Life of pain 2 ?[Demon king] 1544

 

രാത്രി കൊറേ പർക്കിലൂടെയും തെരക്കുള്ള തെരുവിലൂടെയും അവർ നടന്നു.

 

നമ്മൾ കേട്ടിട്ടും കഴിച്ചിട്ടും ഇല്ലാത്ത പല പല പലഹാരങ്ങൾ വഴിയിലൂടെ കടന്ന് പോയി….

കുറച്ച് മുന്നോട്ട് പോയപ്പോ ഒരു challenging boxing ന്റെ flex കണ്ടു ….

 

രാജീവ് : അത് എന്താ…..

രൂപ : അത് പന്തയം വച്ചുള്ള ബോക്സിങ് മാച്ചാണ്. ജയ്ക്കുന്നവന് 3 ഇരട്ടി ക്യാഷ്…..

രാജീവ്: എന്നാല് നമുകൊന്ന് കേറി കാണാം. ….

അഞ്ചു: ഞങൾ പെണ്ണുങ്ങളുമൊ…..

രാജീവ്: ഇത് കേരളമൊന്നുമല്ല…… ഇവിടെ എവിടെക്ക്‌ വേണമെങ്കിലും പോവാ……

മനു: എടാ എന്നാലും അത് വേണോ…..

രാജീവ്: വാടാ… കണ്ടുവെന്ന് വച്ച് ഒന്നുമില്ലല്ലോ……

 

അവർ4 ടിക്കറ്റ് എടുത്ത് security യുടെ കയ്യിൽ കൊടുത്തു…..

 

“എൻജോയ് ദ മാച്ച് സർ”

 

സെക്യൂരിറ്റി പറഞ്ഞു….

ഉള്ളിൽ കേറിയയുടൻ അവർ റിങ്ങിന്റെ അരികിലേക്ക് പോയി……  ചുറ്റും ഒരേ ശബ്ദം…..

 

റോണി… റോണി… റോണി…

 

അവിടെ രണ്ട് fighters തല്ല് കൂടുന്നു…..

 

സ്റ്റേജിന്റെ അടുത്ത് രാഹുലുമുണ്ട്….

 

പെട്ടെന്ന് രാഹുലിന്റെ കഴുകൻ കണ്ണുകൾ അവരുടെ നേരെ തിരിഞ്ഞു. അവന്റെ കൂടെയുള്ളവരും അത് കണ്ടിരുന്നു…..

 

സോഫി: ദേ… ഡാ അവർ ……

 

സോഫി അവരെ ചൂണ്ടിക്കാണിച്ചു….

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.