ഞങൾ ഒന്ന് പരിചയപ്പെട്ടതാണ്….. വന്ന ദിവസം അല്ലേ…… ഇനി ബാക്കി ഉള്ളൊരെ പതിയേ ഇത് പോലെ പരിചയപ്പെടാമെന്ന് വച്ചു……”
ഇത്രയും പറഞ്ഞ് ചുറ്റും ഉള്ളവരെ രാജീവ് ഒന്ന് തുറിച്ച് നോക്കി.
“Ok ok….. , you carry on….. ‘””
ഇത്രയും പറഞ്ഞ് ബോസ്സ് മുങ്ങി. Md യുടെ ആളായത് കൊണ്ടാവും….
പിന്നെ കണ്ടത് വിഷ്ണു വായിൽ കയ്യിട്ട് ഒരു പല്ല് പുറത്ത് എടുക്കുന്നതാണ്…..
അഞ്ചുവും രൂപയും അതും കണ്ട് കണ്ണും മിഴിച്ച് വായും പൊത്തി നോക്കി…..
ഓഫീസ് ദിവസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു…. ഇപ്പൊ 4 പേരും ഒരുമിച്ചാണ്….
അഞ്ചുവെന്നേ നന്നായി കെയർ ചെയ്യുന്നുണ്ടായിരുന്നു..
രൂപ എപ്പോളും രാജീവിനെ വായ്നോക്കികൊണ്ടിരിപ്പാ……
അവന്റെ ഭാഗത്ത് നിന്നും പോസിറ്റീവ് reaction തന്നെ ആണ്.
ഒരു ദിവസം ഞങൾ കാബിനിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു…..
പെട്ടെന്ന് രാഹുലും ടീമും അവിടെ വന്നു….
. ഒരു മാസം ഗോവൻ ട്രിപ്പൊക്കെയായി അടിച്ച് പൊളിച്ച് വന്നിരിക്കുവാ…..
ഇവിടെ നടന്ന സംഭവമൊന്നും അറിഞ്ഞിട്ടില്ല പാവം….
” രാജീവ് എന്നല്ലേ പേര്”
രാഹുൽ ഞങളുടെ ക്യാബിനിൽ വന്നിട്ട് രാജീവിന്റെ അടുത്ത് ചൊതിച്ചു.
“ആ… അതേ”
“സോഫിയേ… ഒരു പുതിയ സാധനം വന്ന് പെട്ടിട്ടുണ്ട്”
സോഫി: കൊള്ളാമല്ലോ ….. ഡാ ചേർക്കാ പോരുന്നോ…
അത് പറഞ്ഞപ്പോ രൂപയുടെ മുഖം ഒന്ന് മാറി……
എന്നാലത് രാജീവൊന്ന് ചിരിച്ച്കളയുക മാത്രം ചെയ്തു.
രാഹുൽ: ഇവിടെ ചില കീഴ് വഴക്കങ്ങളോക്കെയുണ്ട്……
കാർന്നൊന്മാരെ ബഹുമാനിക്കനം , അനുസരിക്കണം അങ്ങനെ പലതും. ….
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..



I like it
nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it
nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി
??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu
അല്ലാ പിന്നെ…
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee