LOVE ACTION DRAMA-9 (Jeevan) 803

ആമുഖം,

പ്രിയരേ … എല്ലാവര്‍ക്കും സുഖം ആണെന്ന് വിശ്വസികുന്നു… ഈ  കഥ ഒരു കോമഡി മൂഡില്‍ ആണല്ലോ നിങ്ങളിലേക്ക് എത്തികുന്നത് … ആയതിനാല്‍ സമകാലീന സംഭവങ്ങളില്‍ നിന്നും സിനിമ എന്നിവയില്‍ നിന്നെല്ലാം ചില ഡൈലോഗ് , വാക്കുക്കള്‍  കടം എടുത്തിട്ടുണ്ട് … അത് കഥയുടെ ഒഴുക്കിന് വേണ്ടി മാത്രമാണ് … കഥയിലെ സിറ്റേഷ്വന്‍ അല്ലെങ്കില്‍  വാക്കുകള്‍ ഒരിയ്ക്കലും രാഷ്ട്രീയ മത സമുദായിക കാര്യങ്ങളെ കുറ്റപ്പെടുത്താനോ കളിയാക്കാനോ അല്ല … സന്ദര്‍ഭം നന്നാക്കാന്‍ വേണ്ടി മാത്രം ആഡ് ചെയ്യപ്പെടുന്നവയാണ് … അത് മൂലം ആര്‍ക്കും വിഷമമോ ദേഷ്യമോ ഉണ്ടാകുകയാണേല്‍  സദയം ക്ഷമ ചോദികുന്നു…

****************

ലവ് ആക്ഷന്‍ ഡ്രാമ-9

Love Action Drama-9 | Author : Jeevan | Previous Parts

 

“ഇനി എന്നെ അംഗീകരിക്കുമോ…”

 

അവൾ കുറച്ച് നിമിഷം അനങ്ങാതെ അങ്ങനെ ഇരുന്നു…

 

അവളുടെ പിൻ കഴുത്തിൽ എന്റെ ചൂടുള്ള നിശ്വാസം വന്നു വീഴുന്നുണ്ടായിരുന്നു…

 

അവൾക്ക് ആകെമൊത്തത്തിൽ ഒരു രോമാഞ്ചിഫിക്കേഷൻ വന്നത് ഞാൻ ശ്രദ്ധിച്ചു…

 

പെട്ടന്ന് എന്തോ ബാധ കൂടിയത് പോലെ,

 

“വിടടാ എന്നെ…”

 

എന്ന് അലറിക്കൊണ്ട് അവൾ എന്റെ മടിയിൽ നിന്നും ചാടി എണീറ്റ്, എന്റെ നെഞ്ചിൽ കൈവച്ച് പിന്നിലേക്ക് ഒരു തള്ളും തന്ന് നേരെ ബാത്‌റൂമിലേക്ക് പോയി…

 

കാര്യങ്ങൾ എല്ലാം കരക്കടുത്തു എന്ന് വിചാരിച്ച് സന്തോഷിച്ചിരുന്ന ഞാൻ ഷോക്കടിച്ച പോലെ കിളി പോയി കണ്ണും മിഴിച്ചു കട്ടിലിൽ മലർന്ന് കിടന്നു…

 

അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞു പൂതന ബാത്‌റൂമിൽ നിന്നും ഇറങ്ങി… മുഖം ഒക്കെ കടന്നൽ കുത്തിയത് പോലെ വീർത്തിട്ടുണ്ട്… കണ്ണ് ചുവന്ന് കിടക്കുന്നു…

 

“മിക്കവറും ഇപ്പോ തന്റെ കരണവും ചുവക്കും…”

 

“ബ്ലഡി ഫൂൾ പേടിപ്പിക്കുന്നോടാ… ഓട്ര തെണ്ടി…”

193 Comments

  1. മീശ മാധവൻ

    എന്റെ പൊന്നു ബ്രോ ഈ പാർട്ടും സൂപ്പർ … പിന്നെ നമ്മുടെ നായകനെ ഇങ്ങനെ ആകുന്നതിൽ എനിക്കു ചെറുതായിട്ട് വിഷമം ഉണ്ട് … എന്തായാലും നെക്സ്റ്റ് പാർട്ടിനായി വീണ്ടും കട്ട വെയ്റ്റിംഗ് ….??

