അഞ്ജുവിന്റെ ചോദ്യത്തിന് മറുപടിയായി രാജീവ് പറഞ്ഞു.
മനു അവന്റെ കാബിനിൽ ഇരുന്ന് സിസ്റ്റം ഓൺ ആക്കി.
രാജീവ്: രൂപ….. ഒന്ന് വരോ…. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്….
രൂപ : അയ്യോ രാജീവേട്ടാ ബോസ്സ് കണ്ടാ…..
രാജീവ് : അയാളോട് പോയി ചാവാൻ പറ….ഞാൻ ഗർഡന്റെ അടുത്ത് ഉണ്ടാവും ….. വന്നേക്കണം….
അതും പറഞ്ഞു രാജീവ് മനുവിന്റെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി പാസ്സ് ആക്കി…
മനു പുരികം കൊണ്ട് ” എൻജോയ് എൻജോയ് ” എന്ന് പറയാതെ പറഞ്ഞു…
രൂപ അഞ്ചുവിനെയും മനുവിനെയും നോക്കി മുടി ചെറുതായി ചൊറിഞ്ഞു.
അഞ്ചു: മ്മ് മ്മ്… അധികം നാണിക്കാതെ പോവാൻ നോക്ക്…..
രൂപ രാജീവ് നടന്നയിടം നോക്കി നടന്നകന്നു…..
3 കഴുകൻ കണ്ണുകൾ അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു……
സോഫിയും ശ്രേയയും പൂനവും…. .
ശ്രേയയുടെ കരണത്ത് രൂപ അടിച്ചതോടെ അവൾക്ക് രൂപയോട് കടുത്താ തീരാത്ത പകയാണ്….
അഞ്ചു: രണ്ടും കൂടെ നാണം കുണുങ്ങി പോയിട്ടുണ്ട്…. വല്ലതും പറയുമോ ആവോ….
മനു: രൂപ പറഞ്ഞില്ലെങ്കിലും രാജീവ് പറയും…..
അഞ്ചു: രാജീവേട്ടൻ ഇതിന് മുമ്പ് ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ…..
മനു: ആ… ഉണ്ടല്ലോ…… ഇൗ കമ്പനിയിലെ എംഡി ജേക്കബ് സാറിന്റെ മകളെ…..
അഞ്ചു: എ…. ?? ജേക്കബ് സാറിന്റെ മോളിനെയോ….
മനു: ആ… അത് കൊണ്ടല്ലേ അവൻ ഇവിടെ വിലസി നടക്കണെ…..
അഞ്ചു: ആരാ തേച്ചത്.
മനു : തേച്ചത് അവള് തന്നെയാണ്…..
പക്ഷേ അവൾക്ക് അവൻ 16ന്റെ പണിയാ കൊടുത്തത്…..
അഞ്ചു: അതെന്ത് പണിയാ മനുവേട്ടാ…
മനു: അത് ഇവിടെ വച്ച് പറയാൽ കൊള്ളില്ല…. ഞാൻ പിന്നെ പറഞ്ഞ് തരാ….
അഞ്ചു: എന്നാൽ ശെരി……
മനു: അഞ്ചു…..
അഞ്ചു: മ്മ്…..
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️