മയില്‍പ്പീലി
Mayilpeeli | Author : Jeevan
ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ചെറിയൊരു ചാറ്റല്‍ മഴ . കാര്‍മേഘങ്ങള്‍ മൂടിയ ആകാശം സൂര്യനെ മറക്കാന്‍ മടിക്കുന്നത് പോലെ തോന്നുന്നു. മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍.
അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍ തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ പ്രണയത്തിനു, ഏഴു നിറങ്ങളില്‍ ചാലിച്ച് എടുത്ത മഴവില്ലിനേക്കാള്‍ വര്‍ണ്ണശബളമായ ഒരു അനുഭൂതി ആണ് സൃഷ്ട്ടിച്ചത് . അത് എന്നെ മറ്റേതോ ഒരു ലോകത്ത് എത്തിച്ചു .
അലമാര തുറന്നു അതില്‍ നിന്നും ഒരു ബുക്ക് എടുത്തു . അതിലെ ഓരോ താളുകളും എന്റെ പ്രണയത്തിന്റെ സാക്ഷികള്‍ ആണ്.
അത് തുറന്നു ഓരോ പേജുകളായി പിന്നിടുമ്പോള്‍ അതില്‍ കുത്തി കുറിച്ചിരിക്കുന്ന വരികളുടെ മാന്ത്രിക ശക്തിയില്‍ , പ്രണയത്തിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധം എന്റെ സിരകളിലൂടെ ഒഴുകി തുടങ്ങി . അത് എന്നും ഞാന്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുന്ന എന്റെ മാത്രം ഉണ്ണിയേട്ടന്‍റെ ഗന്ധം ആണ് …. ആ പുസ്തക ചെപ്പില്‍ ഒളിച്ചു വെച്ച മയില്‍പ്പീലി ……
അതിനും ഞങ്ങളുടെ പ്രണയത്തിന്റെ ഒട്ടനവധി കഥകള്‍ പറയാന്‍ ഉണ്ടാകും എന്നു ഞാന്‍ ഓര്‍ത്തു .. അത് അവള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു, ഒക്കെ ഓര്‍ക്കുമ്പോള്‍ സന്തോഷം , സങ്കടം , പ്രണയം , നാണം ഒക്കെ ആ മുഖത്ത് മിന്നി മറഞ്ഞു . അത് എന്നെ എന്‍റെ ഭൂതകാലത്തിലേക്ക് കൈപിടിച്ചു നടത്തി .
***************************************************
എന്നും ഞാന്‍ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന നാളുകള്‍ .. എത്ര വര്‍ഷം കഴിഞ്ഞാലും ഒരു മങ്ങല്‍ പോലും ഏല്‍ക്കാതെ ആയിരം ദീപങ്ങള്‍ ഒന്നിച്ചു തെളിയിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ശോഭയില്‍ നിറഞ്ഞു കത്തുന്ന വിളക്ക് .. എന്നിലെ സ്ത്രീയെ കുടുംബം എന്ന സ്വപ്നം കാണാന്‍ പഠിപ്പിച്ച നാളുകള്‍ …
എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത് . എത്ര വേഗം ആണ് കാലം കടന്നു പോകുന്നത് . അന്ന് ആദ്യം ആയി എന്‍റെ ഉണ്ണിയേട്ടനെ കണ്ട ദിവസം , അന്ന് ഒരു 20 വയസ്സു ഒക്കെ ഉണ്ടായിരുന്നു ഏട്ടന് . ഇന്നും എന്‍റെ കണ്ണില്‍ നിന്നു ആ കാഴ്ച മറഞ്ഞിട്ടില്ല. അമ്പലത്തില്‍ ഉത്സവം തുടങ്ങിയിരുന്നു.
????❤️❤️❤️❤️
Superb!!!! Superb!!!! Superb!!!!
Arya checi…. kadha adipwoli…
Eniyum eazhuthanam….
