?കല്യാണ നിശ്ചയം-the beginning(Demon king) 1677

ആമുഖം

 

ഹായ്…. കഥ വായിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കണം… ഈ കഥ ആരെയും വ്യക്തിപരമായോ സമൂഹിയപരമായോ താഴ്ത്തികെട്ടാൻ ഉള്ളതല്ല… ഒരു ദിവസം ഞാൻ ഉപേക്ഷിച്ച കഥയാണ് ഇത്‌…. അതും ചിലരുടെ അമിത ഭ്രാന്തിനെ തുടർന്ന്… പക്ഷെ വേറെ കൊറേ പേർ ഈ കഥ തുടരുവാൻ നിരന്തരം ആവശ്യപെട്ടുകൊണ്ടിരുന്നു… അവർക്കായാണ് ഈ കഥ ഞാൻ വീണ്ടും എഴുതിയത്… കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരു സങ്കിയെയും കോണ്ഗ്രസ്സ്കാരനേയും സഖാക്കളെയും ഞാൻ വിളിക്കുന്നില്ല… ശരിയാണ്… ഈ കഥയിൽ അൽപ്പം രാഷ്ട്രീയം ഉണ്ട്… പക്ഷെ ഈ കഥ രാഷ്ട്രീയം അല്ല… ഒരു കഥയോ സിനിമയോ ആയാൽ അതിൽ സാമിഹിക പരമായ കൊറേ കാര്യങ്ങൾ വരാം… അതിൽ ഒന്നാണ് ഇതും… കഥ മുഴുവൻ വരാൻ കാക്കു…. വല്ല പ്രശ്നത്തിനുള്ള കാരണവും നോക്കിയിരിക്കുന്ന കൊറേ മച്ചന്മാർ ഇവിടെ ഉണ്ട്…. അവരോടാണ് ഈ പറയുന്നത്…..

 

 

പിന്നെ ഈ കഥ മുഴുവനും എഴുതിക്കഴിഞ്ഞു…. പക്ഷെ 30000 words ഉണ്ടായിരുന്നു…. അതുകൊണ്ട് 2 പാർട്ടയി ഈ കഥ ഞാൻ എട്ടോലാം…. അടുത്ത പാർട്ട്2 ദിവസം കഴിഞ്ഞാൽ വരും… ഇതിന് മുന്നേ വന്ന പാർട്ട് അവസാനിച്ച ഭാഗത്ത് ഒരു ഇന്റർവെൽ എട്ടോലാം… അവിടം മുതലാണ് പുതിയ ഭാഗങ്ങൾ….

 

അപ്പൊ വായിച്ചിട്ട് അഭിപ്രായം പറ….

 

 

127 Comments

  1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഡെയർ dk

    ഈ കഥ ഇതിന് മുന്നേ kk യിൽ നിന്ന് remove ആയതാണെന്ന് അറിഞ്ഞു… കാരണം രാഷ്ട്രീയം ആണെന്നും പറഞ്ഞു…

    ഞാനീ കഥ വായിച്ച് അതിനുള്ള കാരണം ഇതിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല…. വളരെ നല്ല കഥ. നല്ല തീം..ചിലയിടത്ത് അക്ഷരത്തെറ്റ് കാണുന്നുണ്ട്…പക്ഷെ അത് കണ്ടില്ലെന്ന് വെക്കാനുള്ള തെറ്റുകളെ ഉള്ളു…ഈ കഥ പിന്നെയും കൊണ്ടുവന്നതിന് നന്ദി…പക്ഷെ കഥയുടെ പോക്ക് കണ്ടിട്ട് ട്രാജഡി ആവുമോ എന്ന് ഭയമുണ്ട്… എന്തായാലും കാത്തിരിക്കുന്നു… അടുത്ത ഭാഗതിനായി…

    1. Tnx ഉണ്ണിയേട്ടാ…

      അതെല്ലാം വിട്ട് കളാ…

      മനുഷ്യന്റെ ഭ്രാന്ത്

      അല്ലാതെന്താ…

      അത് എനിക്കും നിങ്ങൾക്കും എല്ലാവർക്കും ഉണ്ടാകും..

      ഓരോ കാര്യത്തിൽ…

      Ignor….

      പിന്നെ ഹാപ്പി ending ആണ്…

      പേടിക്കാതെ വായിച്ചോ…

      1. മേനോൻ കുട്ടി

        ഹാപ്പി ending ആണേലും സെന്ററിൽ sad ഉണ്ടല്ലോ ???

        സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി ???

  2. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.വീണ്ടും ഈ കഥ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.ഇനി അടുത്ത പാർട്ടിൽ കാണാം…

    1. Ok…

      വേഗം തരാം…

      എഴുതി കഴിഞ്ഞു…

      നാളെ വൈകീട്ട് സബ്മിറ്റ് ചെയ്യാം

  3. Dhevika nandhan lle

    1. മനസ്സിലായില്ല ബ്രോ…

      ഒന്ന് തെളിച്ചു പറയുമോ….

      ????

  4. Kore aayi kaathirikkunnu ….

    Avasanam vannulle….

