അതെന്താ…
പിന്നെ ഡ്രിഗ്രി കയ്യുമ്പോഴേക്കും പൊന്നു മോൻ ജോലി എടുത്തു വച്ചിരിക്കുവല്ലെ.
സങ്കടം ഇണ്ട് ട്ടോ….
അഭിനയിക്കാണ്ടെ തിന്നാൻ നോക്ക്
അതിന് ഒന്ന് ഇളിച്ചു കാട്ടിയ ശേഷം ഞാൻ കഴിക്കാൻ തുടങ്ങി.
കുറ്റം പറഞ്ഞിട്ട് കണ്ടില്ലെ ,മൂന്നു കഷ്ണം തിന്നു.
നിവർത്തി കേടോണ്ടാ… രാധൂ… ഒരു കല്യാണം കഴിക്കണ വരെ സഹിച്ചല്ലേ… പറ്റു.
ദേ… ശിവാ… നീയെൻ്റെന്നു വാങ്ങിക്കുവേ… പറഞ്ഞില്ലാന്നു വേണ്ട..
അപ്പോഴേക്കും പിണങ്ങിയോ….
പിന്നെ ഇങ്ങനൊക്കെ പറഞ്ഞാ…
ഞാൻ വെറുതെ പറഞ്ഞതല്ലേ…. എൻ്റെ പൊന്നു രാധുവല്ലെ ഒന്നു ചിരിച്ചേ…
അമ്മ ചിരിച്ചതും എനിക്കും സന്തോഷമായി. ഞാൻ പുട്ടും കറിയും കൂട്ടി നല്ല വെട്ടു വെട്ടിയത് കുറ്റം പറയുന്നത് അമ്മയെ ദേഷ്യം പിടിപ്പിക്കാനാണ്, ഒടുക്കത്തെ കൈപ്പുണ്യമാണ് അമ്മയ്ക്ക്.
അപ്പോ ചക്കരെ ഞാനിറങ്ങാട്ടോ….
ടാ… കാശ് വല്ലോം വേണോ….
വേണ്ട, അടുക്കള പാത്രത്തിന്ന് 100 എടുത്തിട്ടുണ്ട്
അതല്ലെ ഞാൻ നോക്കണെ , എൻ്റെ കൊച്ച് കാശ് വേണ്ടാന്നു പറയില്ലല്ലോ….
രാധു, ഇവിടേക്കു പറ്റിയ മരുമോളെ തപ്പി വരാട്ടോ….
ടാ… കോളേജിൽ നി ചീത്തപ്പേരു വാങ്ങിക്കോ..
പോ അവിടുന്നു. അപ്പോ ടാ..റ്റാ..
ടാ… തന്നിട്ടു പോടാ….
ശ്ശൊ… മറന്നു പോയി.
അമ്മയുടെ കവിളിൽ മുത്തിയ ശേഷം ഞാൻ പതിയെ ചിരിച്ചു കൊണ്ട് ബസ്സ് കയറാൻ പോയി.
എൻ്റെ ബൈക്ക് ഉണ്ട് പക്ഷെ എനിക്ക് ബസ് യാത്രയാണ് കൂടുതൽ ഇഷ്ടം. പ്രത്യേകിച്ചു ക്ലാസിനു പോകുമ്പോ… തെറ്റിദ്ധരിക്കരുതേ…. ഞങ്ങൾ ഒരു പടയുണ്ട്, അത് മൊത്തം ബസ്സിൽ ഒന്നിച്ച് അതൊരു വല്ലാത്ത ഫീലാ…
ടിക്കറ്റ്, ടിക്കറ്റ്…..
ടിപ്പറേ……
എന്താടാ ശിവ….
ദാ… 10, അപ്പോ എനി 10 ദിവസം കഴിഞ്ഞ് .
ഒക്കെ, ടാ… പിന്നെ അവൾ കേറിയിട്ടുണ്ട് ,
ആര്,
അനൂപിൻ്റെ കൊച്ചെന്ന് പറഞ്ഞ് നീ കാണിച്ചു തന്നവൾ
ആണോ എന്നാ പൊളി.
???
രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട് വന്നില്ലല്ലോ
ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി
?
?
Bro inakkuruvikal writing nirthiyo?
Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu
Next part nale submit chaiyum
????
രാജാ
Kad അടിപൊളി ?
കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല
ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ
അടുത്ത ഭാഗം പെട്ടന്ന് തരണേ
സ്നേഹത്തോടെ ❤️❤️
Ivide thanne eniyoru thirichu varavilla
മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ
Vegam varunnathane
അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..
കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്
Villi othiri sandosham unde, appo engana Eni ivide kooduvalle
അഹാ… കൊള്ളാലോ….
അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?
Theerchayayum
പ്രണയരാജ ബ്രോ
താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി
ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി
എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത് ചെയ്യും
ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?
പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ
അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു
ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്
ഒരുപാട് ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
. അജയ്
Avanodoppam cheenanaval bold aavunne vayiye ariyam
വെയ്റ്റിംഗ് ബ്രോ ?
Ok bro