന മയില്‍പ്പീലി ആണ് അതില്‍ ഉള്ളത് . അത് നെഞ്ചില്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ , ഈ കൈകളില്‍ മെല്ലെ തഴുകുമ്പോള്‍ നിന്റെ ഈ കൈകളുടെ മൃദുല സ്പര്‍ശം ആയി ആണ് എനിക്കു അനുഭവപ്പെടുന്നത് .”””
ഈ പാരഗ്രാഫ് വായിച്ചപ്പോൾ കിട്ടിയ ഫീൽ ഉണ്ടല്ലോ…,,, പറഞ്ഞറിയിക്കാനോ…,,, എഴുതി അറിയിക്കാനോ പറ്റില്ല… ഇജ്ജാതി ഫീൽ… ഓഹ്
❣️❣️❣️❣️❣️
അഖിൽ..നന്ദി സ്നേഹം?♥️♥️
//സത്യം പറഞ്ഞാൽ ഈ വാക്കുകളിൽ ഞാൻ ലയിച്ചു പോയി…,,//
പ്രണയം ഇങ്ങനെ ആണ്. അത് നമ്മെ മറ്റൊരു ലോകത്ത് എത്തിക്കും. നല്ല കമന്റിനു ഒരിക്കൽ കൂടി നന്ദി.ഇങ്ങനെ എഴുതി എങ്കിൽ അതിനുള്ള കാരണം ❤️ജീവൻ❤️ മാത്രം.????♥️♥️
മനോഹരമായ രചന ❤️❤️
താങ്ക്സ് ഷാന..♥️♥️
നന്നായിരുന്നെടാ…
പ്രണയകഥ നല്ലതാവാൻ ട്വിസ്റ്റുകളും, പ്രണയത്തിൽ ചാലിച്ച ഒരുപാട് സംഭാഷണങ്ങളും വേണമെന്നില്ല.. അക്ഷരങ്ങളോടൊപ്പം കാഴ്ചകൾ മനസ്സിൽ തെളിഞ്ഞാൽ മതി…
ഇഷ്ടമായി….
താങ്ക്സ് ആദി??
വെറുതെ ഓരോന്ന് തോന്നുമ്പോൾ ഒരു മനസമാധാനത്തിന് ആയി കുത്തിക്കുറിക്കുന്നതാ..അത് വായിക്കുന്നത്തിനും ഇഷ്ടമാകുന്നതിനും നന്ദി സ്നേഹം..
?????
താങ്ക്സ് ശിവേട്ട ??????♥️???
Aaha..site keriyappozhe nalla kani???
Thanks Rambo????♥️
ജീവാപ്പീ ? ഇപ്പോൾ എഴുന്നേറ്റതെയുള്ളൂ ,, പിന്നീട് വായിച്ചു അഭിപ്രായം പറയാം ❣️ ലൈക് ചെയ്തു കഴിഞ്ഞു ?
വായിച്ചു …. ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ല പ്രണയം എന്ന മാന്ത്രിക ലോകത്തേക്ക് എന്നെയും കൂട്ടിക്കൊണ്ടു പോയതിന് ഒരായിരം നന്ദി ?❣️ സൂപ്പർ പ്രണയകഥ …!!!
സപ്പു..
“പ്രണയം” അത് ഒരു മാന്ത്രിക ലോകം തന്നെയാ..അനുഭവിച്ചു അറിഞ്ഞാൽ ഒരിക്കലും അവിടെ നിന്നും തിരികെ വരാൻ തോന്നില്ല.. അങ്ങനെ ഒരു ലോകം❤️❤️❤️❤️❤️❤️
കഥ ഇഷ്ടമായല്ലോ..നന്ദി♥️??
മനോഹരമായ അവതരണം. എന്താ ഒരു ഫീൽ❤. സൂപ്പർ ആയിട്ടുണ്ട് ?
നന്ദി അഭിനവ്♥️♥️?
ജീവേട്ടാ ❤️
അടിപൊളി ആയ്ട്ട് ഉണ്ട്.
ഫീലോട് കൂടിത്തന്നെ വായിച്ചു. പരസ്പരം പിരിഞ്ഞിരുന്നപ്പോ ഉള്ള വേദന ഒക്കെ ഫീൽ ചെയ്തു
❤️❤️❤️❤️
നന്ദി️ കുട്ടപ്പൻ ♥️♥️
പ്രണയം ചിലപ്പോൾ ഒരു നൊമ്പരവും ആകാറുണ്ട്. പക്ഷേ അതിനും ഒരു സുഖമുണ്ട്♥️♥️♥️♥️
മനോഹരമായ കഥ..
പ്രണയിക്കുക
മരിക്കുന്നത് വരെ പ്രണയിക്കുക ???
പ്രതേകിച്ചു ആ ഫീൽ കിട്ടി..
പ്രവാസി ആയതു കൊണ്ടാവും…
ജീവാ അടിപൊളി ???
നന്ദി, സ്നേഹം സഹോദര ??
പ്രണയിക്കാൻ സുഖമാണ്❤️?? പിരിഞ്ഞു ഇരിക്കുമ്പോൾ അകലെ ആണെങ്കിലും അതിനും ഒരു സുഖം ഉണ്ട്❤️?? പിന്നെയും ഒന്നിക്കുമ്പോൾ അത് ഒന്ന് വേറെ തന്നെയാ..വാക്കുകളിൽ പറഞ്ഞു അറിയിക്കാൻ ആകുന്നത് അല്ല അത്. ❤️????????❤️❤️❤️???
മനോഹമായ ഒരു പ്രണയ കാവ്യം…❤❤❤❤❤❤ നല്ലോരു ഫീലൊടു കൂടെ വായിച്ചു…❤❤❤❤…സൂപ്പർ….
താങ്ക്സ് sidh ??
❣️❣️❣️❣️❣️❣️❣️❣️❣️?❣️❣️❣️❣️❣️❣️❣️❣️
Thank you ???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജീവൻ,
ശരിക്കും ഒരു പ്രണയകാവ്യം അതിനെ എഴുതിയ ശൈലിയും സൂപ്പർ….
ജ്വാല നല്ലൊരു കമന്റിനു ഒരുപാട് ഒരുപാട് നന്ദി സ്നേഹം♥️♥️??????