റിങ്കിൽ fight ചെയ്തുകൊണ്ടിരുന്നയാൾ പെട്ടെന്ന് റോണിയുടെ അടിയുംവാങ്ങി ചോരയും തുപ്പി നിലത്ത് വീണു……
കയ്കുത്തി എഴുന്നേൽക്കാൻ നോക്കിയ അയാളെ റോണി ചാടി മുട്ട് കാൽ കൊണ്ട് അയാളുടെ നട്ടെല്ലിൽ ആഞ്ഞ് ചവിട്ടി……
ഇത് കണ്ടതും അഞ്ചു പേടിച്ച് മുഖം മനുവിന്റെ പിന്നിലേക്ക് അടുപ്പിച്ചു …..
റോണിയെന്ന രാക്ഷസൻ വിജയ ലഹരിയിൽ ആർത്ത് വിളിച്ചു….. അവിടത്തെ മൈക്കിൽ വിജയിയുടെ പേര് വിളിച്ചുപറഞ്ഞു…
റോണി ആൾക്കുട്ടത്തിന് നേരെ വെല്ലുവിളിച്ചു.
” Does anyone else have to challenge me……?”
അവൻ ജനക്കുട്ടത്തിന് നേരെ ഉറക്കെ ചോതിച്ചു…
മനു: എടാ രാജീവെ… നമുക്ക് പോകാം…… അഞ്ചുവിന് ഇതൊക്കെ പേടിയാണ്….
അവൻ പറഞ്ഞതിനെ രാജീവും ശരിവച്ചു…
ആ സമയംതന്നെ രാഹുലിന്റെ മനസ്സിൽ ഒരു കുശാഗര ബുദ്ധി തെളിഞ്ഞു….
അനോൺസ്മെന്റ് ചെയ്ത ആളിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി രാഹുൽ വിളിച്ച് പറഞ്ഞു.
രാഹുൽ: “next Challenger……. DEF company’s top employe of last 5 years ……
The great manu anoop…..
come on manu……
show your power…… ‘””
തിരിച്ച് പോകാൻ നിന്ന അവർ ഇത് കേട്ട് അവടെ തന്നെ നിന്നു.
അനോൺസ് ചെയ്തത് രാഹുലാണെന്ന് കണ്ടപ്പോ തന്നെ അവർക്ക് ഇതിലെ ചതി മനസ്സിലായി. …..
പുറകിൽ വന്ന കുറച്ച് ആൾക്കാർ മനുവിനെ റിങ്ങിൻെറ അടുത്തെത്തിക്കാൻ നോക്കി……
അത് രാഹുലിന്റെ ആൾക്കാറായിരുന്നു……
അഞ്ചു കരഞ്ഞ് കൊണ്ട് മനുവിന്റെ കയ് വിടാതെ ചേർത്ത് പിടിച്ചു……..
രാജീവ് അവളെ അവന്റെ കയ്യിൽനിന്നും വിടുവിച്ചു…..
രാഹുൽ റിങ്ങിലേക്ക് കയറി റോണിയോട് പറഞ്ഞു.
രാഹുൽ: എടാ… ഇതാണ് മനു….. ഇവനിന്ന് ഇൗ റിംഗ് വിട്ട് പുറത്ത് പോകരുത്…… രാജീവ് കേറി വന്നാൽ…….അവനേയും തീർത്തേര്…
റോണി അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️