മരുതെന് മല 5 [നൗഫു] ☠️☠️☠️ 4117

നപ്‌വാന്റെ കൈകളിൽ നിന്നും ഫഹദിന്റെ കൈകൾ ഊർന്നു വീണു പോയി…

ഒന്നും ചെയ്യാൻ കഴിയാതെ ഹൈദറും നപ്‌വാനും ആ കരയിൽ തളർന്നിരുന്നു….

അവനെയും കൊണ്ട് മുതല ആ നദിയുടെ ആയങ്ങളിലേക് ഊളി യിട്ട് കൊണ്ടിരുന്നു…

▪️▪️▪️

നീ പറഞ്ഞ കഥ കൾ എല്ലാം കേട്ടാൽ ശരിക്കും ഇന്ന് രാത്രി നടക്കാൻ പോകുന്നതോർത് എനിക്ക് നല്ല ഭയം തോന്നുന്നു…

ഇനിയും നമ്മൾ ഇവിടെ നിലക്കണോ…

നമുക്ക് ഏതെങ്കിലും വഴിക്ക് മല ഇറങ്ങി യാലോ…

അശ്റഫ് ഞങ്ങളെല്ലാം കേൾക്കുന്ന രീതിയിൽ തന്നെ ബാപ്പുട്ടിയോട് ചോദിച്ചു…

എടാ….

ഇനി ആ കാര്യത്തെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ട് കാര്യമുണ്ടോ…

ഇന്നലെ രാത്രി നടന്നതൊക്കെ നിങ്ങളൊക്കെ കണ്ടതല്ലേ…

അത് രാത്രി അല്ലെ…

ഇപ്പോൾ സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു…

നട്ടുച്ച നേരം…

നേരം പുലർന്ന് ഇത് വരെ നമ്മളെ ആരും ഉപദ്രവിച്ചില്ലല്ലോ…

ചിലപ്പോൾ പകൽ സമയങ്ങളിൽ ഇവക്കൊന്നും യാതൊരു ശക്തിയും ഉണ്ടാവുകയില്ല…

എടാ വേറെ ഒരു പ്രശ്നം ഉണ്ട്…

നമ്മൾ ഇപ്പോൾ ആറു പേരെ ഇവിടെ ഉള്ളൂ…

മറ്റുള്ളവരെ കണ്ടു പിടിക്കാതെ ഇനി എങ്ങനെ മലയിറങ്ങും…

ഇനി അവരെ നമ്മൾ എവിടെ തേടി കണ്ടുപ്പിടിക്കും…

ചിലപ്പോൾ നമ്മളെ ഇവിടെത്തന്നെ പിടിച്ച് നിർത്താൻ അല്ലാഹുവിന്റെ ഓരോ പരീക്ഷണം ആവില്ലേ ഇത്…

ഞാൻ എന്റെ ഒരു അഭിപ്രായം അവരോട് പങ്കുവെച്ചു…

ആവാം….

എടാ എനിക്കൊരു കാര്യം പറയാനുണ്ട്…

ആരെ കയ്യിലാണ് പവർ ബാങ്ക് ഉള്ളത്…
ചട്ടി ചോദിച്ചു…

നമ്മുടെ നോക്കിയയുടെ പഴയ മോഡൽ കൂർത്ത പിന്നും കൂടെ വേണാട്ടോ…

എന്റെ കയ്യിൽ ഉണ്ടല്ലോ മുസ്തഫ മറുപടി പറഞ്ഞു…

എന്റെ പൊട്ടാ നിന്റെ അടുത്തുണ്ടെങ്കിൽ അത് നേരത്തെ പറഞ്ഞു കൂടായിരുന്നോ…

നേരത്തെ എനിക്ക് ഇവിടുന്ന് കിട്ടിയ ആ മൊബൈൽ…

ഈ സമയം ആവുമ്പോളേക്കും ചാർജ് കരിയിട്ടുണ്ടായിരുന്നു…

വല്ലാത്തൊരു സാധനം തന്നെ…

അതിന് നീ എന്നോട് പറഞ്ഞോ മൊബൈൽ കിട്ടിയ കാര്യം…

നിനക്ക് നമ്മുടെ കളഞ്ഞു പോയ എന്തോ സാധനം കിട്ടി എന്നല്ലേ ഞാൻ കരുതിയത്…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.