മൻസൂർ ???[നൗഫു] 4051

 

ഞാൻ എന്റെ ഭർത്താവിനെ മറന്നു… എന്റെ മകനെ മറന്നു…

ഇന്നലെ എന്റെ ഇക്ക എന്നോട് ക്ഷമാപണം നടത്തി…

 

എനിക്ക് എന്റെ മകന്റെ ബാപ്പയെ മതി…

 

ഞാൻ ചെയ്ത തെറ്റിൽ നിന്നും കാരുണ്യ വാനോട് ഖേധിച്ചു മടങ്ങുന്നു…

ദയവായി നീ എന്നെ മറക്കണം…

എന്റെ ജീവിതം നശിപ്പിക്കരുത്… “”

ആ മെസ്സേജ് കണ്ടപ്പോൾ എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല…

അവളെ നഷ്ട്ടപെടുക എന്ന് വെച്ചാൽ മന്സൂറിന് മനസ്സിൽ പോലും ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു…

എങ്ങനെയൊക്കെയോ കുറച്ചു നേരം കിടന്ന് മൻസൂർ ഉറങ്ങിപ്പോയി…

ഉമ്മ വന്നു വിളിച്ചപ്പോഴാണ് അവൻ ഞെട്ടി ഉണരുന്നത്…

സമയം നോക്കിയപ്പോൾ ഒമ്പത് മണി…

രാവിലെ വളരെ നേരത്തെ ഏഴുന്നേറ്റ് അവളെ ഒന്നും കൂടി കണ്ട് പരിഭവം തീർക്കാമെന്ന് കരുതിയതായിരുന്നു…

അവളുടെ വീടിനു മുമ്പിൽ അടിച്ചുവരുന്ന സമയം ആയിരുന്നു ആറുമാണി…

പണ്ട്…. ആ സമയം നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഇടയ്ക്കിടെ കാണുവാൻ പോകാറുണ്ടായിരുന്നു…

ഇന്നലെ ഉറങ്ങുമ്പോൾ കരുതിയിരുന്നു ആറുമണിക് അവളെ ഒന്ന് കാണാൻ പോകണമെന്ന്…

 

 

 

വേഗത്തിൽ തന്നെ തന്റെ ബാക്കിയുള്ള പരിവാടികൾ എല്ലാം കഴിച്ച്… ഭക്ഷണവും കഴിച്ച്… തന്റെ ബൈകിൽ വളരെ സ്പീഡിൽ അംലയുടെ വീട് ലക്ഷ്യമാക്കി മൻസൂർ വണ്ടി ഓടിച്ചു…

അവളുടെ വീടിനടുത്തായി ചെറിയൊരു ആൾക്കൂട്ടം ഉണ്ട്…

 

അവിടേക്കു അടുക്കും തോറും ആ ആൾക്കൂട്ടം കുറച്ച് വലുതായി വരുന്നുണ്ട്…

വീടിന് അടുത്തെത്തിയപ്പോൾ… ആ വീടിന്റെ മുറ്റം നിറയെ നാട്ടുകാർ ഉണ്ട്…

എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയാതെ മൻസൂർ ബൈക്ക് സൈഡ് ആക്കി… വീട്ടിനുള്ളിലേക് നടന്നു…

 

തന്റെ ഹൃദയം വളരെ വേഗതയിൽ മിടിക്കുന്നുണ്ട്…

നാട്ടുകാരെല്ലാം ആരെയോ കൊണ്ട് വരാനുള്ളത് പോലെ പുറത്തേക് ഇടക്കിടെ നോക്കുന്നുണ്ട്…

മന്സൂറിന് ആ വീടിനുള്ളിലേക് കയറി നോക്കുവാൻ തോന്നിയെങ്കിലും…

അവൻ തന്റെ മനസ്സിനെ പിടിച്ചു നിർത്തി… അവിടെയുള്ള ഒരു കസേരയിൽ പോയി ഇരുന്നു…

41 Comments

  1. Super. Last karayippichu kalanju

  2. ????????

    ♥️♥️♥️♥️

  3. ????????
    ♥️♥️♥️♥️

  4. ഇതിന്റെ ലാസ്റ്റ് ഭാഗം അന്ന് പോസ്റ്റ്‌ ചെയ്തപ്പോൾ വായിച്ചിരുന്നു..
    അംല എന്ന് കണ്ടപ്പോൾ ആദ്യം ഡൌട്ട് തോന്നിയിരുന്നു..
    ആദ്യം മുതൽ അറിഞ്ഞപ്പോൾ ആകെ സങ്കടം ആയി.
    മൻസൂറും അംലയും മനസ്സിൽ ഒരു വിങ്ങൽ ആയി ബാക്കി നിക്കുന്നു..

