Life of pain 2 ?[Demon king] 1544

നല്ല കട്ട പ്രേമം ആയിരുന്നു…..

ആദിയുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് വേഗം നടന്നു…… കോളജിൽ തുടങ്ങിയതാ…..”

 

” എന്നിട്ടോ… ”

മനു ആകാംഷയോടെ ചോദിച്ചു.

” എന്നിട്ട് എന്ത് ആവാനാ…

സിനിമയിൽ കാണുന്ന പോലെ അവളുടെ അപ്പൻ നല്ല ആലോജന കൊണ്ടുവരുന്നു …..

എന്നെക്കാൾ നല്ല പൂത്ത പണമുള്ള അമേരിക്കൻ ചേക്കനാ…..

പെട്ടെന്ന് അവൾ വന്ന് വേറെ ജാതിയാണ്…..

നമ്മൾ തമ്മിൽ ശെരിയാവില്ല……

ഇനിയെന്നെ കാണാൻ വരരുത് …..

എന്നെ വിട്ടേക്ക് എന്നൊക്കെ പറഞ്ഞ് ഒരു വലിയ പ്രസംഗം നടത്തി…..”

 

മനു: ” വിട്ട് പോ വിട്ട് പോ എന്ന് പറയാനൊക്കെ വളരെ എളുപ്പമാണ്. അല്ലേ…

രാജീവ്:” വിട്ട് കളയണം മ#@***…..”

(??????????)

മനു: എന്ത്….

 

പെട്ടെന്ന് അവന്റെ ഉത്തരം കേട്ട് മനു ചോദിച്ചു.

 

രാജീവ് : പോയി ചാവാൻ പറ ശവത്തിനോട്…..

വേറെയൊരുത്തനെ കണ്ടപ്പോ ആ !@#**  അവന്റെയൊപ്പം പോയിരിക്കുന്നു……

അപ്പോ ഇത്രയും കാലം എന്റെയൊപ്പം നടന്നത് എന്റെ പൈസാ കണ്ടിട്ടല്ലേ….. ”

 

മനു: എന്നിട്ട് നീ ഒന്നും ചെയ്തില്ലേ…..

രാജീവ്: പിന്നെ… രൂപ 35 ലക്ഷമാണ് അവൾ എന്റെ കയ്യിന്ന് ചിലവാക്കിപ്പിച്ചത്……

അവളുടെ അമ്മുമ്മെടെ ഐഫോൺ , ട്രിപ്പ് , സിനിമ , മാല, ചൈൻ , മോതിരം …… ഇത്രയൊക്കെ ചെയ്ത് അവൾക്ക് ഒരു ചെറിയ പണിയെങ്കിലും ഞാൻ കൊടുക്കണ്ടേ….

മനു: നീ എന്ത് പണിയാണ് കൊടുത്തത്……

രാജീവ്: ചെക്കൻ അമേരിക്കയിൽ സെറ്റിലാണ്…..

അതുകൊണ്ട് വെഡ്ഡിംഗ് , പാർട്ടി , ആദ്യ രാത്രി ഒക്കെ ജെക്കബ് അച്ചായന്റെ വീട്ടിൽ തന്നെയാ…..

ഞാനും ആദിയും അവിടെ പോയി മൂക്ക് മുട്ടെ കേറ്റി….. അത്രക്ക് ഓടിപ്പിച്ചതല്ലേ….. നല്ല ടെസ്റ്റും ഉണ്ടായിരുന്നു….

വീട്ടിലുള്ളവർക്ക് ഭക്ഷണം മാറ്റിവച്ചിരുന്നു….

അതിൽ ഞങ്ങൾ ആരും കാണാതെ ഒരു പാക്കറ്റ് വിം കലക്കി…… 100 ചെറുനാരഞ്ഞയുടെ ശക്തി കിട്ടട്ടെ എല്ലാത്തിനും…..

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.