Life of pain 2 ?[Demon king] 1544

അടി കിട്ടിയതും പാതി ബോധത്തിൽ രാഹുൽ താഴെ  കിടന്നു…..

 

പൈപ്പ് പൊട്ടിയത് പോലെ മുക്കിൽ നിന്ന് ചോര മട മടാന്നു വന്നുകൊണ്ടിരുന്നു….

മൂക്കിന്റെ പാലം പൊട്ടിയിരുന്നു.

പെട്ടെന്ന് ബോസ്സ് അവിടെ വന്നു….

വന്ന പാടെ കണ്ടത് മുക്കിൽ നിന്നും ചോരയൊലിച്ചുകിടക്കുന്ന രാഹുലിനെയാണ്…..

അഞ്ചു അവിടെ നിന്ന് കരയുന്നുമുണ്ട്….

 

ബോസ്സ്: എന്താ ഇവിടെ പ്രശനം.

 

രാജീവ്: എന്താ പ്രശ്നമെന്നോ….. ജോലിക്ക് വരുന്ന പെൺപിള്ളേരെ ഓഫീസിൽ കയറി വില പറയാൻ വരുന്ന ഇമ്മാതിരി  *** മക്കളെ ഇവിടെ കേറ്റി സൽക്കരിച്ച് ഇരുത്തനോ…..”

രാജീവിന്റെ വാക്കുകൾ കേട്ട് ഓഫീസിൽ ഉള്ളവരും ബോസും ഒരേ പോലെ ഞെട്ടി….

അവന്റെ വാക്കിന് അത്രക്ക് കട്ടിയും മൂർശയും ഉണ്ടായിരുന്നു.

 

ബോസ്സ്: രാജീവ്……. mind your language…..

രാജീവ്: താനെന്നെ മരിയാതയൊന്നും പഠിപ്പിക്കണ്ട…..

 

ഇവനിവിടെ കേറി ഇൗ തോന്യവാസം കാണിക്കുന്നുണ്ടെങ്കിൽ അത് തന്റെ കൂടി അറിവോടുകൂടിയായിരിക്കും…..

അഞ്ചു വാ നമുക്ക് സ്റ്റേഷനിൽ പോവ…… അവനെ മാത്രമല്ല ഇയാളെയും പറയാം…..

കുറച്ച് കാലം അകത്ത് കിടക്കട്ടെ രണ്ടും…..

 

 

ബോസ്സ് : രാജീവ് പ്ലീസ്……

ഇൗ പ്രാവശ്യം ഒന്ന് ക്ഷേമിക്കു…..

ഇങ്ങനെയൊരു സംഭവം ഇവിടെ നടന്നുവെന്ന് പുറം ലോകം അറിഞ്ഞാൽ നാണക്കേട് കമ്പനിക്കുകൂടിയാണ്…..

ഇവനിന്ന് മുതൽ ഇവിടെ കാണില്ല. …

രാഹുൽ ur dismissed….

 

പൂനം: but sir….

Boss: എന്താണ് പൂനം. തനിക്കും വേണോ dissmissal…..

 

പൂനം: വേണ്ട സർ.

 

ബോസ്സ്: എന്നാല് ക്യാബിനിൽ പോയി ജോലി നോക്ക്…… Everybody go back to work…..

 

സെക്യൂരിറ്റി ഇവനെ ഓഫീസിൽ നിന്ന് പുറത്താക്ക്….

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.