രാത്രി ജേക്കബ് അച്ചയാനും ഫാമിലിയും കക്കുസിന് ക്യു ആയിരുന്നു…….
ആദ്യ രാത്രിക്ക് കയറിയ ചെക്കനും പെണ്ണിനെയും ഞങ്ങൾ റൂമിൽ ഇട്ട് പൂട്ടി…..
അകത്ത് ബാത്റൂമിൽ കയറാൻ അടിയായിരുന്നു രണ്ടും….. ഞാൻ അന്ന് ചിരിച്ച് മണ്ണ് തുപ്പി…..
ഇത് കേട്ട് മനുവിന് ചിരി കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലയിരുന്നു
” കഴിഞ്ഞില്ല…… ഒരു ബലത്തിന് ഞാൻ റൂമിന്റെ ഉള്ളിലേക്ക് ഒരു സെറ്റ് മാലപ്പടക്കം ഇട്ട് പൊട്ടിച്ചു….. ഇത് പോലുള്ള സമയങ്ങളിൽ ഇത് പോലുള്ള സൗണ്ട് വളരെ useful ആണല്ലോ ……..”
മനു: ???????????
പിന്നെ താഴെ പോയി പൈപ്പ് ഓഫ് ആക്കി….. ടാങ്കിലെ വെള്ളം പുറത്തേക്ക് തുറന്ന് വിട്ടു…. അതോടെ അവിടത്തെ വെള്ളംകുടി മുട്ടി……
അവസനായിട്ട് അവിടത്തെ മെയിൻ സ്വിച്ചിന്റെ ഫീസും ഊരി. ഞങ്ങൾ വീട്ടിലേക്ക് പോന്നു…..
രണ്ട് ദിവസം അവിടേക്ക് ഒരു മനുഷ്യൻ പോയിട്ടില്ല…..
പിന്നെ ഞങൾ ജേക്കബ് അച്ചയാനെ കണ്ട് ഞാനും ജസീക്കയും എടുത്ത കൊറച്ച് പേഴ്സണൽ ഫോട്ടോ കാണിച്ച് ഒരു 40 ലക്ഷം വാങ്ങിച്ചു.
നമുക്കും വല്ല ലാഭം വേണ്ടേ….. ”
മനു: അത് പൊളിച്ചു……
രാജീവ്: നിക്ക്… പറഞ്ഞ് തീർന്നില്ല……
നീയും ഞാനും ഇപ്പൊ ജോലി ചെയ്യുന്ന കമ്പനിയുടെ എംഡി മാർ ആയ 3 പേരിൽ രണ്ട് പേര് ജേക്കബ് അച്ചയനും ജസിക്കയുടെ കെട്ടിയവനുമാണ്…..
അയാളുടെ റക്കമെന്റേഷനിലാണ് ഞാനിവിടെ കേറിപറ്റിയത്……
പിന്നെ നമ്മുടെ മരങ്ങോടൻ ബോസ്സിനോട് എന്നെ ശല്യപ്പെടുത്തുകയോ പിരിച്ചുവിടുകയോ ചെയ്യല്ലെന്നു വിളിച്ചു പറഞ്ഞു…. . ”
മനു : ഒ… അപ്പോ അതാണല്ലേ നിന്റെ വകയിലെ ഒരു അങ്കിൾ…… നീ അങ്ങനൊക്കെ പറഞ്ഞിട്ടും എന്താ ബോസ്സ് മിണ്ടാതെ പോയിയെന്ന് നോക്കുകയായിരുന്നു…… സംഭവം കളറായിട്ടുണ്ട്….
രാജീവ്: അതൊക്കെ അവടെ നിക്കട്ടെ നിനക്ക് അഞ്ചുവിനേ ഇഷ്ട്ടമല്ലേ……
മനു: നീ എന്താടാ അങ്ങനെ ചോതിച്ചത്…..
രാജീവ്: അല്ല …… പണ്ട് ഞാനും ആദിയും ചേർന്ന് നേരക്കാൻ നോക്കിയിട്ട് ഒരു തരി പോലും നന്നാവാത്ത നീ ഒന്നോ രണ്ടോ മാസം മാത്രം പരിചയമുള്ള അവൾ മാറ്റിയെങ്കിൽ അതിൽ എന്തോ ഉണ്ട്….
മനു: നീ പറയുന്നത് ശെരിയാണോ തെറ്റാണോയെന്ന് എനിക്കറിയില്ല….. അവളെ ആദ്യമായി കണ്ടത് മുതൽ വേറെവിടയോ കണ്ട ഒരു ഫീലാണ് എനിക്ക് തോന്നിയത്….
ഒരു പക്ഷെ അത് പ്രേമം ആവാം…… പക്ഷേ എനിക്കവളോട് ഇപ്പൊ അങ്ങനെയൊന്നുംതോന്നാൻ പറ്റില്ല. …..
കൂട്ട് കൂടാൻ വന്ന അവളെ എല്ലാവരുടേയും മുമ്പിലിട്ട് അഭമാനിച്ച എനിക്കുവേണ്ടി എന്തോക്കെ ചെയ്തു…..
എന്റെ ജീവൻ രക്ഷിച്ചു എന്നെ ദുഃഖത്തിൽനിന്ന് ഒരു പരിധിവരെ കര കയറ്റി…….
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️