    Nannaayittund

    1. ഹ ഹ ഹ ….

      ഞാൻ വന്നു…??

  5. Super Bro
    പലതരം ആളുകൾ
    പലതരം ചിന്തകൾ
    പലതരം ഇഷ്ടങ്ങൾ
    ഒരിക്കലും എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല എന്നാൽ കഥ ഇഷ്ടപ്പെടാത്തവർ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടെങ്കിൽ കഥ തുടരട്ടെ എന്ന് വിചാരിക്കുന്നു ഇല്ല .
    ഇവിടെ ഇല്ലല്ലാ എല്ലായിടത്തും സ്വന്തം ഇഷ്ടങ്ങൾ മാത്രം മതി എന്നാണിപ്പോൾ ഒരുവിധം എല്ലാവരും ചിന്തിക്കുന്നത്
    അതുകൊണ്ടു മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് മറന്നു
    പ്രോത്സാഹനം തരുന്ന ചങ്കുകൾക്കു വേണ്ടി കഥ തുടരൂ bro .
    thanks

    1. ബ്രോ പറഞ്ഞത് ശരിയാണ്…

      എല്ലാ ഫ്ലാറ്റ് ഫോമിലും വിമർശകർ ഉണ്ടാകും…

      അവർ വന്നോട്ടെ…

      നിങ്ങൾ ഉണ്ടല്ലോ…❤️❤️❤️❤️

  6. ❤️

    1. Tnx കർണ്ണാ…

  7. Entha oru feel

    1. ?????

      Tnx മുത്തേ….

    1. താങ്ക്സ് ഡാ…?

    1. ????

      Tnku

  8. Waiting nxt part

    1. വേഗം വരും….❤️

  9. Bro awesome

    1. ?????????????????????????????????

  10. Etta adipoli ayittu undu

    1. Tnx മുത്തേ…

    1. മല്ലു റീഡർ

      Ee കഥ ഞാൻ മറ്റൊരിടത്ത് വായിക്കുന്നുണ്ട്. തങ്ങൾ തന്നെ ആണ് അവിടെയും publish ചെയ്യുന്നത് എന്നാണ് എന്റെ അറിവ്…ഇവിടെയും കണ്ടതിൽ സന്തോഷം..

      സ്നേഹത്തോടെ മല്ലു റീഡർ ❤️❤️

      1. മല്ലു റീഡർ

        Ooo shit comment ഇട്ടത് റീപ്ലേ അയിപോയി…??

      2. @ മല്ലു

        Yes ബ്രോ…

        അതും നാം തന്നെയാണ്…

        സ്നേഹം…❤️

    2. @നിഖിൽ

      ❤️

  11. നന്നായിട്ടുണ്ട്. ഈ കഥ ഞാൻ kk യിൽ വായിച്ചതാണ്. ബട്ട്‌ ഈ കഥയക് പിന്നിൽ ഇഷ്യൂസ് ഉണ്ടായത് കമന്റ് വായിച്ചപ്പോൾ ആണ് അറിയാൻ സാധിച്ചെ.തിരക്കിൽ എപ്പോളോ kk യില് ഈ കഥയുടെ ബാക്കി അന്നേഷികൻ മറന്നിരുന്നു എന്റെ മറവിയെ പഴിക്കുന്.എന്തൊക്കെ ആയാലും ഇത്രയും നല്ലൊരു കഥ തിരിച്ചു കൊണ്ടുവന്ന തിനു ഒരായിരം നന്ദി സ്നേഹത്തോടെ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു. ഹാർലി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Tnx ഹെർലി….

      എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ…

      ഇതിന്റെ സമയം ഇപ്പോഴാ….

      പക്ഷെ അന്ന് എഴുതിയാൽ ഇതിനേക്കാൾ നന്നായേനെ…

      കാരണം ഇപ്പൊ എഴുതാൻ തുടങ്ങിയത് മൊത്തം തച്ചും വിട്ടുപോയിട്ടാണ്

  12. കൊള്ളാം നല്ല അടിപൊളി കഥ…??????????????

    1. Tnx manu….

  13. ❤️❤️❤️

  14. Bro ചിലസ്ഥലങ്ങളിൽ റിപ്പിറ്റേഷൻ ഒഴിച്ചാൽ വളെരെ നല്ല കഥ

    1. സോറി ബ്രോ…. കൊറേ കോപ്പി പേസ്റ്റ് ചെയ്തതാണ്….

      അതാ…

  15. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

    1. Tnx….❤️❤️ സ്നേഹം..

  16. ♨♨ അർജുനൻ പിള്ള ♨♨

    നീ പൊളിക്ക് ബ്രോ ?????. വലതും പറയണോ??????

    1. പറ പിള്ളേച്ച… കുട്ടികൾ കേൾക്കട്ടെ…?

  17. Njan pinne prathyekichu parayandallo
    Appo waiting for next part
    Climax ariyan kitti vayya

    1. OK daa മുത്തേ….

      അടുത്ത പാർട്ടിൽ എല്ലാം ഉണ്ട്…

Comments are closed.