Life of pain 2 ?[Demon king] 1543

 

അവർ മനുവിനെ റിങ്ങിലേക്ക് കയറ്റി….

രൂപ: രാജീവേട്ടാ…. മനു ഏട്ടനെ രക്ഷിക്ക്…… ഇവിടെ വച്ച് അവർ കൊന്നൽപോലും കേസുണ്ടാവില്ല…..

നിറകണ്ണുകളോടെ രൂപ പറഞ്ഞു…..

 

ഇത് കേട്ടതോടെ അഞ്ജലി ഒന്നുകൂടി പൊട്ടിക്കരഞ്ഞു…..

എന്നാൽ രാജീവ് ഒരു പതർച്ചയുമില്ലാതെ നിന്ന നിൽപ്പിൽ മനുവിനെതന്നെ നോക്കിനിന്നു.

റിംഗിൽ ബെൽ മുഴങ്ങി…..

 

 

റോണി മനുവിനെ നോക്കി ഒരു പുച്ഛത്തോടെ ചിരിച്ചു.

 

“Come on Rony kill him kill him……..”

 

 

ജനക്കൂട്ടം ആർത്ത് വിളിച്ചു.

 

മനു എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ച് നിന്നു…..

റോണിയുടെ ബലിഷ്ഠമായ കരങ്ങൾ മനുവിന്റെ കവിളിൽ വീണു…..

അവന്റെ കണ്ണട തെറിച്ച് താഴെ വീണു…….
അവനയെ ചുണ്ട് പൊട്ടിയിരുന്നു….

 

അവൻ മനുവിന്റെ ഇടനെഞ്ചിൽ ആഞ്ഞ് ചവിട്ടി…..

മനു തെറിച്ച് റിങ്ങിന്റെ സൈഡിലേക്ക് വീണു….

റോണി മനുവിന്റെ മുടിയിൽപടിചെഴുന്നേൽപ്പിച്ച് റിങ്ങിന്റെ സൈഡിൽ ചാരി നിർത്തി…..

 

അതിവേഗത്തിൽ റോണിയുടെ കയ്കൾ മനുവിന്റെ വയറിൽ പഞ്ച് ചെയ്തു…….

മനുവിന്റെ വായിൽ നിന്ന് ചോര വന്നു.

ഇത് കണ്ട അഞ്ചു അവന്റെ അടുത്തേക്ക് ഓടാൻ നോക്കി…..

പക്ഷേ രാജീവ് അവളുടെ കൈകളിൽ പിടിത്തമിട്ടു…..

അപ്പോ രാജീവിന്റെ മുഖത്ത് അഞ്ചു കണ്ട ഭാവം യാതൊരു കൂസലുമില്ലാതെ ഫൈറ്റ് അസ്വതിക്കുന്നതാണ്…. അതാവളിൽ അങ്ങേയറ്റം ദേഷ്യം പിടിപ്പിച്ചു….

അടികൊണ്ട മനു താഴേയ്ക്ക് തളർന്നു വീണു.

റോണി മനുവിന്റെ തല ബലമായി പിടിച്ച് എഴുന്നേൽപ്പിച്ച് ചെവിയിൽ പറഞ്ഞ്.

റോണി:. After your death I take your  girlfriend and I sell them……

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.