Life of pain 2 ?[Demon king] 1544

 

Call cut ആയതിനു ശേഷം ലോക് സ്ക്രീൻ തെളിഞ്ഞ് വന്നു. മനുവിന്റെയും കുടുംബത്തിന്റെയും ഫോട്ടോ.

“എടീയിത് മനുവിന്റെ ഫോൺ അല്ലേ…”

“ആഹ്….. താഴെ വീണപ്പോ മാറിപോയത……അതിങ് താ…… ഞാൻ ഇത് കൊടുത്ത് രണ്ട് പറയട്ടെ”””

” വേഗം പോയിട്ട് വാ…”

ഞാൻ റൂമിന് പുറത്ത് പോയി മനുവിന്റെ റൂമിന്റെ മുന്നിൽ പോയി കോളിംഗ് ബെൽ  അടിച്ചു. ഒരു റസ്പോൺടും ഇല്ല.

വാതിലിൽ കൊറച്ച് നേരം തട്ടി നോക്കി ആരും വാതിൽ തുറക്കുന്നില്ല. അവസാനം ഡോർ പിടിച്ച് തിരിച്ച് നോക്കിയപ്പോ ഡോർ തുറന്നു.

ഞാനുള്ളിലേക്ക് കടന്നു…. ബാത്റൂമിൽ നിന്ന് വെള്ളം വെഴുന്ന ശബ്ദം കേൽക്കുന്നുണ്ടായിരുന്നു…

പക്ഷേ വാതിൽ അടച്ചിട്ടില്ല….

ഞാൻ അവിടെ പോയി നോക്കി…. അപ്പോൾ ഞാൻ കാണുന്നത് കയ്മുറിഞ്ഞ് കിടക്കുന്ന മനുവേട്ടനെയാണ്….

‘””മനു ഏട്ട….. മനു ഏട്ടാ……

ഒരു അനക്കവുമില്ല…. കയ്യിൽ നിന്ന് ബ്ലഡ് പോയിക്കൊണ്ടിരിക്കുന്നു…

. ഞാനെന്റെ ഷാൾ മുറിഞ്ഞ ഭാഗത്ത് ശക്തിയായി കെട്ടി…

എന്നിട്ട് വേഗം പുറത്തിറങ്ങി…. ഫോൺ വീണ്ടും കരയാൻ തുടങ്ങി…. രാജീവാണ്….. കാൾ അറ്റൻഡ് ചെയ്തു…

 

“എന്താടാ എന്നോട് പറയാതെ പോയത്…..”

“ഹലോ ഞാൻ മനുവല്ല ….. അടുത്ത റൂമിലെ ആളാ… മനുവേട്ടൻ ഇവിടെ കയ് മുറിച്ച് കിടക്കുവാ….”

“കൈ മുറിച്ചോ…… എന്റെ ഈശ്വരാ….
തന്റെ പേരെന്താ…

“അഞ്ജലി”.

“അഞ്ജലി അവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്ക്‌ ഞാൻ അങ്ങോട്ട് വരാം”

 

“ശെരി”

 

എന്നിട്ട് വേഗം പോയി രൂപയെ വിവരം അറിയിച്ചു. തൊട്ടപ്പുറത്തുള്ള റൂമിലെ ഒരാളെകൂടി വിവരമറിയിച്ചു.അങ്ങനെ ഞങ്ങളെല്ലാരും കൂടെ  മനുവേട്ടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
[9/23, 3:39 AM] Dd: (Back to flashback)

 

“അഞ്ചു…”

“ഓ… അങ്ങനെ ഒക്കെ വിളിക്കാൻ അറിയാല്ലെ……”

” ആരാ എന്നെ രക്ഷിച്ചത് എന്തിനാ….. രക്ഷിച്ചത്…..”

” എന്താ മനു ഏട്ടാ ഇത്…… നിങ്ങൾ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല…… പ്രശ്നം വല്ലതും ഉണ്ടെങ്കിൽ തുറന്ന് പറയാനല്ലേ നമ്മളൊക്കെ ഇവിടെ ഉള്ളത്…..”

” അ… അത്…”

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.