മരുതെന് മല 5 [നൗഫു] ☠️☠️☠️ 4098

ഞങ്ങളെല്ലാം അവൻ അത് തുറക്കുന്നതും നോക്കി നിന്നു…

▪️▪️▪️

ആ ഗുഹയുടെ ഉള്ളിലേക്കു പറന്നിറങ്ങിയ കഴുകൻ മാർ…

ഞങ്ങളുടെ കൂടെയുള്ള മറ്റുള്ള മൂന്നു പേരെയും കൊണ്ട് അതിനുള്ളിലേക് ആ ഇരുട്ടിലൂടെ കുറച്ച് അടിയിലേക് പറന്നിറങ്ങി..

അതിനുള്ളിൽ തങ്ങി നിൽക്കുന്ന വൃത്തികെട്ട വാസന കൊണ്ട് ഹൈദർ മെല്ലെ കണ്ണ് തുറന്നു…

ഇപ്പോയും ആ കഴുകന്മാർ പറക്കുകയാണ്…

പക്ഷെ അതിനുള്ളിൽ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല..

ചുറ്റും കട്ട പിടിച്ച ഇരുട്ടാണ്…

ഹൈദർ മെല്ലെ ഒരു മൂളാലോടെ നപുവാനെയും ഫഹദിനെയും വിളിച്ചു നോക്കി..

പക്ഷെ ആരുടേയും പ്രതികരണം വരുന്നില്ല..

വീണ്ടും കലാശലായ ഛർദി വരുന്നുണ്ട്..

വെറും വെള്ളം മാത്രമേ കുറച്ച് സമയമായി ഹൈദർ കഴിച്ചിരുന്നുള്ളു…

പെട്ടന്ന് ആ കഴുകൻ തന്റെ കാലിൽ ഉള്ള പിടിവിട്ടു…

ഹൈദർ അടിയിലേക് പറന്നിറങ്ങി…

കണ്ണുകൾ രണ്ടും മുറുക്കി അടച്ച് തന്റെ മരണം മുന്നിൽ കണ്ട് പടച്ചവന്റെ തിരിച്ചുള്ള വിളിയും പ്രതീക്ഷിച്ചു അടിയിലേക് വീണു കൊണ്ടിരുന്നു…

▪️▪️▪️

ബാപ്പുട്ടി അതിന്റെ മുന്നിലുള്ള സിബ്ബ് തുറന്നു… ഉള്ളിലേക്കു കയ്യിട്ടു.. പിന്നെ അതിനുള്ളിലായി വളരെ അടിയിൽ ചെറിയ ഒരു സിബ്ബ്… ആർക്കും പെട്ടെന്നൊന്നും കാണാൻ പറ്റില്ല.. അതും തുറന്നു…

മെല്ലെ ഉള്ളിലേക്കു കൈ കയറ്റി ഒരു തോക്കെടുത്തു പുറത്തേക് വെച്ചു…

ഒരു ബ്ലാക് കളർ കൈ തോക്.. എന്റെ കൈപ്പത്തിയുടെ വലിപ്പമേ അതിനുള്ളു…

ഞാൻ കയ്യിൽ എടുത്തു നോക്കി..

ചെറിയ കനം മാത്രം..

ബാപ്പുട്ടി ഉടനെ തന്നെ മറ്റ് രണ്ടു തോക്കുകളും പുറത്തെടുത്തു..
ടാ… ബാപ്പുട്ടി ഇത്രയൊക്കെ സാധങ്ങൾ ഉണ്ടായിട്ടും നീ എന്തെ ഇന്നലെ എടുത്തു ഉപയോഗിച്ചില്ല…

അശ്റഫ് ബാപ്പുട്ടിയോട് ചോദിച്ചില്ല..

ഈ സാധനങ്ങൾ എന്റെ കയ്യിൽ ഇന്നലെ രാവിലെ ആണ് എത്തിയത്..

പിന്നെ കുറേ ബോംബും തോക്കും ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ അത് ഉപയോഗിക്കാൻ കൂടെ അറിയേണ്ടേ…

ഹ്മ്മ്… അതും ശരിയാ…

പിന്നെ ഇപ്പോൾ ഇതുകൊണ്ട് എന്താ പ്രയോജനം… ഞാൻ ചോദിച്ചു..

ഇന്നലെ ഒന്ന് നോൽക്കാൻ പോലും സമയം കിട്ടിയില്ല ഇനി ഇപ്പോൾ ഇവിടെ വെച്ച് ഒന്ന് നോക്കികളയാം..എന്നും പറഞ്ഞ് ബാപ്പുട്ടി അതിൽ ഒരു തോക് എന്റെ നേരെ ചൂണ്ടി…
മറ്റുള്ളവരെല്ലാം ബാപ്പുട്ടി എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ എന്നെയും ബാപ്പുട്ടിയെയും നോക്കി നിൽക്കുന്നുണ്ട്..

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.