മരുതെന് മല 5 [നൗഫു] ☠️☠️☠️ 4117

നിങ്ങൾ രണ്ടാളും അതുമിതും പറഞ്ഞു നിൽക്കാതെ അതിൽ വേഗം ചാർജ് കയറ്റാൻ നോക്കു…

ഞാൻ അവരോട് ചൂടായി തന്നെ പറഞ്ഞു…

മുസ്തഫ വേഗം പവർ ബാങ്ക് എടുത്ത്…

ആ മൊബൈലിൽ കുത്തി നോക്കി…

ഭാഗ്യം ചാർജ് കയറുന്നുണ്ട്…

പക്ഷെ ബാപ്പുട്ടി നീ ഇവിടേക്ക് വരുമ്പോൾ എല്ലാം അറിഞ്ഞിട്ടല്ലേ വന്നത്…

നീ എന്തെങ്കിലും മുൻ കരുതൽ എടുത്തിട്ടുണ്ടോ…

ആബിദ്… ബാപ്പുട്ടിയോട് ചോദിച്ചു…

ടാ ആ ബാഗ് ഇങ്ങ് എടുക്കു….

ഞാൻ അവന്റെ ബാഗ് എടുത്തു കയ്യിൽ കൊടുത്തു…

അതിൽ നിന്നും അവൻ മൂന്നോളം വാളുകളും… കുറച്ച് വലിയ നല്ല മൂർച്ച യുള്ള കത്തികളും എടുത്തു…

എടാ ഇതെന്താ പഴശ്ശിരാജ യുദ്ധത്തിന് പോവുകയാണോ…

യുദ്ധം തന്നെ ആണ് മോനെ…

പക്ഷെ പഴശ്ശിയുടെ അല്ല നമ്മളും ഈ മലയിലെ സാത്താനും തമ്മിലുള്ള യുദ്ധം…

ആത്മ വിശ്വസത്തോടെ നിൽക്കുക അതാണ് നമ്മൾക്കു ആദ്യം വേണ്ടത്…

ചിലപ്പോൾ നമ്മുടെ കൂട്ടുകാർ ഈ സമയം തന്നെ അവരുടെ കയ്യിൽ പെട്ടിട്ടുണ്ടാവും…

അങ്ങനെ ആണെങ്കിൽ ഒരു പക്ഷെ അവരെ രക്ഷിക്കുകയും പിന്നെ ആ സാത്താനെ കൊല്ലുകയും വേണം…

ചിലപ്പോൾ സാത്താൻ മാത്രമല്ല വേറെയും ചിലർ ഉണ്ടാവാം അതിനാണ് ഈ വാളുകളും കത്തിയും…

എടാ ബാപ്പുട്ടി ഇത് നമ്മളുടെ ചെക് പോസ്റ്റിലോ… തമിഴ് നാട് ചെക് പോസ്റ്റിലോ കണ്ടിരുന്നെങ്കിൽ നമ്മൾ ഇപ്പോൾ കൂട്ടിൽ ആവുമായിരുന്നു…

വല്ല വർഗീയ കലാപവും നടത്താൻ പോകുന്നവരാണെന്ന് കരുതി…
ഹ ഹ ഹ…

എടാ മണ്ടന്മാരെ മുത്തങ്ങ ചെക്പോസ്റ്റു പോലെ വാളയാർ ചെക് പോസ്റ്റിൽ സ്വകാര്യ വാഹനങ്ങൾ പിടിച്ചിടില്ല…

അവർക്ക് അല്ലെങ്കിലേ ഒരു പാട് ചരക് വണ്ടികൾ ചെക് ചെയ്യാൻ ഉണ്ടാവും…

അതിനിടയിൽ നമ്മളെ വെറുതെ ഒന്ന് നോക്കി വിടും അത്ര തന്നെ…

ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം…

ഞാൻ പറഞ്ഞില്ലേ രണ്ടു മാസം മുമ്പേ ഈ വഴിയിൽ യാത്ര ചെയ്തത്..

അന്ന് ഞാൻ എല്ലാ കാര്യവും നോക്കി വെച്ചിരുന്നു…

അല്ല ഇത് മാത്രമേ ഉള്ളു…

ഇനി കുറച്ച് സാധനങ്ങൾ നമുക്ക് ഇരുട്ടുന്നതിനു മുമ്പേ ഉണ്ടാക്കാൻ ഉണ്ട്…

എടാ…

ഈ ഭാഗിൽ ഇനിയും സാധനങ്ങൾ ഉണ്ടല്ലോ…

ആ അത് എടുക്കു…

ഞാൻ ആ ഭാഗിൽ നിന്നും കുറച്ച് ഇലക്ട്രോണിക് മിഷ്യനുകൾ കൂടി പുറത്തെടുത്തു…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.