Love & War
Author | PranayaRaja
ഞാൻ ഏറെ വെറുക്കുന്ന, ഒരാൾ അവളാണ് എൻ്റെ ഭാര്യ. ഒരു കാലത്ത് എൻ്റെ എല്ലാം ആയിരുന്നു അവൾ, പാർവ്വതി ശിവ. പ്രണയിച്ച പെണ്ണിനെ കെട്ടാൻ മോഹിക്കാത്ത ഒരാൾ ഉണ്ടെങ്കിൽ അതു ഞാനാണ് ,ഞാൻ മാത്രം.
പക്ഷെ ജയിച്ചത് അവളാണെന്നു മാത്രം.
ശിവാ…… ഈ കഴുത്തിൽ നീ താലി കെട്ടും, നിന്നെ കൊണ്ട് ഞാൻ കെട്ടിക്കും നോക്കിക്കോ….?
അന്നവൾ പറഞ്ഞ വാക്കുകൾ ഇന്നും എൻ്റെ ഓർമ്മയിൽ മായാതെ കിടക്കുന്നു. അവൾ കരയുകയാണ്, ആ കണ്ണുനീർ കാണാൻ എനിക്കും കഴിയില്ല എന്നതാണ് സത്യം . പക്ഷെ അവൾ എന്നോട് സംസാരിക്കുന്നതും എന്നെ തൊടുന്നതും എനിക്കു വെറുപ്പാണ്.
ജീവിതത്തിൽ ഒരുത്തി മാത്രമേ… ഈ ചങ്കിൽ കയറിയിട്ടൊള്ളു. പക്ഷെ അവളെ മാത്രമേ.. ഞാൻ വെറുക്കുന്നൊള്ളു. പക്ഷെ എന്തിന് അവൾ ഇതൊക്കെ ചെയ്തു , അതിന്നും എനിക്കു മനസിലാവുന്നില്ല. ഇന്ന് ഞാൻ താലി ചാർത്തുമ്പോഴും അവൾ സന്തുഷ്ടയാണ്. അപ്പോ വിവാഹം അതാണവൾ ആഗ്രഹിച്ചതെങ്കിൽ ഇതൊക്കെ എന്തിനായിരുന്നു.
കണ്ണടച്ചു ഞാൻ കിടന്നു. അവൾ പാറു പതിയെ നെറുകയിൽ ഇപ്പോഴും തഴുകുന്നുണ്ട്. വെറുപ്പുണ്ടെങ്കിലും ഇപ്പോ കാണിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാരണം അച്ഛനും അമ്മയും ഇവിടെ തന്നെ ഉണ്ട്. അവർക്കു മുന്നിൽ എന്നെ ഒന്നിനും കൊള്ളാത്തവനാക്കിയതും അവൾ തന്നെ.
അവളുടെ ഏങ്ങലടി കേൾക്കാം ഒപ്പം അമ്മയുടെയും . എന്താ എന്നറിയില്ല. ഒരിക്കൽ ഹൃദയം മുഴുവൻ നിറഞ്ഞിരുന്നവൾ ആയതു കൊണ്ടാവാം, ഇപ്പോഴും അവളുടെ കണ്ണുനീർ എനിക്കു വേദന നൽകുന്നത്. എൻ്റെ ചിന്തകൾ പതിയെ ആ പഴയ കാലത്തേക്ക് പോയി.
രാവിലെ തന്നെ ചന്തിക്ക് അമ്മയുടെ കയ്യിൽ നിന്നും അടി വാങ്ങിയാണ് ഉണർന്നത്, ഉറക്കമുണർന്നപ്പോയെ ഞാൻ ചിന്തിച്ചു, തല്ലു വാങ്ങി കൊണ്ടാണ് തുടക്കം, ഇന്നത്തെ ദിവസം കൊളളാം.
പോയി കുളിക്കാൻ നേക്കെടാ… നേരമെത്രയായി….
ഇന്ന് എനി കുളിക്കണോ… ഏയ് വേണ്ട..
ടാ…. നിന്നോടാ… പറഞ്ഞേ…
ഇന്നൊരു മൂടില്ല അമ്മേ….
ഇന്നൊരു നല്ല ദിവസമല്ലേടാ… ഒന്നു കുളിക്കെടാ… നാറി
ഉം… എന്നാ.. അങ്ങനാട്ടെ,
???
