നിങ്ങക്കത് പറയാ… ഞാൻ ഇപ്പോ എങ്ങനാ നീ… പറ
ഒന്നു പോടാ…
ഇതൊക്കെ കേട്ടു ബോർ അടിച്ച ഞാൻ പതിയെ ചോദിച്ചു.
ഏതാ… കക്ഷി
ദേ ആ മഞ്ഞ ചുരിദാർ
അവൻ ചുണ്ടിയ ഇടത്തേക്ക് നോക്കിയപ്പോ , നമ്മുടെ പാർവ്വതിയുടെ അടുത്ത് ഇരിക്കുന്ന പെണ്ണ്.
ഇത് ഞാൻ സെറ്റ് ആക്കി തരാം
എന്നു പറഞ്ഞ് ഞാൻ പതിയെ അവളുടെ അടുത്തേക്കു പോയി,
ഹായ് പാർവ്വതി
ഞാൻ വിളിച്ചതും പെണ്ണ് തലയുയർത്തി ഒരു നോട്ടം, എൻ്റെ അമ്മേ… ഇതെന്തു നോട്ടാ…
താനാരാ… തനിക്കെങ്ങനെ എൻ്റെ പേരറിയാ… എന്താ കാര്യം, എന്താടോ…
ഇതെന്താ വൈവേ എക്സാമോ….
അതെ ടീച്ചറെ, ഒന്ന് ശ്വാസം വിട്
ഞാനിത്രയൊക്കെ പറഞ്ഞിട്ടും പെണ്ണൊന്നു ചിരിച്ചതു പോലുമില്ല പക്ഷെ മഞ്ഞക്കിളി ചിരിച്ചു ട്ടോ നമുക്കതാണല്ലോ വേണ്ടത് ഏത് അതു തന്നെ.
താൻ നോക്കി പേടിപ്പിക്കണ്ട, ഇന്നു സീനിയേർസ് റാഗ് ചെയ്യുമ്പോ എൻ്റെ മുന്നിൽ വച്ചാ താൻ പേരു പറഞ്ഞേ… കണ്ടപ്പോ ഒന്നു വന്നു എന്നു മാത്രം
ഇതാരാ ഫ്രണ്ട് ആണോ…
അതെ എന്ന് നമ്മുടെ മഞ്ഞക്കിളി തലയാട്ടി
മഞ്ഞക്കിളിയുടെ പേരെന്താ….
ആ സമയം ഇരുവരും എന്നെ ഒരു നോട്ടം
ഓ… സോറി ഫ്രണ്ടിൻ്റെ പേരെന്താ…
ആതിര
പേരു കേട്ടപ്പോ തന്നെ മനസിൽ നമ്മുടെ കക്ഷിയുടെ പേരു ചേർത്ത് പറഞ്ഞു നോക്കി ആതിര അരുൺ, ഉം നല്ല ചേർച്ചയുണ്ട്. ഞാൻ പതിയെ അവിടെ ഉള്ള ചെയറിൽ ഇരുന്നു.
അതെ ആതിര സത്യത്തിൽ ഞാൻ വന്നത് തന്നോട് സംസാരിക്കാനാ….
എന്നോടോ….
അതേടോ… പിന്നെ പാർവ്വതിയെ കണ്ടപ്പോ അവളോട് സംസാരിച്ചു തന്നിലേക്കെത്തി എന്നു മാത്രം
എന്താ കാര്യം അതു പറ മാഷേ…
തനിക്ക് കാൻ്റീൻ ബില്ല് അടയ്ക്കാൻ ഒരാളെ തന്നാലോ എന്നു വിചാരിക്കായിരുന്നു.
എന്താ മാഷേ… പ്രേമമാണോ…
ആ അങ്ങനെയും പറയാ….
താൻ ആൾ കൊള്ളാലോ…..
അയ്യോ… പെങ്ങളെ ഞാനല്ല. ദേ… ആ കാണണ ബ്ലൂ ഷേട്ട് ആണ് മുതൽ
അപ്പോ താൻ വന്നതെന്തിനാ…
Just for a Intro. കക്ഷി തന്നെ നോക്കുന്നത് ഒന്നറിയിക്കാൻ
???
രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട് വന്നില്ലല്ലോ
ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി
?
?
Bro inakkuruvikal writing nirthiyo?
Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu
Next part nale submit chaiyum
????
രാജാ
Kad അടിപൊളി ?
കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല
ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ
അടുത്ത ഭാഗം പെട്ടന്ന് തരണേ
സ്നേഹത്തോടെ ❤️❤️
Ivide thanne eniyoru thirichu varavilla
മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ
Vegam varunnathane
അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..
കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്
Villi othiri sandosham unde, appo engana Eni ivide kooduvalle
അഹാ… കൊള്ളാലോ….
അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?
Theerchayayum
പ്രണയരാജ ബ്രോ
താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി
ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി
എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത് ചെയ്യും
ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?
പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ
അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു
ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്
ഒരുപാട് ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
. അജയ്
Avanodoppam cheenanaval bold aavunne vayiye ariyam
വെയ്റ്റിംഗ് ബ്രോ ?
Ok bro