8 വർഷമായിട്ട് ഇല്ലാത്ത സന്തോഷവും ചിരിയും എന്റെ മുഖത്ത് പ്രതിധ്വനിച്ചു .
ഞാൻ അവരക്കടുത്തേക്ക് ഓടിയടുത്തു…. പക്ഷേ പോകും തോറും ദൂരം കുടുന്നപോലെ.
“മോനെ മനു….. നിനക്ക് ഞങ്ങളുടെ അടുത്ത് വരാൻ സമയം ആയിട്ടില്ല മോനെ……”
അമ്മ പറഞ്ഞു.
“എഴുന്നേൽക്ക് മനു …… സമയമായി…….
ഉറക്കത്തിൽ നിന്നും ജീവിതത്തിൽ നിന്നും.”
മാളുവിന്റെ വാക്കുകൾ അശരീരിയായി എന്റെ കാതിൽ മുഴങ്ങികേട്ടു…..ആരോ എന്നെ പിന്നോട്ട് വലിക്കുന്ന പോലെ.
ഞാൻ പുറകോട്ട് പോയികൊണ്ടിരുന്നു. പെട്ടെന്ന് ഒരു വലിയ കിണറിൽ ഞാൻ വീണുപോയി… അത് പ്രകാശത്തിൽ നിന്ന് ഇരുട്ടിലേക്ക് പോയിക്കൊണ്ടിരുന്നു….
മാളൂ… മാളൂ… എന്നെ വിട്ട് പോകല്ലേ……..
ഞാൻ അവരെ ഉച്ചത്തിൽ വിളിക്കാൻ നോക്കി.
പെട്ടെന്ന് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു….. ഞാൻ കണ്ണ് തുറന്നു….. ഒരു ഹോസ്പിറ്റൽ മുറിയാണ്. കൂടെ വേറെ രോകിയോന്നുമില്ല.
ആരോ എന്നെ തട്ടി വിളിക്കുന്നുണ്ടായിരുന്നു…. വെളിച്ചം എന്റെ കണ്ണിൽ അടിച്ചു….
കണ്ണ് തുറക്കാൻ പറ്റാത്തത്ര പ്രകാശം…. മുന്നിൽ ഉള്ള രൂപം എന്റെ കണ്ണിൽ മങ്ങി കണ്ടൂ…. ആ രൂപം എന്റെ കണ്ണിലേക്ക് കണ്ണട വച്ചുതന്നപ്പോളാണ് എനിക്ക് കാഴ്ച തെളിഞ്ഞത്….
അഞ്ചുവായിരുന്നു അത്…
???????????
കുളു കുളു കുളു….(ഫ്ലാഷ് ബാക്ക്)
അഞ്ചു കടയിൽ നിന്ന് കുറച്ച് സാധനങ്ങളോക്കെ വാങ്ങി ലിഫ്റ്റിൽകയറി 17 ആം നമ്പർ അടിച്ചു…
മുകളിൽ എത്തി ലിഫ്റ്റിൽ നിന്നുംപുറത്തിറങ്ങിയപ്പോൾ തന്നെ ആരോ എന്റെ ദേഹത്ത് ഇടിച്ചു….
തിരിഞ്ഞു നോക്കിയപ്പോൾ മനുവായിരുന്നു അത്….. എന്റെ കയ്യിലിരുന്ന മൊബൈലും സാധനങ്ങളുമൊക്കെ വീണു….
“തന്റെ മുഖത്ത് കണ്ണില്ലെ ഡോ…”
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️