Kaathirikkunnu..
♥️♥️♥️
Paappo… നൻഡ്രി മുത്തേ ?
ആദ്യമായിട്ടാണ് ഒരു കഥയ്ക്കു കമന്റ് ഇടുന്നത്….
ഒരു സിംപിൾ സ്റ്റോറി ആണെങ്കിലും വളരെയേറെ ഫീൽ ആണ് ഈ കഥയ്ക്ക്…… ജീവൻ സാറ് എഴുതിയ കഥകൾ എല്ലാം ഇപ്പോഴാണ് വായിച്ചു തീർത്തത്…അനാമിക വായിക്കാൻ പോകുന്നേ ഉള്ളൂ…
Long distant relationships ഒകെ പൊതുവെ failures ആണ്…. പക്ഷേ ഈ കഥയിലൂടെ എന്റെ ആ തെറ്റിദ്ധാരണ മാറി… യഥാർത്ഥ പ്രണയം… അത് ഇതിലൂടെ… ആര്യ ചേച്ചിയുടെ എഴുതിലൂടെ മനസിലായി…. ???… മയിൽപീലി…. a feel good.. simple but powerful love story…. loved so much… ❤️❤️❤️❤️????
Angane onnum fail akilla.. living example aanu njan?
But…. ente karyathil ath anganeya… athukond njan paranjathanu…. enkilum ee kadhayiloode oru motivation enik thonni… athukondaanu ipozhum ayal thirich ennilek varum ennulla pratheekshayil njan kaathirikunath ayalk vendi…
ശ്യെട ആര്യേച്ചി ആയിരുന്നോ.? വെറുതെ ജീവേട്ടനെ പൊക്കിയടിച്ചല്ലോ ?
അതെല്ലോ ഞാൻ ആയിരുന്നു എഴുതിയത്. പിന്നെ //വെറുതെ ജീവേട്ടനെ പൊക്കിയടിച്ചല്ലോ ?//
ഇത് സാരമില്ല.. ജീവേട്ടൻ ??? കാരണം ആണ് ഞാൻ ഇത് എഴുതിയെ .
ആര്യ കുഞ്ഞേ
നല്ല കിടിലൻ കഥ
ഇപ്പോൾ ആണ് വായിച്ചത്
വായിക്കാൻ ആയി പെൻഡിങ് വെച്ചിരുന്നത് ആണ്…
മനോഹരമാമൊരുമയിൽപീലിപോലെയീകുഞ്ഞുപ്രേമകാവ്യം…..
ഹർഷേട്ടാ ഒത്തിരി സ്നേഹം ??❣️?
കഥ വായിച്ചു ഒരു വരി കുറിച്ചല്ലോ.. ഒരുപാട് ഒരുപാട് സന്തോഷം.♥️???
പാറു ചേച്ചി ആൻഡ് dj ??സുഖം ആയിരിക്കുന്നോ
കൊള്ളാട്ടോ ആര്യ.,.,.,
നന്നായി എഴുതി.,.ഇഷ്ടപ്പെട്ടു.,.,.
ഇപ്പൊ ഒന്നിനും സമയം കിട്ടുന്നില്ല.,., ജോലി കാരണം വായന ഒക്കെ പെൻഡിങ് ആണ്.,.,
??അതാണ് വായിക്കാൻ വൈകിയത്.,.,
?നല്ലരീതിയിൽ തന്നെ അവസാനിപ്പിപ്പിച്ചു.,..,
പ്രണയം മനോഹരമായി തന്നെ എഴുതിയല്ലോ.,.,
Anyway it’s a fantastic reading experience,
സ്നേഹപൂർവ്വം.,..
???
ഒത്തിരി നന്ദി സ്നേഹം സഹോദരാ???❣️
ആര്യ ചേച്ചി വായിച്ചു കഴിഞ്ഞു എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ???
ജോനു ????
