മരുതെന് മല 5 [നൗഫു] ☠️☠️☠️ 4158

ഞാൻ ചോദിച്ചു…

നിങ്ങൾ ആരാ…

നിങ്ങൾക്കെന്താ വേണ്ടത്..

സുഹൃത്തേ ഞാൻ നിങ്ങളെ അപകടപെടുത്താൻ അല്ല…

എനിക്ക് നിങ്ങളിൽ നിന്നും ഒരു സഹായം ആവശ്യമുണ്ട്…

നിങ്ങൾ നാളെ രാത്രി പത്തു മണിക്ക് ആ കടലിന്റെ ഉള്ളിലേക്കു നീളത്തിൽ കല്ലിട്ട സ്ഥലമില്ലേ അവിടെ നിൽക്കുക..

ഞാൻ ഉണ്ടാവും അവിടെ നിങ്ങളെയും വെയിറ്റ് ചെയ്ത്…

ഈ കാര്യം ആരെയും അറിയിക്കരുത്…

കൂടെ ആരെയും കൊണ്ടുവരികയുമരുത്…

എന്നും പറഞ്ഞ് ആ കാൾ കട്ടായി…

ഞാൻ ഇങ്ങനെ മെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വെറി പിടിച്ച് നടക്കാൻ തുടങ്ങി…

ഒരു ഉഷാറും ഇല്ലാതെ ആയിരുന്നു അന്ന് രാത്രിയിൽ നമ്മൾ സ്ഥിരം കൂടാറുള്ള സ്ഥലത്തു അന്ന് ഞാൻ ഇരുന്നത്…

മുസ്‌തു അന്ന് നീ ചോദിക്കുകയും ചെയ്തില്ലേ നിനക്കെന്താ പറ്റിയത്…

ഒന്നും മിണ്ടാതെ ഇരിക്കുന്നു…

ഞാൻ അതിനും നിങ്ങളോട് മറുപടി പറഞ്ഞില്ല…

എന്റെ ഭയം കൂടുതലും നമ്മുടെ ആ മറ്റേ കേസില്ലേ…

ഏത് കേസ്…

ടാ എന്റെയും ഷഹാനയുടെയും കേസ് അവളുടെ വീട്ടിലും എന്റെ നാട്ടിലും അറിഞ്ഞു വലിയ പ്രശ്നം നടന്നില്ലേ…

ആ സമയത്തു തന്നെ ആണ് ഈ കാൾ വന്നതും..

വിളിച്ചത് ആരാണെന്നറിയാഞ്ഞിട്ട് വലിയ ടെൻഷനും ഉണ്ട്…

ആ ടെൻഷൻ കൊണ്ടായിരുന്നു ഞാൻ അന്ന് നേരത്തെ നമ്മൾ കൂടുന്ന സ്ഥലത്തു നിന്നും പെട്ടെന്ന് തന്നെ വീട്ടിലേക് പോയത്…

പക്ഷെ ഞാൻ എന്റെ വീട്ടിൽ എത്തുന്നതിനു മുമ്പേ എന്നെ പിറകിൽ നിന്നും ഹൈദർ വിളിച്ചു…

ഞാൻ അവിടെ നിന്നു..

പെട്ടെന്ന് അവൻ അവിടേക്കു നടന്നെത്തി…

ടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ നിന്റെ മുഖത്തൊരു തെളിച്ച കുറവ് കാണുന്നു…

എന്തെ…

മാറ്റവളുടെ വീട്ടുകാർ പിന്നെയും പ്രശ്നം ഉണ്ടാക്കിയോ…

ഹേയ്… അതൊന്നും അല്ലെടാ…

ഒരു പ്രശ്നം ഉണ്ട്…

ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനം ഉണ്ടാകില്ല…

നിന്നോട് പറഞ്ഞാൽ തന്നെ അത് മറ്റാരും അറിയില്ല എന്നുള്ളത് എനിക്കുറപ്പുണ്ട്…

ടാ…

ഇന്ന് വൈകുന്നേരം ഒരു കാൾ വന്നു…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.