☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
രാഹുലിന്റെ മുറിയിൽ അവനും പൂനം ,സോഫിയ ,ശ്രേയ പിന്നെ വേറെ രണ്ടുപേരും ഉണ്ടായിരുന്നു….
ഒരാളുടെ പേര് റോണി എന്നാണ്….
മറ്റൊരാളുടെ പേര് അമീർ ഖാൻ…
റോണി ബെറ്റ് വച്ച് കിക്ക് ബോക്സിങ് ചെയ്യുന്നവൻ ആണ്….
അമീർ ഭായ് ഡൽഹി സെക്സ് റാക്കറ്റിന്റിന്റെ
പിടികിട്ടാ പുള്ളിയും….
പേരിൽ മാത്രമാണ് പിടികിട്ടാ പുള്ളി….
അയാളെ പോലീസ് കണ്മുന്നിൽ കണ്ടാൽ പോലും പിടിക്കാൻ പേടിയാണ്….
അവരുടെ കൂട്ടത്തിലെ ഏറ്റവും അഭകടകരി….
ബാക്കിയുള്ളവർ എല്ലാവരും ഈ സെക്സ് റാക്കറ്റ് ബിസിനസ്സിന്റെ ഹിഡൻ പാർട്നേഴ്സ് ആണ്…
റോണി: അളിയാ നീയന്ന് കാണിച്ച ആ പെങ്കുട്ടി എന്തായി…… വല്ലതും നടക്കുമോ.
രാഹുൽ: അഞ്ജലിയല്ലേ…….
ആ ****** ഒരു പിടി തരുന്നില്ല…
അവളിപ്പൊ രാജീവോ ഗണേഷോ അങ്ങനെ പറഞ്ഞ ഒരുത്തന്റെ കൂടെയാ……
മധ്യ ലഹരിയിൽ രാഹുൽ പറഞ്ഞു
അമീൻ: അവളെ 4 രാത്രി കൊടുത്താൽ 5 ലക്ഷം തരാമെന്ന് പറഞ്ഞതാ ഒരു ക്ലൈന്റ്…..
ശ്രേയ : അവളെ മാത്രമല്ല….. അവളുടെ കൂടെയുള്ള ഒരുത്തിയില്ലേ…… രൂപ…… അവളേയും കൂട്ടി കൊടുക്കണം……
എന്റെ കരണത്താണവൾ അടിച്ചത്…..
അവളീ ശ്രേയ ആരാണെന്നറിയണം……
സോഫിയ: ആ മനുവും അഞ്ജലിയും തമ്മിൽ പ്രേമം ആണത്രേ…..
ഇന്ന് അവനെ മുടിയും താടിയുമൊക്കെ വെട്ടി നല്ല അടിപൊളിയായിട്ടാണ് ഓഫീസിൽ കൊണ്ടുവന്നത്…..
ഒരു നിമിഷം ഞാനും നോക്കി നിന്നുപോയി…… എന്നാ ഗ്ലാമർറാണവൻ…..
രാഹുൽ : മനു….. അവൻ നമുക്ക് ഒരു ഇരയാല്ല….. .
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️