മനോഹരമായ രചന.. ഹൃദ്യമായ അവതരണം.. നല്ല ഫീൽ ഉണ്ടായിരുന്നു.. ആശംസകൾ കൂട്ടേ?
നന്ദി മനൂസ് ???
ആരും മരിച്ചില്ലേ. അതൊക്കെ FB ഗ്രൂപ്പുകളിലെ കഥകൾ അവസാനം ഒരു മരണം അത് നിര്ബന്ധമാണ്… ???
കഥ വായിച്ചതിൽ ഒത്തിരി നന്ദി?
പിന്നെ മരണം കൊണ്ട് മാത്രം ഒരു കഥ അവസാനിക്കണം എന്ന് ഒരു നിർബന്ധം ഇല്ലല്ലോ.. ചില കഥകൾ അങ്ങനെയും അവസാനിക്കാം. എനിക്ക് ഒരു ഹാപ്പി എൻഡിങ് കൊടുക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്. കാരണം കഥ വായിക്കുമ്പോൾ മറ്റുള്ളവർക്ക് അതിൽ നിന്ന് മനസ്സിന് ഒരു സന്തോഷം കിട്ടുമെങ്കിൽ അത് അല്ലേ നല്ലത്♥️??
പഴയ മയിൽപ്പീലി യും ഈ മയിൽപ്പീലി യും ഒന്നാണോ ?
അല്ല bro ഇത് പുതുയത് ആണ്…
എന്റെ പൊന്നു ചേട്ടാ കിടു ഫീൽ.ഇത് ഓക്കേ വായിക്കുമ്പോൾ ശരിക്കും പറഞ്ഞാൽ എനിക്ക് സങ്കടം ആണ്.ഇന്ന് അവൾ എന്റെ കൂടെ ഇല്ല എന്ന സങ്കടം.എന്ന് ഇരുന്നാലും ഇത് പോലെ ഉള്ള കഥകൾ വായിക്കാതെ ഇരിക്കാൻ പറ്റില്ല.ഒരുപാട് ഇഷ്ടപ്പെട്ടു.❤️
സോറി മുത്തേ… ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം ???
Appo athaanu kaaryam..
Nalloru kadha kure editing ennum paranju vettithiruthi
Le jeevan
” ediye..neeyy ennekkal valiya sahithyakaari aavanda..alla pinne “
അതേ.. എന്താ ചെയ്യുക…
Ithu sambhavam kollaallo..jeevappiye, pennumbilla ningale kadathi vettum, mikkavarum..samgathi nannayhttund..aa thudakkathile paragraph..ho..next level..adipoli upamakalum sahithya sambushtamaya varnanakalum kadhaye sambannamaakki..
Ennalum thudakkathile mikavu pinne athrakkangu keep cheyyan kazhinjillaannu thonni..thudakkathil nalla sradha koduthezhuthi pinnepinne verutheyang ezhuthi vitta pole..
Pinne njan ennathu maarg aval aayittnd onnurandu sthalangalil, point of view maari poyi..
Enthaayalum samgathi color aayi..inippo mayilpeeli okke kodutha maadambilliyle manorogi jeevaappi vallomaano..? Eh.? Inichoru sasmayam..
Love..
എനിച് അസൂയ വരുന്നു… എന്റെ മാഷേ ഇത് പോസ്റ്റ് ചെയ്യാൻ എഴുതിയത് അല്ല… എനിക്ക് വേണ്ടി അവൾ എഴുതിയതാണ്… വായിച്ചപ്പോൾ നല്ല ഒരു കവിത വായിച്ച സുഖം…. പിന്നെ ഒന്നും നോക്കിയില്ല… എടുത്തു അങ്ങ് കാച്ചി… പബ്ലിഷ് ചെയ്യാൻ എഴുതിയ ഒരു കഥയുടെ മികവ് അതോണ്ട് ഉണ്ടാകണം എന്നില്ല… പിന്നെ വായിച്ചു edit ചെയ്ത് ഞാൻ aanu… അതിന്റെ കുറവ് എന്തായാലും കാണും ??❤️❤️
//എനിച് അസൂയ വരുന്നു… //
അയ്യോടാ… ആഹ്.. ഈ വന്നതിനെ കൈൽ തന്നെ വചേക്ക്…
ഒരുപാട് നന്ദി അനസ് ❣️❣️??
