Love & War
Author | PranayaRaja
ഞാൻ ഏറെ വെറുക്കുന്ന, ഒരാൾ അവളാണ് എൻ്റെ ഭാര്യ. ഒരു കാലത്ത് എൻ്റെ എല്ലാം ആയിരുന്നു അവൾ, പാർവ്വതി ശിവ. പ്രണയിച്ച പെണ്ണിനെ കെട്ടാൻ മോഹിക്കാത്ത ഒരാൾ ഉണ്ടെങ്കിൽ അതു ഞാനാണ് ,ഞാൻ മാത്രം.
പക്ഷെ ജയിച്ചത് അവളാണെന്നു മാത്രം.
ശിവാ…… ഈ കഴുത്തിൽ നീ താലി കെട്ടും, നിന്നെ കൊണ്ട് ഞാൻ കെട്ടിക്കും നോക്കിക്കോ….?
അന്നവൾ പറഞ്ഞ വാക്കുകൾ ഇന്നും എൻ്റെ ഓർമ്മയിൽ മായാതെ കിടക്കുന്നു. അവൾ കരയുകയാണ്, ആ കണ്ണുനീർ കാണാൻ എനിക്കും കഴിയില്ല എന്നതാണ് സത്യം . പക്ഷെ അവൾ എന്നോട് സംസാരിക്കുന്നതും എന്നെ തൊടുന്നതും എനിക്കു വെറുപ്പാണ്.
ജീവിതത്തിൽ ഒരുത്തി മാത്രമേ… ഈ ചങ്കിൽ കയറിയിട്ടൊള്ളു. പക്ഷെ അവളെ മാത്രമേ.. ഞാൻ വെറുക്കുന്നൊള്ളു. പക്ഷെ എന്തിന് അവൾ ഇതൊക്കെ ചെയ്തു , അതിന്നും എനിക്കു മനസിലാവുന്നില്ല. ഇന്ന് ഞാൻ താലി ചാർത്തുമ്പോഴും അവൾ സന്തുഷ്ടയാണ്. അപ്പോ വിവാഹം അതാണവൾ ആഗ്രഹിച്ചതെങ്കിൽ ഇതൊക്കെ എന്തിനായിരുന്നു.
കണ്ണടച്ചു ഞാൻ കിടന്നു. അവൾ പാറു പതിയെ നെറുകയിൽ ഇപ്പോഴും തഴുകുന്നുണ്ട്. വെറുപ്പുണ്ടെങ്കിലും ഇപ്പോ കാണിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാരണം അച്ഛനും അമ്മയും ഇവിടെ തന്നെ ഉണ്ട്. അവർക്കു മുന്നിൽ എന്നെ ഒന്നിനും കൊള്ളാത്തവനാക്കിയതും അവൾ തന്നെ.
അവളുടെ ഏങ്ങലടി കേൾക്കാം ഒപ്പം അമ്മയുടെയും . എന്താ എന്നറിയില്ല. ഒരിക്കൽ ഹൃദയം മുഴുവൻ നിറഞ്ഞിരുന്നവൾ ആയതു കൊണ്ടാവാം, ഇപ്പോഴും അവളുടെ കണ്ണുനീർ എനിക്കു വേദന നൽകുന്നത്. എൻ്റെ ചിന്തകൾ പതിയെ ആ പഴയ കാലത്തേക്ക് പോയി.
രാവിലെ തന്നെ ചന്തിക്ക് അമ്മയുടെ കയ്യിൽ നിന്നും അടി വാങ്ങിയാണ് ഉണർന്നത്, ഉറക്കമുണർന്നപ്പോയെ ഞാൻ ചിന്തിച്ചു, തല്ലു വാങ്ങി കൊണ്ടാണ് തുടക്കം, ഇന്നത്തെ ദിവസം കൊളളാം.
പോയി കുളിക്കാൻ നേക്കെടാ… നേരമെത്രയായി….
ഇന്ന് എനി കുളിക്കണോ… ഏയ് വേണ്ട..
ടാ…. നിന്നോടാ… പറഞ്ഞേ…
ഇന്നൊരു മൂടില്ല അമ്മേ….
ഇന്നൊരു നല്ല ദിവസമല്ലേടാ… ഒന്നു കുളിക്കെടാ… നാറി
ഉം… എന്നാ.. അങ്ങനാട്ടെ,
rajave????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Enthooo
പ്രണയ രാജ തരംഗം ആണല്ലോ ???????????
