മരുതെന് മല 5 [നൗഫു] ☠️☠️☠️ 4124

കൂടെ ഒരു കഴുകനും…

ഇതെന്റെ അവസാന മെസ്സേജ് ആണ്…

നിങ്ങൾ ഇതിന്റെ പിറകെ വരരുതേ…

അപകടം പതുങ്ങി യിരിക്കുന്നു…

ഇതായിരുന്നു അവൻ അവസാനം വിട്ട മെസ്സേജ്…

അത് കയിഞ്ഞ് ചില ശബ്ദങ്ങൾ മാത്രം കേട്ടു…

ചിലരുടെ അട്ടഹാസങ്ങളും…

ആന്റണി യുടെ പ്രാണ ഭയത്താലുള്ള രോധനവും…

അവസാനം അതും ഒരു ബീപ് ബീപ് ശബ്ദത്തോടെ കമ്പ്യൂട്ടർ ൽ അവസാനിച്ചു…

പിന്നെ ഒന്നും ആ കമ്പ്യൂട്ടർ അവിടെ നിന്നും രേഖ പെടുത്തിയിട്ടില്ല….

ഞങൾ ഇതെല്ലാം ഒരു സിനിമ കഥ പോലെ കേട്ടിരുന്നു പോയി…

കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല..

ബാപുട്ടിക് അവർ വെറും ഫേസ്ബുക് ബുക്ക്‌ ഫ്രണ്ട്‌സ് ആയിരുന്നെങ്കിലും…

അവർ മൂന്നു പേരും അവന്റെ ഹൃദയം കീഴടക്കിയിരുന്നു…

വളരെ പ്രിയപ്പെട്ടവർ ആയി തന്നെ…

ഞങ്ങളെ പോലെ…

അല്ല ബാപ്പുട്ടി….

ഇതെല്ലാം കേട്ടിട്ടു ഏതോ പ്രേതഭാവനത്തിലോ… ഡ്രാക്കുള യുടെ കോട്ടയിലോ എത്തിയ പോലെ ഉണ്ടല്ലോ…

മുസ്തഫ ചോദിച്ചു…

ഹ്മ്മ്… അതേ…

ഇനി നമുക്ക് മുമ്പിൽ എന്താണ് വരുന്നതെന്ന് ആർക്കറിയാം…

ടാ ചട്ടി നീ എന്താ ഷർട്ട്‌ പൊക്കി തിരയുന്നത്…

അതൊന്നും ഇല്ലടാ….

ഞാൻ നമ്മുടെ യാറാത്തിൽ നിന്നും കിട്ടിയ…
അരയിൽ മന്ത്രിച്ചു കെട്ടിയ ചരട് അവിടെ തന്നെ ഇല്ലേ എന്ന് നോക്കിയതാണ്…

ആ ഭയപ്പെടുത്തുന്ന നിമിഷങ്ങളിലും…

ഞങ്ങൾ അറിയാതെ ചിരിച്ചു പോയി…

▪️▪️▪️

ഫഹദ് ന്റെ കാലിൽ തന്നെ ആ മുതല ശക്തയിൽ കടിച്ചു വലിച്ചു…

ഫഹദിന്റെ വേദന നിറഞ്ഞ കരച്ചിൽ കേട്ട്…

അവന്റെ കാലിലേക്ക് നോക്കിയപ്പോൾ അവിടെ ഒരു മുതല അവനെ കടിച്ചു പിടിച്ചു നദിയിലേക്കു കൊണ്ട് പോവുന്നു…

അവന്റെ കൈയിൽ പിടിച്ചു നാപ്‌വാൻ കരയിലെക് പിടിച്ചു വലിച്ചു…

പക്ഷെ ആ മുതല വളരെ വലുതും…

നല്ല ശക്തിയും അതിനുണ്ടായിരുന്നു…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.