മരുതെന് മല 5 [നൗഫു] ☠️☠️☠️ 4098

▪️▪️▪️

ബാപ്പുട്ടി കുറച്ച് ഗൗരവത്തിൽ സംസാരിച്ചു തുടങ്ങി…

എടാ അത് കുറച്ച് പൊട്ടിക്കുന്ന സാധനങ്ങൾ ആണ്..

ഞാൻ പിന്നെ ഇങ്ങോട്ട് വരുന്നത് കൊണ്ട് കൂടെ കരുതി എന്ന് മാത്രം…

ഞാൻ വീണ്ടും ആ സാധനങ്ങൾ ഒന്ന് പിടിച്ചു നോക്കി…

ഭാരം വല്ലാതെ തോന്നിക്കുന്നില്ല..

അതിന്റെ അടിയിലും മുകളിലുമായി ഒന്ന് തൊട്ട് നോക്കിയപ്പോൾ..

എന്റെ തലയിൽ ചെറുതായി ഒന്ന് കത്തി…

എന്റെ സംശയം തീർക്കാൻ ഞാൻ അവനോട് ചോദിച്ചു…

ബാപ്പുട്ടി… ഇത് തോക്കല്ലേ…

അതും മൂന്നെണ്ണം…

അവൻ എന്റെ മുഖത്തേക് സൂക്ഷിച്ചു നോക്കി…

കൂടെ മറ്റുള്ളവർ എന്റെ സംസാരം കേട്ട് ആകാംഷയോടെ ഞാൻ പിടിച്ച ബാഗിലെക് നോക്കി കൂടെ ബാപ്പുട്ടിയുടെ മുഖത്തേക്കും…
എനിക്കപ്പോൾ തോന്നി അതിങ്ങനെ വിളിച്ചു പറയേണ്ടിയിരുന്നെന്ന്….

എനിക്ക് സംശയം ഉണ്ടായിരുന്നെങ്കിൽ അവനോട് സ്വകാര്യ മായി ചോദിക്കാമായിരുന്നു…

ഞാൻ എന്റെ ചോദ്യത്തിലേ അബദ്ധം മനസ്സിലാക്കി… നാവോന്നു കടിച്ചു പോയി…

ഏതായാലും…

ബാപ്പുട്ടി പറഞ്ഞു തുടങ്ങി…

ഈ പ്രശ്നത്തിൽ നമ്മളെല്ലാതെ രണ്ടു പേർ കൂടെ കൂടെ ഉണ്ട്…

നമ്മുടെ കൂടെ ഇല്ലെങ്കിലും അവർ ഇന്ന് രാത്രിയോടെ നമ്മളുടെ അടുത്ത് എത്തിച്ചേരും…

ഒരാൾ പണ്ട് ഇവിടെ ഇതുപോലെ നടന്ന ഒരു പ്രശ്നത്തിൽ ഇടപെട്ട് തന്റെ ജീവൻ പോലും നഷ്ട്ടപെടുത്തിയ ഒരു പോലീസ് ഓഫീസർ ഉണ്ടായിരുന്നു…

ബാപ്പുട്ടി അവനറിയുന്ന കഥകളൊക്കെ ഞങ്ങളോട് പറഞ്ഞു തന്നു…

ആ ഓഫീസറുടെ അനിയൻ ഇപ്പോൾ നമ്മിടെ രാജ്യത്തിന്റെ ഒരു രഹസ്യ നേക്ഷണ ഏജൻസിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്…

അദ്ദേഹം വഴിയാണ് നീ ഇപ്പോൾ ഞെക്കി പൊട്ടിക്കാൻ പോകുന്ന സാധനം എന്റെ കയ്യിൽ എത്തിയത്..

ഓൺലൈനിൽ ഉള്ള പല ഗ്രൂപ്പുകളും നമ്മൾ അറിയാതെ തന്നെ വളരെ ഡീറ്റൈൽഡ് ആയിട്ട് ചെക് ചെയ്യുന്നുണ്ട്..

അതിൽ അവർക്ക് സംശയം തോന്നുന്നവരെ അവർ കൊണ്ടു പോവുന്നുമുണ്ട്…

എന്റെ സുഹൃത്തുക്കൾ മരിച്ചു കുറച്ചു ദിവസം കയിഞ്ഞ് എനിക്കൊരു കാൾ വന്നു…

ബാപ്പുട്ടി അല്ലെ…

എനിക്ക് നിങ്ങളോട് പേർസണൽ ആയിട്ട് കുറച്ച് സംസാരിക്കാൻ ഉണ്ട്…

ഞാൻ നിങ്ങളുടെ നാട്ടിലേക്കു വരാം…

41 Comments

  1. Nannayittund oru ghost movie kanunnath pole und. Ithinte next part enna varunnath?

  2. Next part ennu varum… Ippo onnum uriyadathey anallo

  3. ethinte bhaki evide

  4. ഇതിൻറെ ബാക്കിയില്ലേ നൗഫൂ

  5. കാട്ടുകോഴി

    Noufu….. Any updates?