    1. Nayakan avalodulla ishtam kondu ingane okke ayatha…allathe makkkunan alla avan…athu varum bro❤❤

  2. ഇവനെ എന്തിനു വേണ്ടി ആണ് പെങ്കോന്തൻ ആക്കുന്നത് ലോകത്ത് വേറെ പെണ്ണ് ഇല്ലാത്തടുകൊണ്ടാണോ????? ഇപ്പോൾ നോക്കിയാലും അവൻ അടി വാങ്ങി കൂട്ടുന്നു തിരിച്ചു കൊടുക്കുന്നില്ല ഇഷ്ട്ടം ഇല്ലാ എങ്കിൽ പിന്നെ എന്തിനു വേണ്ടി അവൻ കത്തിരിക്കണം പൊട്ടൻ മാരായ മാതാപിതാക്കൾ മരുമകളെ കണ്ണുമടച്ചവിശ്വസിക്കുന്നു ??? പറ്റും എങ്കിൽ അവക്കിട്ട് രണ്ടു പൊട്ടിക്കണം അവനെ കുറച്ച് കൂടി സ്‌ട്രോങ് ആക്കണം അവനു വേറെ നല്ല ഒരു love അഫയർ സെറ്റ് ചെയ്താൽ നന്നാകും ദാമ്പത്യം പണത്തിന്റെ അടിസ്ഥാനത്തിൽ അല്ല എന്ന് അവൾക്കു മനസിലാക്കാൻ പറ്റണം അതിന് അവക്ക് നല്ല പണി തന്നെ കൊടുക്കണം മദാപിതാക്കൾ മകന്റെ നരകിക്കുന്ന ജീവിതം അറിയണം അവളുടെ ശരിയായ സ്വഭാവം അറിയുന്നതാണ് നല്ലത് എന്തിനു വേണ്ടി മറച്ചുവെക്കണമ്???? പറ്റും എങ്കിൽ മനസാക്ഷി എന്നു പറയുന്ന സാധനത്തിനെ തീർത്തും ഒഴിവാക്കുക വെറുതെ ലാഗ് അടിക്കുന്ന

    നമ്മളെ സ്നേഹിക്കുന്ന ആളുകളെ ആണ് നാം സ്നേഹിക്കേണ്ടത്

    അവനെ എനിയങ്കിലും പുരുഷൻ ആക്കുക

    മണ്ടൻ ആക്കരുത് പ്ലീസ് പ്ലീസ് ???

    അവനെ വേറെ എവിടെക്കിങ്കിലും മാറ്റുക തമ്മിൽ കാണാൻ പറ്റാത്ത ഇടത്തേക്ക്

    അവരെ തമ്മിൽ പിരിക്കുന്നത് ആണ് നല്ലത് വെറുതെ എന്തിനു വേണ്ടി ആണ് അവൻ കാത്തിരിക്കുത്

    സ്നേഹം പിടിച്ചു വാങ്ങേടതല്ല അറിഞ്ഞ് കൊടുക്കേണ്ടതാണ് അവൾക് അവനെ ഇഷ്ടം അല്ല പിന്നെ എന്തിനുവേണ്ടി അവൻ ഒന്നിച്ചു ജീവിക്കണമ്??????

