കുറച്ച് കഴിഞ്ഞ് ബോസ്സും രാജീവും അവിടെ വന്നു.
“Every one lisen to me…..,
A new member has join our company……
his name is Rajeev….
Hailing from Kerala. Everyone welcomed Rajeev in our family…..”
എല്ലാവരും കയ്തട്ടി രാജീവിനെ സ്വാഗതം ചെയ്തു.
” see mr ചവ്തരി “….
ബോസ്സ് മനുവിന്റെ വലത് വശത്ത് ഇരിക്കുന്ന ആളോടായി പറഞ്ഞു….
” ഇനി മുതൽ നിങ്ങളുടെ കബിൽ അപ്പുറത്ത് മീരയുടെ കബിനിന്റെ അടുത്താണ്……
ഇവിടെ ഇന്ന് മുതൽ രാജീവിരിക്കും…..”
അത്രയും പറഞ്ഞ് ബോസ്സ് പോയി…..
ചൗതരി പെട്ടിയും കിടക്കയുമൊക്കെ എടുത്ത് അവനും പോയി…..
കുറച്ച് കഴിഞ്ഞപ്പോ ഓഫീസിലെ ചൊറിയനായ വിഷ്ണു അവിടെയെത്തി….
തെലുങ്കനാണ്…..
വന്നപാടെ അവൻ രാജീവിന്റെ മുതുകത്ത് ഒരു തട്ട് തട്ടി….
അവനത് തീരെ പിടിച്ചില്ലയെങ്കിലും തിരിഞ്ഞ് നോക്കി ഒരു ചിരി പാസ്സ് ആക്കി.
” പുതിയ ആൾ ആണല്ലേ…..
ബോസ്സ് പറഞ്ഞായിരുന്നു……
എന്റെ പേര് വിഷ്ണു….
എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ച മതി.”
രാജീവ് ഒന്ന് ചിരിച്ച് തല അട്ടുക മാത്രം ചെയ്തു.
“” ആ ബണ്ടു ഇന്ന് വന്നല്ലെ…..”””
” ബണ്ടുവോ….. ? “”
രാജീവ് വിഷ്ണുവിനെ നോക്കി മനസ്സിലാവാത്ത ഭാവത്തിൽ ചൊതിച്ചു.
” ആ …. ബണ്ടു. വേലക്കാരൻ , അടിമ…… നമ്മുടെ കമ്പനിയുടെ വികാരങ്ങൾ ഇല്ലാത്ത യന്ത്രം…. ഒരു റയാക്ഷനും ഇല്ല ദേ കണ്ടില്ലേ…..”
രാജീവ് മനുവിന്റെ മുഖത്ത് നോക്കി. യാതൊരു reaction നും ഇല്ല
” ഇതാണ് സംഭവം….. കയ്യോക്കെ മുറിച്ചെന്ന് കേട്ടു…… അതും പാളിപ്പോയല്ലെ…..
തുണിയൊന്ന് ട്രൈ ചെയ്ത് നോക്ക് ശെരിയാവും…..”
വിഷ്ണു മനുവിന്റെ അടുത്ത് ചെന്ന് പറഞ്ഞു….
അഞ്ചു ഇത് കേട്ട് ആകെ വിഷമിച്ചു….
അവൾ മനുവിന്റെ കയ്വിരലുകൾ മുറുക്കെ പിടിച്ചു…. അവളുടെ കണ്ണ് കലങ്ങുന്നത് മനു കണ്ടൂ….
രാജീവ് തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റു.
” ചേട്ടന്റെ പേര് എന്താന്ന പറഞ്ഞെ….. ”
മോനുസേ…????
ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️
I like it❤❤ nanayitund superb parayan vakkukalilla??
machane..nxt part ennanu waiting aanu…
വേഗം തരാം….
വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു
I like it❤❤ nanayitund superb parayan vakkukalilla??
പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…
വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…
സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…
സോറി മുത്തേ
machanee..thakarthu….super..next part udan kanumo….
നോക്കട്ടെ …
എഡിറ്റ് ചെയ്യണം …
പിന്നെ സമയക്കുറവാണ് പ്രശനം…
വേഗം നോക്കാം
നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ് ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️
Its ok bro….
Lots of ലൗ
അവിടെ വായിച്ചത് കൊണ്ട് പതുക്കെ ആണ് വായിച്ചത്…
ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്ക്ക് വേണ്ടി ❤️??
???
Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂
അല്ലാ പിന്നെ…
❣️❣️❣️
Fuck off….. Oru mathiri ending aayipoyi poli sadhanan…..?????
? sorry muthee
❤️❤️❤️