രാജീവ് അതിലൊന്നും വലിയ ശ്രദ്ധ കൊടുത്തില്ല… അവർ പറഞ്ഞതിനെല്ലാം ഒരു ചിരിയാൽ മറുപടി കൊടുത്തു.രാഹുലിന്റെ കണ്ണുകൾ പിന്നെപോയത് മനുവിന്റെ നേരെയാണ്…
രാഹുൽ : ആ… ഇതാരു ബണ്ടു കുട്ടനോ….
ഞങൾ നിന്നെയാ അന്വേഷിച്ചിരുന്നത്……
ചാവാൻ ഒക്കെ നോക്കിയെന്ന് കേട്ടു…..
ഞങ്ങളോട് ഒരു വാക്ക് പറഞ്ഞാൽ ഞാൻ വന്ന് കൊന്നുതരുമായിരുന്നല്ലോ….
അഞ്ചു: രാഹുൽ… നീ ഇവിടുന്ന് പോ…
അഞ്ചു ഇടയിൽ കേറി പറഞ്ഞു.
രാഹുൽ: പഫ്…… %$**@#
ഞങ്ങളുടെ നാട്ടിൽ വന്ന് എന്നെ പഠിപ്പിക്കാൻ വരുന്നോ……
നിന്നോട് എത്രവട്ടമായടി പറയണു ഞങ്ങടെയൊപ്പം വരാൻ…… നീയൊന്ന്കാലകത്തിയാൽ ലക്ഷങ്ങൾ നിനക്ക് ഞാൻ വാങ്ങിച്ചു തരുമായിരുന്നല്ലോ……..”
പറഞ്ഞ് തീരുന്നതിനുമുമ്പ് രാഹുലിന്റെ കരണത്ത് രാജീവിന്റെ കയ് വീണിരുന്നു….
രാഹുൽ അടി കൊണ്ട് താഴെ വീണു.
രാജീവ്: തന്തയില്ലായ്മത്തരം പറയുന്നോടാ നായെ……
ശ്രേയ: ഡാ വേറെ നാട്ടിന്ന് വന്ന നായേ……
നീ ആരുടെ മെത്താണ് കയവച്ചതെന്ന് അറിയോ….
( ഇതിൽ ശരിക്കും ഇവർ സംസാരിക്കുന്നത് ഹിന്ദിയാണ്… എന്റെ മാജിക് കാരണം അത് നിങ്ങൾക്ക് മലയാളമായി തോന്നുകയാണെങ്കിൽ മാമനോടൊന്നും തോന്നരുത്…പിന്നെ ഈ ട്രാൻസ്ലേറ്റ് ചെയ്യുമ്പോൾ അതിന്റെതായ പോരായ്മ കാണുമല്ലോ…. ക്ഷമിക്കുക…. )
ശ്രേയ രാജീവിന്റെ കാരണംനോക്കിയൊന്ന് കൊടുക്കാൻ കൈവീശി…
എന്നാലവളുടെ കയ്യിൽ വേറോരു കയ് പിടുത്തമിട്ടു…..
രൂപ ആയിരുന്നു അത്…..
രൂപ അവളുടെ കാരണം നോക്കിയൊന്ന് പൊട്ടിച്ചു.
അവളും നിലത്തുതെറിച്ച് വീണു….
പൂനവും സോഫീയും അത് കണ്ട് അന്തളിച്ച് നിന്നു .
രാഹുൽ വീണുകിടന്നിടതുനിന്ന് എഴുന്നേറ്റ് രാജീവിന് നേരെ ചാടി.
എന്നാൽ രാജീവ് രാഹുലിന്റെ കോളറിൽ പിടിച്ച് ബിത്തിയിൽ ചായ്ച്ച് മുഷ്ട്ടി ചുരുട്ടി മൂക്ക് നോക്കി 4 എണ്ണം കൊടുത്ത്.
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️