//Ennalum thudakkathile mikavu pinne athrakkangu keep cheyyan kazhinjillaannu thonni..thudakkathil nalla sradha koduthezhuthi pinnepinne verutheyang ezhuthi vitta pole..//
എഴുതുമ്പോൾ പലപ്പോളും മനസ്സ് ഓരോ മൂഡിൽ ആയിരിക്കും.അങ്ങനെ പോകുന്നത് ആണ്. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാൻ ശ്രമിക്കാം. ( അസൂയ മൊട്ടിട്ട എന്റെ പതി എഴുതാൻ സമ്മതിച്ചാൽ???)
അസൂയ മൊട്ടിട്ട പതി സമ്മതിച്ചില്ല എങ്കിൽ നടു ചവിട്ടി പൊളിച്ചു സമ്മതിപ്പിക്കണം.
NB: ജീവാ മാമനോട് ഒന്നും തോന്നല്ലേ?
//അസൂയ മൊട്ടിട്ട പതി സമ്മതിച്ചില്ല എങ്കിൽ നടു ചവിട്ടി പൊളിച്ചു സമ്മതിപ്പിക്കണം.//
ithaan ettavum nalla marunnu..
നൈസ്.
പാപ്പിചേട്ടോ ?????
ഒത്തിരി നന്ദി ❣️❣️??
muthwee adipoli story ???
love scenes oke vallathe ishtayito
ingane kalyanam kazhiche jeevikanum vennam oru bhagyam
sathyam paranjal ingane ulla lovestories oke vayikumbol naykanode okke nalla asuya anne enike ,ithra nanayite ishtapedan ore alle undalo ,care cheyan , snehikan , namalude dreamsine oke support cheyan oru partnere kittanum venam oru yogam
❤❤❤
thangalude adutha storyke vende waiting
writer mariyo? atho name matiyo?
who’s ARYA mr.jeevan bhai
ഇത് എഴുതിയത് എന്റെ പത്നി ആണ്… അവൾ എനിക്ക് സമ്മാനിച്ച ഒരു കൊച്ച് കഥ… അവളുടെ സമ്മതം ഇല്ലാതെ ഞാൻ പോസ്റ്റി…അതിന് ശേഷം അവളോട് പറഞ്ഞു എല്ലാർക്കും മറുപടി കൊടുക്കാൻ ?❤️?
HUSBANDum WIFEum kadha ezhuthi malsharikano??
enthayalum randeperudeyum storys adipoli aato ??
iniyum thangalude familyil nine ithupole kadhakal prathekshikunu
ingaale bhagyavan annalo thangalke oru kadha vare thangalude bharya ezhuthithanaloo???(chumma)
താങ്ക്സ് സഹോദരാ??????
ടാ മച്ചൂ ആര്യ നിന്റെ കണവി ആയിരുന്നോ.നീ മാരീഡ് ആണോ. ഒരുപാട് പെണ്കുട്ടികള് മനസ്സിൽ തലോലിച്ച നീ വിവാഹിതൻ ആണോ.ഷോ ഷാട് മച്ചമ്പി.അവരുടെ ഒക്കെ മനസ്സിലെ വിഗ്രഹം വീണുടഞ്ഞു.
നിന്നെ മനസ്സിൽ വെക്കുന്ന അവരോട് ഒക്കെ ഞാനിനി എന്ത് മറുപടി പറയും.??
