“പറഞ്ഞോ ഏട്ടാ എന്നെക്കൊണ്ട് കഴിയുന്നതെന്തും ചെയ്യാ..”
“അത്ര വലിയ ആനക്കാര്യമൊന്നും അല്ല അവനോടൊന്ന് നന്നായി ഫ്രണ്ട്‌ലിയാവണം….
അവന്റെ ഇൗ മൂഗത ഒന്ന് മാറ്റിയെടുക്കണം…..ഒന്ന് നന്നായി സംസാരിക്കണം…… അത്ര മാത്രം. ”
“അത്രേ ഉള്ളോ…….
ഇത് ഞാൻ ഇൗ ഓഫീസിൽ വന്നപ്പോ മുതൽ ചെയ്യുന്ന പണിയാ…….
പുള്ളിക്കാരൻ യന്ത്രം ആണെന്നും , ശവമാണെന്നും ഒക്കെയാണ് ഓഫീസിൽ പറയുന്നത്. ആരും ഒന്നും മിണ്ടില്ല ….. പക്ഷേ എനിക്കെന്തോ പുള്ളിയെകൊണ്ട് സംസാരിക്കണം എന്ന് തോന്നി. …..
പക്ഷേ ആളു നല്ല അസ്സല് പണിയാണ് എനിക്ക് തന്നത്”
” അതെന്ത് പണിയാ…” രാജീവ് ആകാംഷയോടെ ചോദിച്ചു.
” ഞാൻ ഓഫീസ് ടൈമിൽ unofficial കാര്യങ്ങൾ സംസാരിക്കുന്നു എന്ന് ബോസിനോട് പറഞ്ഞു…..”
“” ഹ.. ഹ.. എന്നിട്ടോ”
“” എന്നിട്ട് എന്താവാനാ….. വയറു നിറച്ച് കിട്ടി…..
പക്ഷേ ചുറ്റുമുളളവർ ഇവനോടൊക്കെ സംസാരിക്കാൻ പോയില്ലേ അവൾക്ക് ഇത് തന്നെ വേണമെന്ന് ഉദ്ദേശിച്ച് ഒരു നോട്ടം നോക്കി. അവടെയാണ് ഞാൻ തകർന്നത്….. പിന്നെ ഇന്നാ മുണ്ടുന്നത്….”””
“അവൻ ചെയ്ത തെറ്റിന് ഞാൻ സോറി പറയുന്നു….. അവൻ ശെരിക്കും ഇങ്ങനെയല്ല…… 9 വർഷം മുമ്പുള്ള അവനെ ഞാൻമാത്രമല്ല അവന്റെ കൂടെ പഠിച്ച ആരും മറക്കില്ല…..”
അവനൊന്ന് നെടുവീർപ്പിട്ടു…..
” സോറിയൊന്നും പറയണ്ട ഏട്ടാ…..
ബോധം വന്നപ്പോ മനുവേട്ടൻ തന്നെ എന്നോട് സോറി പറഞ്ഞതാണ്.”
രാജീവ് ഇത് കേട്ട് ഒന്ന് ഞെട്ടി.
” അവൻ സോറി പറഞ്ഞോ”
” ആഹ്….. എന്താ ഏട്ടാ……”
” കൊറേ കാലം ആയി അവൻ ചെയ്ത തെറ്റിന് പശ്ചാത്തപിക്കുകയോ ചെയ്ത നല്ലതിന് സന്തോഷിക്കുകയും ചെയ്തിട്ടില്ല…… . അഞ്ജുവിനോട് അവൻ സോറി പറഞ്ഞിട്ടുണ്ടെങ്കിൽ അവന്റെ മനസ്സിൽ അഞ്ജുവിന് എവിടെയോ ഒരു സ്ഥാനം നൽകിയിട്ടുണ്ട് എന്നാണ്….. .”
അവൻ ഇത്രയും പറഞ്ഞ് നിർത്തി.
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️