Love & War [പ്രണയരാജ] 365

ആ സമയം വീണ്ടും കോൾ വന്നു അമ്മയുടേത്.

നിങ്ങൾക്ക് വിശ്വാസമായില്ല എന്നു തോന്നുന്നു

ഇരുവരും അതെ എന്നു തലയാട്ടിയതും ഒരുമിച്ചായിരുന്നു.

ഒക്കെ അമ്മേടെ കോൾ ആണ് , ഞാൻ സ്പീക്കറിലിടാം

ഞാൻ കോൾ എടുത്ത് സ്പീക്കറിൽ ഇട്ട ശേഷം മേശയിൽ വെച്ചു.

ഞാൻ വിളിക്കാന്നു പറഞ്ഞതല്ലേ രാധൂ…

ടാ… ഇത് വേറൊരു കാര്യം പറയാനാ…

എന്താ മോളെ

അച്ഛൻ വിളിച്ചിരുന്നു.

അതിനെന്താ…

നിൻ്റെ ക്ലാസ് ഇന്ന് 3.30 കഴിയില്ലെ

അതിന്

ബാങ്കിൽ പോയി അച്ഛൻ്റെന്നു കാശ് വാങ്ങി, നീ വരുമ്പോ… ഭാമേച്ചിക്ക് കൊണ്ടു പോയി കൊടുക്കോ…

എനിക്കൊന്നും വയ്യാ….

അമ്മേടെ പൊന്നു മോനല്ലെ

നോ….

നീ പോവോ….

ഇല്ല

എന്നാ എനി മുത്തേ… ചക്കരെ വിളിച്ചു വാ… എനിക്കു വേണ്ടി ഒന്നും ചെയ്യാൻ കയ്യാത്ത ബോയി ഫ്രണ്ട് എനിക്കും വേണ്ട

അയ്യോ… അങ്ങനെ പറയല്ലേ… ഞാൻ പോവാ…

അങ്ങനെ വഴിക്കുവാ…

200 burKട ചിലവാവും

പൊന്നു മോനെ നിന്നെ എനിക്കു നന്നായിട്ടറിയാ… അതോണ്ട് 250 കൂടിയാ നിൻ്റെ അച്ഛനോട് പറഞ്ഞേ പോരെ

oh my Sweet heart പൊളിച്ചു, അത് ഞാൻ ഏറ്റു

നീ കഴിച്ചോ

കഴിച്ചോണ്ടിരിക്കുവാ… കട്ടാക്കിയെ വിശക്കുന്നുണ്ട് മോളെ, ഞാൻ കഴിക്കട്ടെ

എന്നാ കഴിച്ചോ….

അതും പറഞ്ഞ് അമ്മ കോൾ കട്ട് ചെയ്തു.

ഇപ്പോ വിശ്വാസയോ….

അതെ , എന്നു ആതിര  തലയാട്ടി.

ദേ… അവൻ അരുൺ, ചതിക്കില്ല അതു ഞാൻ ഉറപ്പു തരാം. ഒന്നു consider ചെയ്യ് പെങ്ങളെ

അതിനവളുടെ മറുപടി പുഞ്ചിരി മാത്രമായിരുന്നു. ഞാൻ എഴുന്നേൽക്കാനായി നിൽക്കുമ്പോയാണ് ആശ്ചര്യത്തോടെ എന്നെ തന്നെ നോക്കി നിക്കുന്ന പാർവ്വതിയെ കണ്ടത്. അവളുടെ മുഖത്തിന് മുന്നിൽ വിരൽ ഞൊട്ടി വിളിച്ചതും അവളൊന്നു ഞെട്ടി.

എന്തു പറ്റി

89 Comments

  1. വിശ്വാമിത്രൻ

    ???

  2. ഇന്ദുചൂഡൻ

    രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട്‌ വന്നില്ലല്ലോ

    1. പ്രണയരാജ

      ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി

      1. ഇന്ദുചൂഡൻ

        ?

        1. പ്രണയരാജ

          ?

      2. Bro inakkuruvikal writing nirthiyo?

        1. പ്രണയരാജ

          Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu

  3. പ്രണയരാജ

    Next part nale submit chaiyum

    1. ????

  4. രാജാകണ്ണ്

    രാജാ

    Kad അടിപൊളി ?

    കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല

    ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ

    അടുത്ത ഭാഗം പെട്ടന്ന് തരണേ

    സ്നേഹത്തോടെ ❤️❤️

    1. പ്രണയരാജ

      Ivide thanne eniyoru thirichu varavilla

  5. മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ

    1. പ്രണയരാജ

      Vegam varunnathane

  6. അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..

    കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്

    1. പ്രണയരാജ

      Villi othiri sandosham unde, appo engana Eni ivide kooduvalle

  7. ഖൽബിന്റെ പോരാളി ?

    അഹാ… കൊള്ളാലോ….

    അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?

    1. പ്രണയരാജ

      Theerchayayum

  8. പ്രണയരാജ ബ്രോ

    താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി

    ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി

    എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത്‌ ചെയ്യും

    ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?

    പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ

    അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു

    ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്

    ഒരുപാട് ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    . അജയ്

    1. പ്രണയരാജ

      Avanodoppam cheenanaval bold aavunne vayiye ariyam

      1. വെയ്റ്റിംഗ് ബ്രോ ?

        1. പ്രണയരാജ

          Ok bro

Comments are closed.