പെട്ടെന്ന് വന്ന ദേഷ്യതിന് ഞാൻ അങ്ങനെ പറഞ്ഞുകൊണ്ട് താഴെ വീണതൊക്കെ പെറുക്കി റൂമിൽ കയറി. ..
രൂപ: എന്താടി നേരം വൈകിയത്. ……
” കൊറച്ച് സാധനം വാങ്ങാൻ ഉണ്ടായിരുന്നു ….. പിന്നെ ലിഫ്റ്റ് കേറിവരുമ്പോൾ അയാളെ കണ്ടൂ.”
“ആരെ”
“ആ മനുവിനെ”
“ഓ… ഇപ്പൊ മനു ആയോ ആദ്യം എട്ടായെന്നൊക്കെയല്ലേ വിളിച്ചിരുന്നത്…..”
‘””എനിക്ക് വേണ്ടപ്പെട്ടവരെ മാത്രമാണ് ഞാൻ എട്ടായെന്നും അനിയ എന്നൊക്കെ വിളിക്കാറ്….. അയാളെനിക്കാരാ….. ഒരാഴ്ച ലീവൊക്കെ എഴുതി പോയപ്പോ ഒരാശ്വാസം ഉണ്ടാർന്നു… പിന്നേം വന്നു…. ‘””
” നിനക്ക് കൊണ്ടപ്പോ നീ പഠിച്ചു…..”
“ഞാൻ ഇവിടേക്ക് വരുമ്പോൾ ഞങൾ ഒന്ന് കൂട്ടിയിടിച്ചു….
” അവൻ സോറിപറഞ്ഞോ…
“”ഇല്ലെടി പറയുന്നതിന് മുമ്പ് ഞൻ അയാളെ വഴക്ക് പറഞ്ഞ് പോന്നു….'””
‘””അതേതായാലും നന്നായി….. അതൊക്കെ പോട്ടെ ആ രാഹുലിന് നിന്റെ മേലെ ഒരു കണ്ണുണ്ട്. നീ ഒന്ന് സൂക്ഷിച്ചോ”
” എവിടെപോയാലും ഇതുപോലെ ഓരോ സാധനം ഉണ്ടാവും അല്ലേ.
പെട്ടെന്ന് എന്റെ ഫോൺ കരയാൻ തുടങ്ങി.
” എടീയെന്റെ ഫോൺ ബെല്ലടിക്കുന്നു ഒന്നെടുക്കടി…..”
“എനിക്കൊന്നും വയ്യ…. ”
” കാല് വേധനിച്ചിട്ട് വയ്യ ….. ഒന്നെടുക്കടി……”
“മോൾക്ക് ഇപ്പൊ ഇൗയിടെയായി കൊറച്ച് മടി കൂടുന്നുണ്ട്കേട്ടോ…'””
“എടുക്കടി…”
അവള് എഴുന്നേറ്റ് പോയി ഫോൺ എടുത്ത് നോക്കി.
” എടി ഏതോ ഒരു രാജീവ്.”
” രാജീവോ അതെതാ ഞാൻ അറിയാത്ത ഒരു രാജീവ് എന്റെ കോൺടാക്ട്ല് ….. ഒന്ന് എടുത്ത്നോക്ക്”
“ഛെ… കട്ട് ആയാടി”
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️