Life of pain 2 ?[Demon king] 1544

” എന്നാ പിന്നെ ആങ്ങളെ… ഞങൾ അങ്ങ് ഇറങ്ങുവാ…… വല്ല ആവിശ്യം ഉണ്ടേൽ വിളിച്ചാൽ മതി”””

അഞ്ചു അതും പറഞ്ഞ് ഇറങ്ങി. രൂപ അവനെയൊന്ന് നോക്കി ചിരിച്ചു തലയും ആട്ടി പുറത്തേക്ക് പോയി.
[9/27, 11:00 AM] Dd: ” ഇതെന്ത് കോലമാടാ…… .

മുടിയും താടിയുമൊക്കെ ഒരുമാതിരി വൃത്തിയില്ലാതെ വളർത്തിയിട്ട്‌…….

പണ്ട് എത്ര പെണ്ണുങ്ങൾ പിന്നാലെ നടന്നതാ…

. ഇത് കണ്ട ആരെങ്കിലും പിന്നാലെ വരുന്നത് പോയിട്ട് അടുത്ത് വരോ…”

 

“ഞാൻ ആരെ കാണിക്കാനാണ്…… അതുകൊണ്ട് അതൊന്നും ഞാൻ നോക്കാറില്ല.”

 

*******************

” എടി… അപ്പുറത്ത് വന്ന ചേട്ടൻ കണ്ടോ എന്നാ കട്ട താടി ആണല്ലേ…….

പുള്ളിക്ക് എന്റെ മേലിൽ ഒരു കണ്ണുള്ള പോലെ….

കണ്ടാ നമ്മുടെ ടോവിനോ പോലെ ഉണ്ട്. മനുവിന് എങ്ങനെയാവോ ഇങ്ങനത്തെ ഫ്രണ്ടിനെ കിട്ടിയേ……

ഞാൻ കരുതിയത് വല്ല ചാന്ത് പൊട്ടോ, പെങ്കൊന്ദൻമാരോ ആയിരിക്കും അവന്റെ ഫ്രണ്ട്സ് എന്ന്……..”.  രൂപ പറഞ്ഞു

“”” എടി കാര്യം അറിയാതെ ഇനി മനുവേട്ടനെ കുറിച്ച് അങ്ങനെയൊന്നും പറയല്ലേ…….

രാജീവ് ഏട്ടൻ പറഞ്ഞത് മനുവേട്ടന്റെ വേണ്ടപെട്ടവരുടെ മരണം കണ്ട ഷോക്കിലാണ് ഇങ്ങിനെ ആയതെന്നാ……”

 

“നീ എന്തൊക്കെയാ ഈ പറയുന്നേ……. തെളിച്ച് പറ……”

 

” അങ്ങനെ ചോദിച്ചാൽ എനിക്കുമറിയില്ല……

 

കണ്ണ് തുറക്കുന്നതിന് മുമ്പ് മാളൂവെന്ന് പലവട്ടം വിളിക്കുന്നുണ്ടയിരുന്നു…… അത് ഏട്ടന്റെ ചേച്ചിയാണെന്നാണ് രാജീവേട്ടൻ പറഞ്ഞത്. ……

എട്ടനോട് പഴയ ഒരു കാര്യവും ചോതിക്കരുതെന്നും പറഞ്ഞു…..””

‘” സത്യമാണോടി…..””

“മ്മ്‌……”

“” എന്റെ ഈശ്വരാ ഞാൻ എന്തോരം കളിയാക്കുകയും പുചിക്കുകയും ചെയ്തിട്ടുണ്ട് മനുവിനെ…….””

 

രൂപ താൻ ചെയ്ത തെറ്റിനെയൊർത്ത് ഒരു നിമിഷം തലക്ക് കൈവച്ചിരുന്നു

 

“എടി നീ മനു ഏട്ടന്റെ റൂമിൽ കയറിയപ്പോ അവരുടെ ഫാമലി ഫോട്ടോ കണ്ടോ. എന്നാ ലുക്ക് ആണല്ലേ മനു ഏട്ടൻ അതിൽ….”

 

അഞ്ചു പെട്ടെന്ന് ചൊതിച്ചു.

 

21 Comments

  1. മോനുസേ…????

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla??

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla??

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. ?️ ആര്യൻ ?️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക ? വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി ?❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️??

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. ❣️❣️❣️

  11. Fuck off….. Oru mathiri ending aayipoyi poli sadhanan…..?????

    1. ? sorry muthee

  12. ❤️❤️❤️

Comments are closed.