മിച്ചർ… കുടുംബം കലക്കുമോ ?… കാണവി വന്ത് റൊമ്പ danger ??… അവളുമാരോട് ഒന്ന് കൊണ്ടും പേടിക്കണ്ട ഓടിക്കോളാൻ പറ ????
അതേ അതേ.. ഓടിയില്ലേൽ ഞാൻ ഓടിക്കും
ഞാൻ ഓടി??
ചിരവക്ക് അടി കിട്ടുമോ മച്ചൂ?
അതിലും വലുതാകും ആശാനേ ?
ലെ ആര്യ: ഒരു ഉലക്ക കിട്ടുമോ.,.,
മോനാഹരമായ ഒരു പ്രണയ കഥ. കഥ എനിക് ഇഷ്ട്ടപെട്ടു. നീരാജയുടെയും ഉണ്ണിയുടെയും കണ്ടുമുട്ടലുകളും കണ്ണുകൊണ്ടുള്ള ഇഷ്ട്ടം അറിയികലും നന്നായിരുന്നു. വീട്ടുകാരുടെ എതിർപ്പ് ഇല്ലാതെ അവരുടെ പ്രണയം പൂവണിഞ്ഞു. ഏതൊരു പ്രെണയത്തിനും ആഗ്രഹിക്കുന്നത് ഒരാളെയും വിഷമിപ്പിക്കാതെ ജീവിത കാലം മുഴുവൻ ഹാപ്പി ആയി കഴിയുക എന്നതാണ്. ആ ഭാഗ്യം അവർക് ലഭിച്ചു. ഈ സൗഭാഗ്യം എല്ലാവര്കും കിട്ടണം എന്നില്ല കിട്ടിയവർ ഭാഗ്യവാന്മാരും ആണ്.
എന്തായാലും കഥ നന്നായി ഇഷ്ടപ്പെട്ടു.
| QA |
ഖുറേഷി അണ്ണാ വണക്കം ?????… റൊമ്പ നൻഡ്രി അണ്ണാ ???❤️❤️
വണക്കം, വണക്കം നീങ്ക എന്നെ പേസ്റിങ്കെ ഞ തമിയൻ അല്ലിയെ, ഞാന് മലയാളിതാ പുരിഞ്ചിത. ( എന്നെ തമിയൻ ആകല്ലേ പ്ലീസ് )
| QA |
????♥️♥️
ഹായ് ജീവ വായിച്ചു ഒരുപാട് ഇഷ്ടം ആയി… നന്നായിട്ടുണ്ട്… ഇനിയും എഴുതുക.. ???♥️♥️♥️♥️
സുജീഷ് ഏട്ടാ… ❣️❣️❣️
സുജീഷേട്ട ഒത്തിരി നന്ദി സ്നേഹം??❣️♥️
അതി മനോഹരമായ എഴുത്ത് ആര്യേ..!!
പ്രണയർദ്രമായ എന്നൊക്കെ പറയാമല്ലേ..അത്രയും പ്രണയം തുളുമ്പിയ എഴുത്ത്..മനോഹരം❤️
ഹായ് നീൽ.. താങ്ക്സ് ..സ്നേഹം മാത്രം❣️??♥️
❤❤???. വായിച്ചു കഴിഞ്ഞപ്പോള്‍ എന്താണെന്ന് അറിയില്ല മനസ്സിന് നല്ല തണുപ്പ് കിട്ടിയ പോലേ ഫീലിംഗ്
ഒരുപാട് നന്ദി,സ്നേഹം കിച്ചു ♥️?❣️❣️
Jeeva.. orupaad ishtayi .Pranayam nalla reethiyil thanne avatharipichu Ni.. ithu njan oru punchiriyod koodiya vaychathu.atrak feel cheythu. Iniyum ithupole pranayakathakal ezhuthan kazhiyatte. Snehathode ❤️
ഇന്ദു ചേച്ചി♥️??
കഥ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം..സ്നേഹം മാത്രം ❤️♥️???