    അവളെക്കാൾ ഉയർന്ന തലത്തിൽ അവനെ എത്തിക്കണം

    അവളുടെ മുൻപിൽ കൂടി തല ഉയർത്തി അവൻ നടക്കണം അതു കണ്ടു അവളുടെ തല തായുകയും വേണം അവളുടെ അഹങ്കാരത്തിന് അതിലും നല്ല മറുപടി ഇല്ല

    ഒരു പെണ്ണും ആണിന് കാൽ കീഴിൽ ആണ് ജീവിക്കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല രണ്ടു പേരും സമം ആണ് പക്ഷെ ഇവിടെ അതില്ല അവളുടെ പ്രശസ്തി അവളെ അഹങ്കാരി ആക്കി അതിന് മറുപടി പടി കൊടുത്താൽ മാത്രമെ പഠിക്കു

    പറ്റുമെങ്കിൽ അടുത്ത പാർട്ടിൽ എങ്കിലും മാറ്റി ചിന്തിച്ചു തുടങ്ങുക.എന്നെ പോലെ ഒരുപാടു പേർ അതു ആഗ്രഹിക്കുന്നുണ്ട് plz പ്ലീസ്

    1. Ee commentinulla utharam ippol vanna partilum varunna partilum ayi und bro…mun vidhi onnum venda…❤❤

  3. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

    ❤️?

    1. ?༒ ? ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ ?༒ ?

      പിന്നെ ചേട്ടായി നായകനെ കുറച്ചുടെ ബോൾഡ് ആക്കണേ……

      1. nayakan bold thanneya…ath varunna variye manassilakkam❤❤❤

  4. Adipwoli ❤

    1. thanks akshay❤❤

  5. കിടിലൻ… വെള്ളമടി സീൻ ഒക്കെ പൊളി ആയിരുന്നു…

    ഇനി അവൾക് മെസ്സേജ് അയച്ചതാരെന്നറിയാൻ waiting

    1. Waiting vegam theerkkan poyatha?

  6. അമ്മൂട്ടി❣️

    ജീവാപ്പി ❣️❣️❣️❣️❣️❣️

  7. നല്ലവനായ ഉണ്ണി

    എന്റെ മോനെ ഒരു രക്ഷയും ഇല്ല….ഞാൻ ഈ കഥക്ക് addict ആയി പോയി….. NXT PART പെട്ടന്ന് തരണേ…. ??

    1. Thannallo unni???❤️

  8. കൊള്ളാട്ടോ ജീവാ.,.,
    ചവിട്ട് ഒക്കെ നൈസ് ആയി.,.,
    ചവിട്ട് കഴിഞ്ഞുള്ള പിറ്റേ ദിവസത്തെ അവന്റെ നടപ്പും.,., പിന്നെ അവസാന സീൻ.,., അതും ഇഷ്ടമായി.,., ആരാണെന്ന് അറിയാൻ ഉള്ള ഒരു ത്വര തോന്നും,.., അടുത്ത പാർട്ട് വായിക്കാൻ ഒരു ക്യൂറിയോസിറ്റി ഉണ്ട്.,., അപ്പൊ അടുത്ത ഭാഗത്തിൽ കാണാം.,.,
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,
    ??

    1. Adutha bhagam ittu chetta… Enthakumo entho ??❤️

  9. Manassu niranju ara akum ayal. Ini pazha kalyana chekkan vallom anno waiting for the nxt part

    1. Wow way of thinking meenathil thalikettu

      1. Ennikkum evidiyo thonni

      2. വായിച്ചിട്ടില്ല…കംപ്ലീറ്റ് ആയില്ലല്ലോ അത് ?

    2. ഹിഹി… അല്ല… ❤️❤️❤️… ആൾ ആരാ എന്ന് ഇപ്പോ എല്ലാരും അറിഞ്ഞു കാണും ?

  10. Ini vallom life of josutty pole akumo anu. Vallatha nirthal ayi poyi aduthe partinu eagerly waiting ???❤❤❤

    1. ഏയ്യ്… അങ്ങനെ ഒന്നും അല്ല… കഥ ഒന്നുമേ ആയിട്ടില്ല… ❤️

  11. മനസിൽ ഒരു തീ കോരി ഇട്ടിട്ടാ മോനേ നീ പോയേക്ക്ണത്, അടുത്ത പാർട്ട് ഉടനെ തരണേ …..