    1. ആ കഥ മുഴുവൻ ആകാൻ സാധിക്കില്ല

  5. Noufu anna… nice ayittund.. idaku peru confusion undayi.. feel akki kalanju…

    1. എഡിറ്റ്‌ ചെയ്യാൻ ഇപ്പോഴാണ് ഒരാളെ കിട്ടിയത്…
      ഇനി ശരിയാക്കാം

  6. ബ്രോ.. ഇപ്പോളാണ് വായിച്ചത്.. ആദ്യം കണ്ടപ്പോൾ സെന്റി എന്നാ കമന്റ് കണ്ടു mood ശരിയല്ലാത്തൊണ്ടും ഇത്രയും പേജ് ഉള്ളോണ്ടും വിട്ടു.. ബട്ട് ഇപ്പോ വായിച്ചു തുടങ്ങി.. ഒറ്റ ഇരുപ്പിങ് വായിച്ചു തീർത്തു..

    കൊള്ളാം ബ്രോ.. ഇടക്ക് പേരുകൾ ഒക്കെ മാറി പോവുന്നുണ്ട്.. അത് ശ്രദ്ധിക്കണം.. ബാക്കി അടിപൊളി.

    ???♥️♥️♥️???

  7. വായിച്ചില്ല വായിക്കാംകേട്ടോ

    1. നല്ല കമെന്റ് ???

  8. കൈപ്പുഴ കുഞ്ഞാപ്പൻ

    NJAN VAYIKKAN POOKUVVAAA

    APPO MINNICHEKKAM

    1. ???

      എന്നെ വെറുതെ വിടണം ???

  9. ?
    ❤️❤️❤️

  10. കൈപ്പുഴ കുഞ്ഞാപ്പൻ

    vayichilla nalle vayikkam urakkam varunnu

    ?‍♂️

    1. ഉറങ്ങിക്കോ…

      പതിയെ മതി ഞാൻ ഇവിടെ ഉണ്ടാവും ??

  11. Abdul fathah malabari

    ഒരുപാട് ഹൃദയസ്പർശിയായ കഥ
    ഒത്തിരി ഇഷ്ടം
    അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകൾ ??????

    1. താങ്ക്യൂ ???

  12. ശങ്കരഭക്തൻ

    നൗഫു അണ്ണാ എല്ലാ കഥയും വായിച്ചു വരുകയായിരുന്നു ഇപ്പോളാണ് ഈ കഥ വായിച്ചത്… എന്താ പറയുക അംലയും മൻസൂറും ഉള്ളിൽ ഒരു വിങ്ങൽ ആയി മാറികഴിഞ്ഞു ഇത് വായിച്ചു തീർന്നപ്പോളേക്കും അത് തന്നെയല്ലേ നിങ്ങളുടെ എഴുത്തിനു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകരവും.. സ്നേഹം മാത്രം.

    1. താങ്ക്യൂ ???

  13. ശങ്കരഭക്തൻ

    //നിനക്കെന്താ വേണ്ടത് അവർ എന്നോട് ചോദിച്ചു…

    ഒരു ഗോൾഡ്…

    നിനക്കിപ്പോഴും മാറ്റം ഒന്നും ഇല്ലേ..

    ഞാനൊക്കെ കിങ് വിട്ടൊരു കളിയും ഇല്ല…

    വലിച്ചാൽ വലിക്കുന്ന രുചി അറിയണമെങ്കിൽ ഗോൾഡ് ആണ് ബെസ്റ്റ്..//

    അത് 100% സത്യമായ കാര്യം!?

  14. നൗഫു,
    നൊമ്പരം മാത്രം അവസാനിപ്പിച്ചു കഥ തീർന്നപ്പോൾ, ഈ ലോകത്ത് നടക്കാതെ പോയ അവർ ഒന്നിച്ചുള്ള ജീവിതം പരലോകത്തു പൂർണമാവട്ടെ…
    നന്നായി എഴുതി, ജന്മദിനത്തിൽ ഞങ്ങൾക്ക് നല്ലൊരു വിരുന്നു തന്നെ നൽകിയതിന് നന്ദി…

    1. താങ്ക്യൂ ജ്വാല ???

  15. നൗഫു മാമന്റെ പിറന്നാൾ കഥ…???

    1. താങ്ക്യൂ dk???

  16. ജീനാ_പ്പു

    Happy birthday ? ?????❣️ Nowfu anna ❤️❤️

    1. താങ്ക്യൂ ???

  17. Happy Birthday ?

    ബാക്കി കഥ വായിച്ചിട്ട് പറയാം… ?♥️

    1. താങ്ക്യൂ ???

  18. രാഹുൽ പിവി

    ❤️

  19. ശങ്കരഭക്തൻ

    ❤️

    1. മെഷീനിന്റെ പോസ്റ്റിൽ ഫസ്റ്റ് കമന്റ് ഞാൻ എടുത്തു

Comments are closed.