Thanks dude
Nice bro
Thank you
നൈസ് സ്റ്റോറി ബ്രോ, തീമും ഇഷ്ടപ്പെട്ടു. അവരുടെ കോളേജ് ലൈഫ് കാണാൻ കാത്തിരിക്കുന്നു. 4-5 കഥകൾ മാനേജ് ചെയ്യുന്ന അന്നേ സമ്മതിക്കണം, ഇണക്കുരുവികൾ അടുത്തുണ്ടാകുമോ. പിന്നെ ആ പാവാടക്കാരി പാർവതിയായിരുന്നു എന്ന ക്ലീഷേ (ഈ ടൈപ്പ് കഥകളിൽ അധികവും ഉണ്ടാകുന്ന ) ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.
ശിവ പാർവതി പ്രണയം കാത്തിരിക്കുന്നു ??
Katha kathayude oyikkinu vidunna njan
It was awesome
നിങ്ങൾ പോളിയാണ് മുത്തേ…………
Waiting 4 the nxt part
Thanks bro
Ningal vere level anu bro..simply love ur stories..5 stories alle ippol ore timil..??????❤️?❤️?❤️?❤️?❤️
Athe bro vegathile varunnathane
കെകെയിൽ കമന്റ് സെക്ഷനിൽ ബ്രോയുടെ കമെന്റ് കണ്ടിട്ടാണ് വന്നത് എന്തായാലും വരാൻ തോന്നിയത് നന്നായി നല്ല എ ക്ലാസ്സ് തുടക്കം. ഇഷ്ടപ്പെട്ടു
Thanks bro
Njan adymaayittaan ninglude kadha vaayikunath …
Ishtaayi ..
Nyc start … ??
വളരെ സന്തോഷം
Ninte kadha aayond gap varilla ennariyam❣️❣️❣️
Enkilum vegam 4 kadhakalum tannu kondirikkaneee?
Trite ya ninekkenne ariyaloo maximum 10 day min 1 week Aa gap athinullile vannirikkum
Ariyam bro…❣️ Ninte 4 kadha njan mudanghathe vayikkunud. Njn sredhikkathe poya ethelum undo???
Kamuki, Shivashakthi, Arunanjali, War & Love
Inakkuruvigal
ഈ കഥയുടെ തുടക്കവും ഒരേ പൊളി ?
താങ്ക്സ് ഡിയർ
കഥ സൂപ്പർ ആയിട്ടുണ്ട് ഗംഭിരമായിട്ടു അടുത്ത ഭാഗം പോരട്ടേ/❤❤❤❤❤❤❤
വൈകാതെ വരുന്നതാണ്
കൊള്ളാടാ??.
Thanks da muthee
രാജാവേ തുടക്കം ഗംഭീരം, കൂടുതൽ ഒന്നും പറയുന്നില്ല കാത്തിരിക്കും അടുത്ത ഭാഗത്തിനായി
ധൈര്യമായി തുടരൂ???
Thanks dear
ഇക്കോയ്?
Ys bro
ഹായ് ഏട്ടാ…
ഞാൻ ഈ site ഇൽ കേറിയിരുന്നത് harshan ചേട്ടന്റെ അപരാജിതൻ വായിക്കാൻ മാത്രം ആയിരുന്നു. ഇനി തൊട്ട് ഈ site. ഇൽ വായിക്കാൻ 2 കഥകൾ കൂടി ആയി.ഏട്ടന്റെ comment കണ്ടിട്ടാണ് ഇന്ന് ഇവിടെ കയറിയത് ,ഏട്ടന്റെ 2 കഥകളും വായിച്ചു….2 സൂപ്പർ ..ഏട്ടാ ഒരു request ഉണ്ട്,അരുണാഞ്ജലി & love and war ഇതു രണ്ടും കൂടി ഒരുമിച്ച കൊണ്ടുപോകാതെ ഏതെങ്കിലും ഒരു കഥ complete ചെയ്തിട്ട മറ്റേതു thudarnoode…?
എന്റെ ഒരു request മാത്രം ആണ്. ഏട്ടന് എന്ത് thonunuvo അങ്ങനെ ചെയ്യൂ…❤️❤️❤️
കാമുകി ഇടയിൽ വെച്ച നിർത്തരുതെ..
Bro ithellam Krithyamaya idavelayile varum. Innu shivashakthi submit chaiyum
സത്യത്തിൽ നിങ്ങളാരണ് മനുഷ്യാ….. ❣️❣️❣️
Athentha karna Angane chodiche
അതു കേട്ടാൽ മതി ബ്രോ
Ok bro
❤️❤️❤️
???
