Life of pain 2 ?[Demon king] 1544

 

പ്രിയ : മനു ഇത് സത്യമാണോ….. നിങ്ങള് നല്ല ഫ്രണ്ട്സ് ആണെന്നാണ് ഞാൻ വിചാരിച്ചത്…..

മനു എന്ത് പറയണമെന്ന് അറിയാതെ വിയർത്തു…

 

അഞ്ചു: മോള് ചെന്ന് വേറെ ആണുങ്ങളെ നോക്കാൻ നോക്ക്…. മനു already booked ആണ് മോളെ… അല്ലേ മനു ഏട്ടാ.

അഞ്ചു മനുവിന്റെ കയ്യിൽ തൂങ്ങി കൊഞ്ചിക്കൊണ്ട് പറഞ്ഞു….. മനു അതേയെന്ന രീതിയിൽ തലയാട്ടി….

അവരുടെ കാട്ടികൂട്ടൽ കണ്ട് രാജീവ് വാ പൊത്തി ചിരിച്ചു…. ഓഫീസിലെ പലരുടെയും സ്ഥിതി ഇത് തന്നെ ആയിരുന്നു…. എല്ലാവരുടെ മുന്നിലും പ്രിയ ആകെ നാണം കെട്ടു…

 

പ്രിയ : ഹേയ് അഞ്ജലി , ഒരുപാട് അഹങ്കരിക്കണ്ട ….. മനു….. I catch you next time…

അഞ്ചു കഴുത്തിന് താഴെ കയ് വരച്ച് കൊല്ലും എന്ന് ആംഗ്യം കാണിച്ചു….. അത് കൊണ്ട് പ്രിയ തെല്ല് അഹങ്കാരത്തോടെ തിരിച്ച് പോയി.

അഞ്ചു: ചെക്കനൊന്ന് ഗ്ലാമർ വച്ചപ്പോ കൊത്താൻ വന്നേക്കുവാ… പോവാൻ പറ മനുവേട്ടാ…

ഇത് കേട്ട് രാജീവും രൂപയും ഒരേ പോലെ ചിരിച്ചു.

 

രാജീവ്: പോട്ടെടാ മനു…. ഇനിയും നല്ല കുട്ടികൾ വരും നമുക്ക് നോക്കാ….

അഞ്ചു : ദേ… ഏട്ടനാണെന്നൊന്നും  നോക്കില്ല….. കൊന്നു കളയും ഞാൻ….

ഇത് കേട്ട് രാജീവ്  പൊട്ടി ചിരിച്ചു.

രാജീവ്: മോനെ മനു….. നീ പെട്ടടാ…..

 

മനു അത് കെട്ട് നാണിച്ചു നിന്നു.

 

അന്ന് മൊത്തം അഞ്ചു മനുവിന്റെ കയ്യിൽ തൂങ്ങി നടക്കുകയായിരുന്നു. ഓഫീസിലെ പല പെണ്ണുങ്ങളും അവന്റെ പിന്നാലെ ഒലിപ്പിച്ച് വരുന്നുണ്ടായിരുന്നു. അവരെ എല്ലാം അഞ്ചു ഓടിച്ച് വിട്ടു…

 

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

“എടാ മനു…”

” അഞ്ചുവിനു നിന്നോട് പ്രേമം ആണെട…..”

” അവള് ചെലപ്പോ ഫ്രണ്ട്‌ലി ആയതാകും നീ വേണ്ടാത്തതോന്നും ചിന്തിക്കേണ്ട….”

 

” ഓ… എന്റെ ദേവി… ഇങ്ങനെയൊരു തിരു മണ്ടൻ….. എടാ പൊട്ട അവൾക്ക് നിന്നോട് ഇഷ്ട്ടമില്ലെങ്കിൽ എന്തിനാ വരുന്ന പെണ്ണുങ്ങളെയൊക്കെ ഓടിച്ച് വിട്ടത്…..

ഓഫീസിലിപ്പൊ നിങ്ങൾ തമ്മിൽ ലൗ ആണെന്നാണ് സംസാരം……”

 

” ചെലപ്പോ അങ്ങനെയല്ലെങ്കിൽ പിന്നെ അവളെന്നോട് മിണ്ടാൻ വരുമോ… വെറുതെയെന്തിനാ നല്ലൊരു ഫ്രണ്ട്ഷിപ്പ് കളയുന്നത്……'”

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.