Love & War [പ്രണയരാജ] 365

ഒന്നുമില്ലെന്ന് ചുമൽ കോച്ചി കൊണ്ടവൾ മറുപടി തന്നു. ഒരു പുഞ്ചിരി തൂകിയ ശേഷം ഞാൻ ഫ്രണ്ടസിനരികിലേക്കു പോയി.

ടാ… എന്തായെടാ….

മോനെ അരുണേ…. നിൻ്റെ കാര്യം സെറ്റ് ആണെന്നാ… തോന്നണെ

എടാ…  കാര്യം  അവസാനം അവൾ ചിരിച്ചതോണ്ട് ഉറപ്പാ…..

അതൊക്കെ അവിടെ നിക്കട്ടെ, ഇതെന്താ സംഭവം

എന്ത്,

ആ മഞ്ഞയുടെ കൂടെ നിക്കുന്ന വെള്ള ചുരിദാർ നീ.. വന്നപ്പോ തൊട്ട് നിന്നെ നോക്കി നിക്കുന്നുണ്ടല്ലോ….

ആര് പാർവ്വതിയോ….

ഞാൻ തിരിഞ്ഞു നോക്കിയതും ശരിയാണ് അവൾ എന്നെ തന്നെ നോക്കുകയാണ്. ഞാൻ നോക്കുന്നു എന്നു കണ്ടതും അവൾ നോട്ടം പിൻവലിച്ചു. ഞാൻ ഒരു പുഞ്ചിരിയോടെ നേരെയിരുന്നു.

പാർവ്വതി ശിവ നല്ല ചേർച്ച അല്ലേ.. അരുണേ…

ഒന്നു പോടാ…. അത് കിളി പോയി നോക്കുന്നതാ… അല്ലാതെ ഇതതൊന്നുമല്ല

കിളി പോവാനോ….

ടാ… രാധു വിളിച്ചിരുന്നു.

ഓ… അങ്ങനെ അപ്പോ നോക്കുന്നേ കുറ്റം പറയാനാവില്ല.

ഞങ്ങൾ എല്ലാരും ചിരിക്കുമ്പോ അരുൺ മാത്രം ചിരിക്കുന്നുണ്ടായിരുന്നില്ല

എന്താടാ… എന്തു പറ്റി,

അല്ല അവളുടെ പേര്

ഹോ…. അതു ഞാൻ മറന്നു. അവളുടെ പേര്

ശിവാ…..

എന്താടാ… മനു

മിണ്ടല്ലെ, അങ്ങനെ ഓസിന് അവളുടെ പേര് അറിയണ്ട.

ടാ… മനു

അരുണേ… മോനെ എല്ലാർക്കും ഓരോ CB ഓഡർ ചെയ്തോ…
.
മനു പറയേണ്ട താമസം, അരുൺ ഓഡറും നൽകി.

എനി പറയെടാ…

ടാ… ശിവ ഇവൻ പൈസ കൊടുത്താ അപ്പോ പറഞ്ഞോ പേര്.

അങ്ങനെ ഫുണ്ട് ഒക്കെ കഴിഞ്ഞ് അരുൺ ബിൽ ചെയ്ത സമയം എന്നെ അവൻ നോക്കിയ ഒരു നോട്ടമുണ്ട്. ദയനീയമായ ഒരു നോട്ടം. എനിക്കും പാവം തോന്നി ഞാൻ വേഗം അവളുടെ പേര് പറഞ്ഞു കൊടുത്തു.

ആതിര…

അതു കേട്ടപ്പോ ….. അവൻ്റെ മുഖം ഒന്നു കാണണമായിരുന്നു. എൻ്റെ പൊന്നോ… ഒരു വല്ലാത്ത സന്തോഷം ആ മുഖത്തുണ്ടായിരുന്നു.

ഞാൻ കുറേ ചിന്തിച്ചു , എന്താ… ഇതൊക്കെ ഒരു പെണ്ണിൻ്റെ പേരറിയാൻ അവനിപ്പോ എത്ര കാശ് പൊട്ടിച്ചു. നമുക്ക് പിന്നെ ഒരു ഗേൾ ഫ്രണ്ട് ഉള്ളത് കൊണ്ടാവാം ഇതൊന്നും മനസിലാവാത്തത്.

89 Comments

  1. വിശ്വാമിത്രൻ

    ???

  2. ഇന്ദുചൂഡൻ

    രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട്‌ വന്നില്ലല്ലോ

    1. പ്രണയരാജ

      ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി

      1. ഇന്ദുചൂഡൻ

        ?

        1. പ്രണയരാജ

          ?

      2. Bro inakkuruvikal writing nirthiyo?

        1. പ്രണയരാജ

          Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu

  3. പ്രണയരാജ

    Next part nale submit chaiyum

    1. ????

  4. രാജാകണ്ണ്

    രാജാ

    Kad അടിപൊളി ?

    കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല

    ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ

    അടുത്ത ഭാഗം പെട്ടന്ന് തരണേ

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Ivide thanne eniyoru thirichu varavilla

  5. മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ

    1. പ്രണയരാജ

      Vegam varunnathane

  6. അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..

    കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Villi othiri sandosham unde, appo engana Eni ivide kooduvalle

  7. ഖൽബിന്റെ പോരാളി ?

    അഹാ… കൊള്ളാലോ….

    അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?

    1. പ്രണയരാജ

      Theerchayayum

  8. പ്രണയരാജ ബ്രോ

    താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി

    ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി

    എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത്‌ ചെയ്യും

    ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?

    പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ

    അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു

    ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്

    ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    . അജയ്

    1. പ്രണയരാജ

      Avanodoppam cheenanaval bold aavunne vayiye ariyam

      1. വെയ്റ്റിംഗ് ബ്രോ ?

        1. പ്രണയരാജ

          Ok bro

Comments are closed.