Superrajaaaa orupadu ishttayi. waiting next part¤¤¤
Vegam varunnathane
നിങ്ങക്ക് എവിടുന്ന് കിട്ടുന്നു മൻഷ്യ ഇത്രയും തീം എന്തായാലും ശിവയും പാർവതിയും കൊള്ളാം ശിവയുടെ സ്വഭാവം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു അവരുടെ കഥക്കായി കാത്തിരിക്കുന്നു ???
Theme eniyumnde bro ezhuthan time vendee atha ithu theetunna kanakkine. Sreesho. Kattakalippannte kathari varum
കൊള്ളാം നൈസ് ഇഷ്ട്ടപെട്ടു തുടരണം but എല്ലാ കഥയും ഒരു പോലെ കൊണ്ട് പോകാൻ കഴിയോ കഴിയട്ടെ….
പുതിയ കഥകൾ വരുമ്പോ പഴയ കഥ ഒഴിവാകുവാണോ *ഇണക്കുരുവികൾ *
Inakkuruvigal kurachu gap ittathu thanne aane Aa pazhaya shaily catch chaiyan pattunnilla
Apo katta kalipane pranayicha kanthari??????
Ella kadhayum nalla feel anu atha ingane chothichu verpikkunne sry…… ???
Kattakalippan kamugi threenal appo thudangum
Wow.. Adutha part vegam poratte❤
Vegam thaam SR
Bro nannayitund…
Enthayalum aa paavada karikke vendi Waiting
Pinne parvathiyideyum shivayudeyum pranayam kananum..
Therrchayayum namukku usharakkam
കിടിലൻ സാധനം.ബാക്കി കൂടെ പൊന്നോട്ടെ.
Vegam varunnathane
Okey raja
Just one week
Super bro
Thank you bro
പൊളിച്ചു bro???
Thanks bro
പ്രിയ കലാ സ്നേഹികളെ….
അടുത്തതായി സ്റ്റേജിൽ അരങ്ങേറാൻ പോകുന്നത് നവീൻ മനോഹർ അവതരിപ്പിക്കുന്ന
‘”” പ്രേമവും അടിപിടിയും…..'””
അഥവാ…
‘”” love and war…'”””
????????????
Adipoli
Aduthath ?✌?
??
എന്റെ ചെങ്ങായി.. ഇത് എത്രാമത്തെയാ.. വായിച്ചില്ല. വായിച്ചിട് ബാക്കി പറയാം
ഒക്കെ വായിക്കു മുത്തേ…
Nice ആയിട്ടുണ്ട് ബ്രോ. ഈ റാഗിങ് ഇന് ഇടയിൽ വരുന്നവരുമായി സെറ്റ് ആവുന്നത് ഒരു പതിവ് ക്ളീഷേ ആണല്ലേ..ആ പാവടക്കാരി പാർവ്വതി തന്നെ അല്ലെ എന്ന ഒരു ചോദ്യം മനസ്സിലുണ്ട്(അല്ല അങ്ങെനെ ആണല്ലോ പതിവ്)
Anyway ഇജ്ജ് പൊളിക് മുത്തേ.. നുമ്മ കട്ട waiting
Kathayalle kandariyam
അപ്പുറത്ത് നടക്കുന്ന സംഭവങ്ങളെ പറ്റി ഇപ്പോഴാണ് ഞാൻ അറിയുന്നത്..സങ്കടം ഉണ്ട്. പിന്നെ താങ്കളെ പോലെ ഉള്ള എഴുത്തുകാർ ഇവിടേക്ക് വന്നതിന് ശേഷം ഉദ്ദേശിക്കുന്ന റീച് കിട്ടുന്നില്ല എന്ന് കണ്ട് എഴുത്തുകളോട് വിട പറയുമോ എന്ന് ഒരു ഉത്ഖണ്ഡ ഇല്ലാതെ ഇല്ല… ഇണകുരുവികൾ 19 ഇൽ ഞാൻ അവിടെ ഒരു കമന്റ് ഇട്ടിരുന്നു.. കഴിയുമെങ്കിൽ ഒന്നു വായിക്കണം.. അവിടെ reply തരാഞ്ഞത് കൊണ്ട് ആണ് ഇവിടെ പറഞ്ഞത്.. ഞങ്ങളെ പോലെ എഴുത്തുകാർ അല്ലാത്ത , നല്ല കഥകളെ ഇഷ്ടപെടുന്ന കുറച് വായനക്കാർ എന്നും കൂടെ ഉണ്ടാവും എപ്പോഴും..
Thanks dear njan poyi nokkam