44A ൽ ആണ് കൊല്ലേണ്ട രണ്ടുപേർ ഉള്ളത്….
44B യിലാണ് പെണ്ണുങ്ങൾ ഉള്ളത്….
ആദ്യം അവന്മാരെ വെട്ടികൂട്ടിയേക്ക്….
പിന്നെ ആ പെൺപിള്ളേരെ കൊണ്ട് പോര്….
ചോരത്തിളപ്പ് ഉള്ള ചെക്കന്മാർ ആണെന്നും പറഞ്ഞ് ആ പെണ്ണുങ്ങൾക്ക് ഒരു പോറലും ഏൽപ്പിക്കരുത്…..
അഡ്വാൻസ് 5 ലക്ഷം അക്കൗണ്ടിൽ ഇടാം…. .
ബാക്കി ജോലി കഴിഞ്ഞിട്ട്.
ജഗ്ഗു: ഓക്കെ ഭായി…..
നാളെ രാവിലെ പെൺപിള്ളേർ ഭായുടെ ഗോഡൗണിൽ കാണും…. . അപ്പോ ഞാൻ വെക്കാ…
അയാൾ ഫോൺ കട്ടാക്കി സോഫയിൽ ഉറങ്ങുന്ന രാഹുലിനെ നോക്കി… അവനെ അയാൾ വിളിക്കാൻ തുടങ്ങി..
“എടാ രാഹുലെ … ഡാ … എഴുന്നെല്ക്കടാ…”
അവൻ കണ്ണുകൾ തുറന്നു…
“എടാ ജ്ഗ്ഗു ഡൽഹി എത്തിട്ടുണ്ട്……
നാളെ രാവിലെ അവർ നമ്മുടെ ഗോഡൗണിൽ എത്തും…..”
“ആ… നല്ല വാർത്തയാണല്ലോ ഭായ്….. നമുക്ക് ഓരോന്ന് അങ്ങ് പിടിപ്പിച്ചാലോ …..”
” നീ ഒഴിക്കാടാ… നാളെ നല്ല ഇളനീർ തിന്നാ…”
പെട്ടെന്ന് രാഹുലിന്റെ ഫോൺ ബെൽ അടിച്ചു. ശ്രേയ ആണ്.
രാഹുൽ: ഹലോ…
ശ്രേയ: ഹലോ… എടാ എന്തായി ജഗ്ഗു ഭായുടെ കാര്യം…. ഇന്ന് നട്ക്കോ…..
രാഹുൽ : ആ ആൾ എത്തിട്ടുണ്ട്…..
ഇന്ന് രാത്രി പണി നടത്തും……
ആ രണ്ട് ചരക്കുകളെയും നാളെ രാവിലെ എന്റെ കയ്യിൽ കിട്ടും….?
ശ്രേയ : അവർ ഇവിടെ ഒരേ കളിയും ചിരിയുമൊക്കെയാണ്…..
രാഹുൽ. : ചിരിക്കട്ടെ , വേണ്ടുവരുവോളം ചിരിക്കട്ടെ….. അവളുമാരുടെ കാമുകന്മാർ നാളത്തെ സൂര്യോതയം കാണില്ല….
രാഹുൾ ഗുഡമായി ചിരിച്ച് ശ്രെയായോട് പറഞ്ഞു.
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ജോലി കഴിഞ്ഞ് വരുന്ന മനുവിനേയും രാജീവിനെയും രാഹുൽ അറക്കാൻപോകുന്ന ആടിനെ നോക്കുന്ന പോലെ നോക്കി…..
റോണിയും അമീർ ഭായും അവർക്കൊപ്പം വരുന്ന രൂപയെയും അഞ്ചുവിനേയും സൂക്ഷിച്ച് നോക്കി….
അവരുടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളും അറിയാതെ മരിക്കിടക്കുന്ന ഷാളിന്റെ ഭാഗവും കാമ വെറിയോടെ അവർ നോക്കിനിന്നു….
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️