മരുതെന് മല 5 [നൗഫു] ☠️☠️☠️ 4098

ഞങ്ങൾ പറയുന്നതും ചെയ്യുന്നതും എല്ലാം നിങ്ങൾ അറിയുന്നുണ്ട്…

നിങ്ങൾ ഞങളുടെ ശത്രു അല്ലെന്നുള്ളത് ഞങ്ങൾ വിശ്വസിക്കട്ടെ…

തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കാൻ വന്നതാണ്…

രണ്ടു കൊല്ലങ്ങൾക് മുമ്പ് തന്റെ ചേട്ടനെ അവൻ കൊന്നതും…

ബോഡി പോലും കാണാൻ പറ്റാതെ ആകിയതും…

നീ അറിയാൻ പോകുന്നത് വലിയ ഒരു സത്യം ആണ്..

നിങ്ങൾ നേരിടേണ്ടത്..

ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ ദുഷ്ട ശക്തിയെയാണ്…

നിങ്ങൾക്കറിയുമോ അയാൾ ആരാണെന്ന്..

ഇതെല്ലാം കേട്ട് ഹൈദർ അന്തം വിട്ട് നിൽക്കുകയാണ്…

ഞാൻ പറഞ്ഞു കുറച്ചൊക്കെ അറിയാം സാർ…

ഹ്മ്മ്…

എന്നാൽ അവൻ ഇവിടെ ഇനി വരുന്ന അമാവാസി കഴിഞ്ഞാൽ എന്താണ് നടത്താൻ പോകുന്നതെന്ന് ആർക്കും അറിയില്ല…
എന്നെ പോലെ ഈ കാര്യത്തിൽ ഇന്ട്രെസ്റ്റുള്ള ആരെങ്കിലും ഉണ്ടോ എന്ന് തിരയുക യായിരുന്നു ഞാൻ..

അങ്ങനെ ആണ് നിങ്ങളുടെ ഗ്രൂപ്പ്‌ എന്റെ ശ്രദ്ധയിൽ പെടുന്നത്..

ഇന്ന് നിങ്ങളുടെ ഗ്രൂപ്പ്‌ നിർജീവ മാണല്ലോ…

ആരെയെങ്കിലും അതിൽ പരിചയം ഉണ്ടോ നിങ്ങൾക്…

ഇല്ല സാർ…

ഈ മൂന്നു പേരെ മാത്രമേ കുറച്ചൊക്കെ പരിചയം ഉള്ളു…

ഹ്മ്മ്… അതിൽ നിന്നും ഒരു ഒന്ന് രണ്ടു പേരെ കിട്ടുമോ കൂടെ കൂട്ടാൻ..

ഞാൻ ശ്രമിച്ചു നോക്കട്ടെ എന്നും പറഞ്ഞു..
ടാ…

പിന്നെ ഞങ്ങൾ എങ്ങനെ ഇതിൽ വന്നു പെട്ടു… മുസ്‌തു ബാബുട്ടിയോട് ചോദിച്ചു…

ടാ… മുസ്‌തു പറയാം… നിങ്ങളെ കൂടെ കൂട്ടണം എന്ന് കരുതിയതെല്ല…

പക്ഷെ ഞാനും പിന്നെ ഹൈദറും മാത്രം ആ വഴിക് നീങ്ങിയാൽ നിങ്ങൾ തന്നെ ഞങ്ങളുടെ പുറകെ വരുമല്ലോ…

പിന്നെ ആ ഗ്രൂപ്പിൽ തിരഞ്ഞപ്പോൾ ആർക്കും ഈ പരിവാടിക് വരാൻ താല്പര്യം ഇല്ല…

അവർ അന്ന് നടന്നത് കേട്ടിട്ട്… അതിന്റെ ഷോക്കിൽ നിന്നും ഇത് വരെ മോചിതർ ആയിട്ടില്ല…

പിന്നെ കൂടെ കൂട്ടാൻ നിങ്ങൾ ആണ് നല്ലതെന്ന് തോന്നി…

എടാ നാറി… നിന്റെ ഒപ്പം ഞങ്ങളും കുടുങ്ങട്ടെ എന്ന്… അശ്റഫ് ചിരിച്ചു കൊണ്ട് പറഞ്ഞു…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.