രാജാ ഇതുവരെയും നെക്സ്റ്റ് പാർട്ട് വന്നില്ലല്ലോ
ഇന്നു Love and war സബ്മിറ്റ് ചെയ്തു നാളെ കഴിഞ്ഞ് ശിവശക്തി ചെയ്യും 30 നു അരുണാഞ്ജലി
?
?
Bro inakkuruvikal writing nirthiyo?
Illa bro athu kurachu time eduthe ivide varu athinte mini climax vare ezhuthi kazhinju ivide posting thudangu
Next part nale submit chaiyum
????
രാജാ
Kad അടിപൊളി ?
കൂടുതൽ വലിച്ചു നീട്ടി പറഞ്ഞു ബോർ ആകുന്നില്ല
ഇനി ഫുൾ ഇവിടെ ആണോ അങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാകുമോ
അടുത്ത ഭാഗം പെട്ടന്ന് തരണേ
സ്നേഹത്തോടെ ❤️❤️
Ivide thanne eniyoru thirichu varavilla
മച്ചാനെ കഥ സൂപ്പർ അടുത്ത പാർട്ട് എന്ന് വരും വെയ്റ്റിംഗ് ആണ് ബ്രോ
Vegam varunnathane
അവിടെത്തെ വഴക് കണ്ടു മടുത്താണ് ഇങ്ങോട്ട് വന്നത്.. അപ്പോൾ ആണ് നിന്റെ കഥ…… കഥയിലെ വ്യത്യസ്ഥതയെക്കാൾ പ്രണയരാജയെ വ്യത്യസ്തനാക്കുന്നത് ഈ എഴുത്തിന്റെ ശൈലി തന്നെ ആണ്… ഒരിക്കലും അത് കൈമോശം വരാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു…..
കഥയെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ…… നന്നായിട്ടുണ്ട്
Villi othiri sandosham unde, appo engana Eni ivide kooduvalle
അഹാ… കൊള്ളാലോ….
അറിയാൻ ഒരുപാടുണ്ട്… കാത്തിരിക്കുന്നു ?
Theerchayayum
പ്രണയരാജ ബ്രോ
താങ്കളുടെ 2 കഥകൾ ഞാൻ വായിച്ചിരുന്നു വായിക്കുന്നുണ്ട് മുൻപേ ഇണക്കുരുവികൾ, കാമുകി
ഈ കഥ കൊള്ളാം ഒരു വ്യത്യസ്തത ഉണ്ട് സ്നേഹിച്ചപെണ്ണിനെ കെട്ടിയിട്ടും വെറുപ്പ് വെറുക്കാൻ ഉള്ള കാരണം അവൾ അവനെ സ്വന്തം ആക്കിയത് അതിന് അവൾ എടുത്ത മാർഗം അവനെ വിട്ടുക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ നാണം കെടുത്തി ഇത്രയും മനസ്സിലായി
എന്തായിരുന്നു ആ മാർഗ്ഗം, സ്നേഹിച്ച ശേഷം ബാല്യകാലസഖിയെ തേടാൻ ഉണ്ടായ സാഹചര്യം, ഇനി കിട്ടിയാൽ ഇത്രയും സ്നേഹിക്കുന്ന (അവനെ പിരിയാൻ വയ്യാത്തോണ്ടാണല്ലോ സ്വന്തം ആക്കിയത് ) പാർവതി അവൾ എന്ത് ചെയ്യും
ശിവ കൊള്ളാം വളരെ ഓപ്പൺ ആയ ആരോടും കമ്പനി അടിക്കുന്ന ഒരുത്തൻ അമ്മയോട് ഉള്ള അവന്റെ അടുപ്പം സ്നേഹം സംസാരം ഒക്കെ കൊള്ളാം ?
പാറു ബോൾഡ് ആണ് എന്ന് പറഞ്ഞു പക്ഷെ സീനിയർസ് റാഗ് ചെയ്തപ്പോൾ കരഞ്ഞല്ലോ ഇത്രേ ഒള്ളോ അവൾ
അവൻ പേര് ചോദിക്കാൻ പോകുന്നത് ഒക്കെ സൂപ്പർ ആയിരുന്നു
ഇനി പാർവതി ശിവ എന്താവും എന്ന് അറിയാൻ വെയ്റ്റിംഗ്
ഒരുപാട് ഇഷ്ടപ്പെട്ടു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
. അജയ്
Avanodoppam cheenanaval bold aavunne vayiye ariyam
വെയ്റ്റിംഗ് ബ്രോ ?
Ok bro