സെക്യൂരിറ്റി വന്ന് രാഹുലിനെ എടുത്ത് പുറത്തേക്ക് എടുത്തുകൊണ്ടുപോയി….
ബോസ്സ് പോയതിന്റെ പുറകെ മനുവിന്റെ കരണത്ത് രാജീവിന്റെ കയ് പതിഞ്ഞു.
” പണ്ട് കോളജിൽ അനുവാദമില്ലാതെ ഒരു പെണ്ണിന്റെ കയ്യിൽ പിടിച്ചതിന് സീനിയറിന്റെ കയ്യും മിക്കും അടിച്ചുപൊട്ടിച്ച നീയാണോട ഇൗ വൃത്തികേട് കേട്ട് മിണ്ടാതിരുന്നത്……. ”
മനു അതുകേട്ട് തല താഴ്ത്തി നിന്നു.
അഞ്ചു:” ഏട്ടാ… സത്യമാണോ……
മനുവേട്ടൻ തല്ലോക്കെ കൂടിയിട്ടുണ്ടോ……”
കലിപ്പിലായിരുന്നു രാജീവ് ഒറ്റ നിമിഷം കൊണ്ട് പൊട്ടി ചിരിച്ചു.
അഞ്ചു: എന്താ ഏട്ടാ ഇങ്ങനെ ചിരിക്കുന്നെ.
രാജീവ്: ഒന്നും ഇല്ല നിനക്കെല്ലാം പതിയെ മനസ്സിലാകും…….
************************
(അന്ന് രാത്രി അഞ്ജുവിന്റെ റൂമിൽ)
“എന്നെ കുറിച്ച് ഒരുത്തൻ വേണ്ടാത്തത് പറഞ്ഞപ്പോ എന്റെ അങ്ങള കാണിച്ചത് കണ്ടോടി.”
” ഓ… നമ്മൾ ഇല്ലേ നിങ്ങള് അങ്ങളയും പെങ്ങൾക്കും ഇടയിൽ”
” ആട്ടെ മോൾ എന്തിനാ ആ ശ്രേയയുടെ കരണം അടിച്ച് പൊട്ടിച്ചത്.”
” അത്… അത് നിന്നെ അങ്ങനെ ഒക്കെ പറയുമ്പോൾ ഞാൻ നോക്കി നിക്കണോ.”
” മോളെ രൂപ . നമ്മൾ ഒന്നും പോട്ടൻമാർ അല്ല. ഞാൻ എല്ലാം കാണുന്നുണ്ട്. ”
” അറിയില്ലടി അവന്റെ നേർക്ക് ഒരുത്തി കയ്‌നീട്ടിയപ്പോ രണ്ടെണ്ണം കൊടുക്കാൻ തോന്നി. ”
” ഇതൊരു അസുഖം ആണ് മോളെ… നമ്മുടെ നാട്ടിൽ ഇതിനെ പ്രേമം എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.”
” ഒന്ന് പോടി. നീ മനു ഏട്ടനെ കണ്ടോ. അവൻ അങ്ങനെ ഒക്കെ പറഞ്ഞിട്ടും പുള്ളി വല്ലതും ചെയ്യുന്നത് പോയിട്ട് നിലത്തോട്ട് നോക്കിയ കണ്ണ് ഒന്ന് പോക്കുക പോലും ചെയ്തില്ല….. ”
‘” മനുവേട്ടനെ ഒന്നും പറയല്ലടി…..
ആ പാവത്തിന് ഒന്നും ശെരിയായിട്ടില്ല….
പക്ഷേ ഇന്ന് മനു എട്ടനിൽ കാണുന്ന മാറ്റം ഞാൻ വരുമ്പോ കണ്ടിട്ടില്ല……
ഞാൻ എന്ത് ചോദിച്ചാലും മറുപടി പറയും……
പഴയ ഒഴിഞ്ഞ് മാറൽ ഇല്ലയിപ്പൊ…
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️