Life of pain 2 ?[Demon king] 1544

ഇത്രയും പറഞ്ഞ് റോണി മുട്ട് കാൽ കൊണ്ട് മുഖത്ത് ചവിട്ടി എന്നിട്ട് കീഴ് താടിയിൽ മുഷ്‌ട്ടി ചുരുട്ടി അടിച്ചു.

മനു തെറിച്ച് താഴെ വീണു……

 

രാഹുൽ അട്ടഹസിച്ചു ചിരിച്ചു. ……

 

റിങ്ങിന്റെ പുറത്ത് രാഹുലും ഗാങ്ങും അത് കണ്ട് സന്തോഷിച്ച് അർമധിച്ചു

റഫറി കൗണ്ടൗൺ തടങ്ങിയിരുന്നു

 

1……

 

2…….

 

ജനക്കൂട്ടം അതിന്റെ ഒപ്പം നമ്പർ പറഞ്ഞു

 

3…….

 

അഞ്ചു ഇത് കണ്ട് ആകെ മരവിച്ച പോലെ ഇരിക്കുകയായിരുന്നു…..

 

4………..

 

ഇൗ സമയം അമീർഭായി രാഹുലിന്റെ അടുത്ത് ഓടി അടുത്തു

 

5……….

 

അമീർ: ഡാ… രാഹുലേ… ജഗ്ഗു ഭായി യെ കിട്ടി……

6 …………

 

രാഹുൽ: എവടെ കള്ളും കുടിച്ച് കിടക്കുവായിരുന്നു

പരിഹാസത്തോടെ രാഹുൽ ചോദിച്ചു.

 

7………..

 

അമീർ: എടാ ആയാൾ മരിച്ചു……

. അയാൾമാത്രം അല്ല അവന്റെ ഗുണ്ടകളും .

ആരോ അടിച്ചതാണ്……

എല്ലാത്തിന്റെയും എല്ലു തവിട് പോടി ആയി കിടക്കുവാണ്……

. നമ്മുടെ ഗോഡൗണിന്റെ പുറകിലെ കുറ്റിക്കാട്ടിൽ നിന്നാണ് കിട്ടിയത്.

ഇത്രയും ഒറ്റ ശ്വാസത്തിൽ അമീർ ഭായ് പറഞ്ഞു . രാഹുൽ ഒരു ഭീതിയോടെ ഇത് കേട്ടുനിന്നു.

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.