    1. ഇതിൽ കൂടുതൽ വേഗം തരാൻ എനിക്കാവില്ല… വന്നിട്ടുണ്ട് ❤️

  12. °~?അശ്വിൻ?~°

    ???

  13. Katta waiting entho avanite feel enniku evide kitti. Athra feel ayi thanne aduthe part udan thanne varum mello. Karanam ethra പാർട്ട്‌ കളെ e part ayirunnu manoharam. Avanite thirichu ulla prathikaranam കാണാൻ waiting ❤❤

    1. ❤️❤️❤️ aa feel avanu sneham ullath kondu anu… Pavam avnu ishtam anenne avale… Nobody is trying to understand that?

  14. Vendenkil ozhinju pokarnu

    1. Stry e patti allatta bro ithe njn hero nte avastha patti paranjayane……onnum set aakathonde rodhanam

    2. By the way vellamadi spot enikishtayi njnglkillathathum ingne oru spot aane ….2 days planing aane evde vechr adikumnne..vtle chooral vettunnonde kettirangande keranum patilla

      1. ???aa spot orgibal anu.. Ivide veedinte aduthu… Njan just ezhuthi ennne ullu❤️❤️

  15. അടുത്ത part vegam thanne tharanam plzz athra estham ayi poyi

    1. Adutha part ennil akunna vegam page alpam kuravanelum und… 2300 wrds und athil.. Irhil 2800

  16. ജെയ്സൻ

    കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ പെട്ടെന്ന് കഥ തീരാൻ പോയത് പോലെ തോന്നിരുന്നു… എന്നാൽ ഈ പാർട്ടിൽ അതു തിരുത്തിക്കുറിച്ചു…. ഈ ഭാഗവും നന്നായി…. ❤️
    വെയ്റ്റിംഗ് ………

    1. Kadha therrilla… 7/8 part koode und… ❤️

  17. ????? തീ തന്നെ അത്ര മനോഹരം

  18. ♥♥♥♥♥♥

    1. Nayakane kurachkoodi bold akkamayirunnu, ithippol ennum thall kollunna nayakan, ennalum munpullathinekkalum improvment und nayakan, message ayachath ajay ano ann avale kettan thalparyam prakadippichavan
      Enthayalum kadha pili ♥♥♥♥♥♥???????

      1. Athu ipo. Vann kanumm. Nayakanu avale ishtam. ayondu kurachokke sahikunnarha allathe bolf kuravonnumilla… Sneham manushyane chilapol pottanmar akki kalayum❤️

  19. ♥️♥️♥️

  20. Bheegaran kodum bheegaran

    1. Ennalum avane വെറും മണ്ടൻ ആക്കി അല്ലേ.

      1. Avan mandan onnumalla… Ellam ready akum

  21. ജെയ്സൻ

    2nd❤️

    1. കർണ്ണൻ

      കല്യാണം മുടങ്ങിയപ്പോൾ കെട്ടാൻ വന്ന പയ്യൻ ആയിരിക്കും ല്ലേ…. ആ അജ്ഞാതൻ … മനസ്സാക്ഷി യുടെ dialogue കൾ ഒഴിച്ച് ബാക്കിയെല്ലാം അടിപൊളിയാണ് . മനസ്സാക്ഷി dialogue ലാഗും പിന്നെ വായനയുടെ flow യും കളയുന്നു. പെട്ടെന്ന് വായികുമ്പോൾ ഒരു connection കിട്ടാത്ത പോലെ

      1. Of course… Enikk comedy maintain cheyan vendi matram anu manasakshi undayirunnath.. Ini undavilla.. Chavitti purathakki?

  22. First

Comments are closed.