Life of pain 2 ?[Demon king] 1544

മുഖത്ത് വാക്‌സിൻ ചെയ്ത്  നെറ്റിയിലേയും മുക്കിലേയും ചെറു രോമങ്ങളൊക്കെ കളഞ്ഞു.

ഇപ്പൊ മുഖത്തുള്ള ചെളിയും കണ്ണിന്റെ ഇടയിലെ കറുപ്പുമെല്ലാം  പോയി…..

പിന്നെ മുഖം നന്നായി കഴുകി…..

താടിയെല്ലാം ഡ്രിമ്മർ വച്ച് ഷൈപ്പാക്കി….

പിന്നെ അവന്റെ ബനിയൻ ഊരി …..

ദേഹം മൊത്തം വാക്സ് ചെയ്യാനാണ് പ്ലാൻ.

മനു രാജീവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി.

 

” പണി തന്നല്ലേട *@$*****'””

എന്നായിരുന്നു ആ നോട്ടത്തിന്റ അർത്ഥം .

 

രാജീവ് ഒരു കള്ള ചിരി മാത്രം മറുപടിയായി കൊടുത്തു.

 

മനുവിന്റെ ദേഹത്തെ കരടി രോമം പറിച്ച് എടുക്കാൻ തുടങ്ങി. വേദന കടിച്ച് പിടിച്ച് അവനിരുന്നു….

മനുവിന്റെ ഉറച്ച ശരീരത്തിലെ 6 പാക്ക് വാക്സ് ചെയ്യുന്ന ചേച്ചി പാളി നോക്കുന്നുണ്ടായിരുന്നു.

2 മണിക്കൂർ എടുത്തു മനുവിനെ എല്ലും തോലും ആയി തിരിച്ചു കൊടുക്കാൻ….

രാജീവ് താടിയും മുടിയും ഒന്ന് ഷൈപ്‌ ചെയ്യുക മാത്രം ചെയ്തു.

എന്നിട്ട് നേരെ വിട്ടത് ജൻസിന്റെ ഡ്രസ്സിംഗ് സെക്ഷനിൽ ആണ്…..

 

മനു ഇട്ടിരുന്നത് ഒരു പച്ച കോളർടൈപ്പ് ബനിയനാണ്…. ഒരുമാതിരി വയസ്സന്മാരെ പോലെ…

“എന്തോന്ന് കോലമാടാ ഇത്….”

രാജീവ് മനുവിന് ഒരു കറുത്ത കളർ ഷർട്ടും ഒരു ചാര വെള്ള ഫാന്റും എടുത്ത് കൊടുത്തു.അവനത് ഇടുവനായി പോയി…

 

ഡ്രസ്സിംഗ് റൂമിൽപോയി ആ ഡ്രസ്സിട്ട് വന്ന മനുവിനെ അവിടെ ഡ്രസ്സ് എടുക്കാൻ വന്നവരുടെ ഭാര്യമാരും കമുകിമാരും സെയ്ൽസ് ഗേളും നോക്കി വെള്ളമിറക്കുന്നുണ്ടായിരുന്നു…

 

രാജീവ് കൊറേ ബനിയനും ഷർട്ടും ഒക്കെമൊക്കെയെടുത്ത് മനുവിന് കൊടുത്തു.

 

” റൂമിൽ പോയാലുടനെ നിന്റെ പീറ തുണികളെല്ലാം കത്തിച്ച് കളഞ്ഞോ….. ഇനി നീ ഇതൊക്കെ ഇട്ടാ മതി. ”

രാജീവും കുറച്ച് ഡ്രസ്സ് എടുത്ത് പുറത്ത് പോയി രൂപയെയും അജ്ഞുവിനെയും കത്ത് നിന്നു

 

കുറച്ച് കഴിഞ്ഞപ്പോ രൂപയും അഞ്ചുവും ഡ്രസ്സിംഗ് സെക്ഷനിൽ നിന്ന് നടന്നു വരുന്നത് കണ്ടു.

രാജീവിന്റെ കൂടെ ഇരിക്കുന്ന മനുവിനെ കണ്ടപ്പോൾ രണ്ടുപേരുടെയും നടത്തം സ്ലോ ആയി. രണ്ടും വായും പൊളിച്ച് വരുന്നത് കണ്ടിട്ട് രാജീവിന് ചിരി വന്നു.

” ഹലോ…”

രാജീവ് രണ്ടുപേരുടെയും മുഖത്തിന് നേരെ വിരൽ ഓടിച്ച് ശബ്ദം ഉണ്ടാക്കി.

അപ്പൊഴാണ് രണ്ടിന്റെയും ബോധം വന്നത്.

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.