Life of pain 2 ?[Demon king] 1544

 

 

രാജീവ് പറഞ്ഞ് വാക്കുകൾ പൂർണമായി മനസ്സിലായില്ലയെങ്കിലും ജീവിതമാണ് മനുവിനെ ഇവിടെ കൊണ്ടെത്തിച്ചതെന്ന് അവൾക്ക് മനസ്സിലായി.

 

“എടീ വാ പോകാം ….. ഇപ്പൊ ഇവിടെ ആൾ ഉണ്ടല്ലോ…”

രൂപ അവളോട് പറഞ്ഞു.

ഇല്ലടീ…… എന്തോ മനസ്സിന് ഒരു സുഖമില്ല…… ആരോ എന്നോട് ഇവിടെ നിൽക്കണം എന്ന് പറയുന്ന പോലെ. നീ പൊയ്ക്കോ ഞൻ രാവിലെ വന്ന് ഓഫീസിൽ പോയ്ക്കൊളാം……”

 

 

“മ്മ്‌… ശെരിയെടി…… വല്ല ആവിശ്യം ഉണ്ടെങ്കിൽ വിളിക്ക്……”

അത്രയും പറഞ്ഞ് രൂപ അവിടെ നിന്നും പോയി. അഞ്ജു മനുവിന്റെ അടുത്ത്പോയിരുന്നു.

“എന്താ മാഷേ ആലോജിക്കുന്നെ… അടുത്ത ആത്മഹത്യ എങ്ങനെ വേണം എന്ന് ആലോജിക്കയാണോ…”

അവൻ ഒരു ചിരി മാത്രം മറുപടി നൽകി.

“ദാ.. ഇതാണ് ഏട്ടന്റെ പ്രശ്നം….. എന്റെ ഏട്ടാ ആരു എന്ത് ചൊതിച്ചാലും ഇങ്ങനെ ചിരിച്ച് കളയല്ലേ…

ഇത് കാണുന്നവർക്ക് ഇവന് നമ്മളെ പിടിക്കുന്നില്ല എന്നാണ് തോന്നുക….. ഒന്നല്ലെങ്കിൽ ഉത്തരം പറയുക അല്ലെങ്കിൽ അറിയില്ല എന്ന് പറയുക….. ഇനി അത് പറ്റില്ലായെങ്കിൽ എങ്കിൽ മുഖത്ത് നോക്കി താൽപ്പര്യം ഇല്ല എന്ന് പറയാ…

Communication ആണ് വിഷമത്തിൽ നിന്ന് തിരിച്ച് വരാൻ ഉള്ള ബെസ്റ്റ് മെഡിസിൻ…… ഏട്ടന്റെ പ്രശനം എന്താണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടേൽ പറയണ്ട……
പക്ഷേ ആരെയും അവൊയ്ഡ് ചെയ്യാതെയിരിക്കുക…… Be cool…..”

അത് പറയുമ്പോൾ ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…..
എന്തോ അവള് അടുതുള്ളപ്പോ എല്ലാവരെയും ഒരുമിച്ച് തിരിച്ച് കിട്ടിയ പോലെ….

ഇൗ സമയം മരുന്നും വാങ്ങി രാജീവ് റൂമിലേക്ക് കേറി വന്നു.

“എന്റെ പൊന്നേ… നിന്റെ മുഖം ഇങ്ങനെ കണ്ടിട്ട് എത്ര കാലം ആയട…”

എന്റെ മുഖത്തെ തെളിച്ചം കണ്ട് അവൻ ചോതിച്ചു.

 

“അതൊക്കെ പോട്ടെ ആരാ ഇൗ മാളൂ. കണ്ണ് തുറക്കുന്നതിന് മുമ്പ് കൊറേ വട്ടം ആ പേര് വിളിക്കുന്നുണ്ടായിരുന്നല്ലോ”

നിമിഷ നേരംകൊണ്ട് അവന്റെ മുഖത്തെ പ്രകാശം ഇരുട്ടായി.

” അഞ്ജലി ഒന്നിതുവരെ വരൂ….”

രാജീവ് അവളെ പുറത്തേക്ക് വിളിച്ചു

“നീ അവനോട് മാളുവിനെ കുറിച്ച് ചൊതിക്കരുത്. അത് അവന്റെ ചേച്ചിയാണ്….. അവളിപ്പൊൾ ജീവിച്ചിരിപ്പില്ല…… ആരും ജീവിച്ചിരിപ്പില്ല.”

അപ്പോഴാണ് അവളുടെ അമളിയെ പറ്റി അവൾക്ക് മനസ്സിലായത്

 

“താൻ എനിക്ക് ഒരു ഹെൽപ് ചെയ്യണം.”

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.