Life of pain 2 ?[Demon king] 1544

ഇതെല്ലാം രൂപയും അഞ്ചുവും നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവിടെ നല്ല സൗണ്ടുണ്ടായത് കൊണ്ട് അടുത്ത മുറിയിലെ ആൾക്കാർ അവിടെ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു.

 

 

അവിടത്തെ തിരക്കെല്ലാം ഒഴിഞ്ഞു പോകാൻ തുടങ്ങി…… ഇടയ്ക്കെപ്പോഴോ പോലീസ് വന്നു….. ഇനിയിങ്ങനെ ഉണ്ടാവരുതെന്ന് വാണിങ് തന്ന് പോയി.

 

രൂപ രാജീവിനെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.

 

 

“എടീ… ഇത് പോലെ ഒരു അടിപൊളി കലിപ്പനെ എങ്ങനെയാടി ഇവന് ഫ്രണ്ട് ആയി കിട്ടിയത്…..”

രൂപ സ്വകാര്യ രൂപത്തിൽ അഞ്ജലിയുടെ ചെവിയിൽ പറഞ്ഞു. എന്നാൾ രാജീവ് അത് കേൾക്കുന്നുണ്ടായിരുന്നു….

അവൻ അവളെ നോക്കി ഒന്ന് പതിയേ ചിരിച്ചു.

 

പെട്ടെന്ന് നഴ്സ് വന്നു ഒരു ചീട്ട് തന്നിട്ട് ഇത് വങ്ങിച്ചിട്ട്‌ വരാൻ പറഞ്ഞു. രാജീവ് റൂമിന് പുറത്തേക്ക് പോയി.

അഞ്ജുവും പിന്നാലെ ഓടി പോയി

 

 

“ഏട്ടാ…”

 

 

രാജീവ് തിരിഞ്ഞ് നോക്കി.

 

അഞ്ചുവായിരുന്നു

 

” മനു ഏട്ടൻ എന്തിനാ ഇങ്ങനെ ചെയ്തത്. ‘””

 

അവൾ ആകാംഷയോടെ കിതച്ച്കൊണ്ട് ചൊതിച്ചു

 

” അവന് വേണ്ടപ്പെട്ടവർ അവന്റെ കൺമുന്നിൽ പിടഞ്ഞ് മരിച്ചു. അത് അവനെ ഇങ്ങനെ ഒരുവനാക്കി…….

തനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിച്ച ചിലർ വീണ്ടും മരിച്ചുവീണു…… അതവനെ ഇവിടെ എത്തിച്ചു……”

 

 

ഇത്രയും പറഞ്ഞ് രാജീവ് നടന്നകന്നു.

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.