    1. അബ്ദു…

      തെരുവ് കഴിഞ്ഞിട്ട് വിടും…

  6. ഡ്രാക്കുള

    ഇതിൻറെ ബാക്കി എന്ന് വരും നൗഫൂ?….തെരുവിൻറെ മകൻ കഴിഞ്ഞതിന് ശേഷമാണോ ഇത് തുടരുക?

    1. അതേ ഡ്രാക്കുള…

      അത് കഴിഞ്ഞാൽ ഇതിൽ കൈ വെക്കും…

      എഴുതുന്നുണ്ട് ട്ടോ

      1. എന്താണ് നൗഫൂ ഇനിയും ഇതിൽ കൈ വച്ചില്ലേ

  7. Waiting for next part

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  8. naufu bhakki evide plz continue…

    1. അടുത്ത ആഴ്ച തരാം സോറി ബ്രോ ???

  9. Ippolanu vaaichathu nice aayittund noufu anna???

    1. താങ്ക്യൂ ജീവാ ?????

  10. ഖുറേഷി അബ്രഹാം

    ഈ പാർട്ടും ഇഷ്ടമായി കേട്ടോ. ഒരു പക്കാ റിവെന്ജ് കാണുന്നു. ഈ ഭാഗത്തിൽ ആത്യം വന്ന വയലൻസ് പെരുത്തിഷ്ടമായി. ആർമി ഓഫിസർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത്അ തന്നെയാണ്ടു അല്ലെ വരവ്. അടുത്ത ഭാഗത്തും അതിനെ പ്രേതീക്ഷിക്കുന്നു.

    | QA |

    1. താങ്ക്യൂ QA ???

  11. wooow nice story bro…..

    Next part eppl aanu post cheyunee…..

    1. താങ്ക്യൂ ???

  12. Ithuvareyulla Ella partukalum vayichu nice❤️❤️❤️ next part ennanu

    1. ഒരാഴ്ച കഴിയും

      താങ്ക്യൂ krish??

  13. Satyam parayallo machanee..njan ipolaanu ee story kandathu..otta iruppinu ella partum vayichu…ithu vaayikkathe poyirunnel oru valiya nahstam aayenne..asadharamaya ezuthanu machante..polichutto..next partinu waiting………

    1. Sk ഒരു പാട് സ്നേഹം ഈ വാക്കുകൾക്ക്

      താങ്ക്യൂ ???

  14. Muthae vayikkan alpam thamasichu part poli❤❤❤

    1. നീ ഇപ്പോഴാണോ കണ്ടത്.. ??

  15. പൊളിച്ചു മോനെ…. അടിപൊളി ആയിട്ടുണ്ട്

    1. താങ്ക്യൂ ezio

  16. ഹെന്റെ പൊന്നൂ വല്ലാത്ത ചെയ്ത്തായി പോയി, മനുഷ്യനെ പേടിപ്പിക്കാതെ, സൂപ്പർ എഴുത്ത്, ഈ ഭാഗം അടിപൊളി മോനേ, അടുത്തത് വേഗം തരിക…

    1. താങ്ക്യൂ ജ്വാല ???

  17. നൗഫു ചേട്ടാ അടിപൊളി ആയിട്ടുണ്ട് ?? എന്നാലും വല്ലാത്ത നിർത്തൽ ആയിപോയി ട്ടോ

    /// നിനക്കുള്ളത് കടലുണ്ടി വാവിന് വേടിച്ചു തരണ്ട്… ട്ടോ… ///

    എനിക്കും വേണം കടലുണ്ടി വാവിന് വരുമ്പോ ???

    1. നിനക്ക് ഞാൻ വേടിച്ചു തരും ????

  18. പൊളി മോനെ….???? തുടക്കം വയിചപ്പൊ ന്തോ പോലെ…?

    പേടിപ്പിച്ച് നിർത്താൻ നല്ല കഴിവാ…..?

    ❤❤❤????

    1. താങ്ക്യൂ സിദ്ധു ???

    2. naufu enna maruthan mala varunnath ,kidilan story aanu njan ennanu athu vayichath,plz continue..

      1. എഴുത്തിൽ ആണ് ചങ്കെ…

        അടുത്ത ആഴ്ച തരാം ???

  19. സുജീഷ് ശിവരാമൻ

    ഇങ്ങള് ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിൽ കഥ എഴുതി മനുഷ്യനു ഭക്ഷണം കഴിക്കാൻ സമ്മതിപ്പിക്കരുത്.. നന്നായിട്ടുണ്ട് നൗഫു ബ്രോ.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഹ ഹ ഹ ???താങ്ക്യൂ സുജീഷ് ബ്രോ

    1. വെൽഡൺ മൈ ബോയ്

      താങ്ക്യൂ ???

      1. Last Part Evdeee?

Comments are closed.