മൻസൂർ ???[നൗഫു] 4051

ഒരു നിമിഷം അത് കണ്ട അബൂട്ടി അവളോട് പറഞ്ഞു… ഇങ്ങോട്ട് വരല്ലേ എന്ന്…

പക്ഷെ അത് കേൾക്കുന്നതിന് മുമ്പേ തന്നെ അവൾ ആ റോഡിന്റെ നടുവിൽ എത്തിയിരുന്നു…

പിന്നെ എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു…

ആ വാഹനം ഇടിച്ചു തെറിപ്പിച്ചു…

ആ കാണുന്ന മതിലിൽ അവളുടെ ചോര ഇപ്പോഴും ഉണ്ട്…

ഇവിടെ നിന്നു തന്നെ അവൾ മരണ പെട്ടിരുന്നു…

 

വല്ലാത്തൊരു വിധി തന്നെ അല്ലേ…

ഹ്മ്മ്…

അവളുടെ പുതിയാപ്ല എല്ലാം തെറ്റും അങ്ങോട്ട്മിങ്ങോട്ടും ക്ഷമിച്ച് അവളെ കൊണ്ട് പോകുവാനായി ഇന്നലെ വിദേശത്തു നിന്നും പുറപെട്ടിട്ടുണ്ട്…

എന്ത് പറഞാണ് ഇനി അവനെ സാധാനിപ്പിക്കുക …

പാവം…

 

 

 

തന്റെ ചെവിയിൽ കേട്ട സത്യങ്ങൾ അംലയെ കുറിച്ചാകരുതേ എന്ന പ്രാർത്ഥന മാത്രമേ ആ സമയം മൻസൂറിന്റെ ഉള്ളിലേക്കു വന്നുള്ളൂ…

എന്താണ് തന്റെ മുന്നിൽ സംഭവിക്കുന്നതെന്നറിയാതെ മൻസൂർ കുറേ ഏറെ നേരം അവിടെ തന്നെ ഇരുന്നു…

ആംബുലൻസ് ശബ്ദം കേട്ടപ്പോൾ ആണ് തന്റെ ചിന്തയിൽ നിന്നും മൻസൂർ ഉണർന്നത്…

തന്റെ കണ്ണൊക്കെ കണ്ണ്നീർ തുള്ളികൾ ഒഴുകി… ചുവന്നു തുടുത്തിരുന്നു…

തന്റെ മുന്നിലൂടെ തന്നെ ആരെക്കെയോ ചേർന്ന് അവളെ ഉള്ളിലേക്കു കൊണ്ട് പോകുന്നത് കണ്ടു…

തനിക്കേറ്റവും പ്രിയപ്പെട്ടവൾ…

തന്റെ ഇണയായി വരുമെന്ന് കരുതിയവൾ..

ഇപ്പോൾ മൂന്നു കഷ്ണം തുണിയിൽ പൊതിഞ്ഞു കൊണ്ട് പോയപ്പോൾ… ആ വീട്ടിൽ വന്നു നിൽക്കുന്ന ആളുകൾ കാണുമെല്ലോ എന്ന് കരുതി തന്റെ സങ്കടം കടിച്ചു പിടിച്ചു നിന്നു…

കുറച്ച് മുന്നേ തന്റെ കണ്ണിൽ വന്ന കണ്ണുനീർ തുള്ളികളെല്ലാം തുടച്ചു മാറ്റി കൊണ്ട്…

അവളെ അവസാനമായി ഒരു വട്ടമെങ്കിലും കാണാൻ മൻസൂറിന്റെ ന്മനസ്സ് വല്ലാതെ കൊതിച്ചു പോയി…

പക്ഷെ അന്യ പുരുഷന്മാർക് അവളെ കാണിച്ച് കൊടുക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ മൻസൂർ ആ സാഹസത്തിന് മുതിർന്നില്ല…

തന്റെ ഉള്ളിന്റെ ഉള്ളിൽ അംലയെ ആലോചിച്ചു വളരെ ഏറെ ശബ്ദമുകളിത മാകുവാൻ തുടങ്ങിയിരുന്നു….

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.